Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഭാര്യ ഭര്‍ത്താവിനെ വെട്ടിനുറുക്കി എട്ട് കഷ്ണങ്ങളാക്കി,വീട്ടിലെ വിവിധഭാഗങ്ങളില്‍ ശരീരഭാഗങ്ങള്‍ കുഴിച്ചിട്ടു, തല തറയില്‍ കുഴിച്ചു മൂടി, കാമുകനുമായി ജീവിക്കാന്‍ അനുവദിക്കാത്തതിലാണ് ഭാര്യ ഭര്‍ത്താവിനോട് ഈ ക്രൂരത ചെയ്തതു,നാടിനെ നടുക്കിയ സംഭവം ഇങ്ങനെ...

23 NOVEMBER 2017 07:17 AM IST
മലയാളി വാര്‍ത്ത

കാമുകനുമായി ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ എട്ട് കഷ്ണങ്ങളായി ഭാര്യ വെട്ടിനുറുക്കിയത്. വര്‍ഷങ്ങളായി തുടങ്ങിയ ബന്ധം ഭര്‍ത്താവ് തുടരാന്‍ സമ്മതിച്ചില്ല.കൊല്ലുക അല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്ന് ആ യുവതി ചിന്തിച്ചു.

അവിഹിത ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ കൊന്ന് മൃതദേഹം എട്ട് കഷണങ്ങളാക്കിയ കേസില്‍ സ്ത്രീയ്ക്ക് 30 വര്‍ഷം തടവ്. കൊല്ലപ്പെട്ടയാളുടെ ഭാര്യ പൂജയ്ക്കാണ് തടവു ശിക്ഷ. കേസില്‍ ശിക്ഷ വിധിച്ച ഹരിയാനയിലെ ഝജ്ജാര്‍ കോടതി നാലുപേരെ വെറുതെ വിട്ടു. മുപ്പതു വയസ്സുകാരിയാണ് പൂജ.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഝജ്ജാര്‍ ജില്ലയിലെ അസാന്‍ഡ ഗ്രാമത്തിലാണ് 38 കാരനായ ബജ്‌ലീതുകൊല്ലപ്പെടുന്നത്. അവിഹിതത്തിന് ഭര്‍ത്താവ് തടസ്സം നിന്നതാണ് കൊലയിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ജേഷ്ഠനെ കാണാനില്ലെന്ന ബജ്‌ലീതിന്റെ സഹോദരന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ മറനീക്കിയത്. ബജ്‌ലീതിനെ അന്വേഷിച്ച് സഹോദരി വീട്ടിലെത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ലെന്നും ഭാര്യയില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിനിടെ വീട്ടിലെ അടച്ചിട്ട മുറിയില്‍ നിന്നും ദുര്‍ഗ്ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലയിലെ ചുരള്‍ അഴിഞ്ഞത്. മുറിയിലെ സ്യൂട്ട്‌കെയ്‌സില്‍ നിന്നാണ് ദുര്‍ഗ്ഗന്ധം വരുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു.

സ്യൂട്ട്‌കെയ്‌സിലില്‍ കണ്ടത് തലയില്ലാത്ത മൃതദേഹമായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച ബാക്കിയുള്ള ശരീര ഭാഗവും കണ്ടെത്തി. തല തറയില്‍ കുഴിച്ചു മൂടിയ അവസ്ഥയിലായിരുന്നു.പൂജ ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends