Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അന്‍വറിനെതിരെ കോണ്‍ഗ്രസും നിലപാട് മയപ്പെടുത്തുന്നു; രാപ്പകല്‍ സമരം പ്രതിഷേധസമരമാക്കി ചുരുക്കി

20 DECEMBER 2017 11:37 AM IST
മലയാളി വാര്‍ത്ത

നിലമ്പൂര്‍ എം.എല്‍.എ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കണമെന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ഇത് സംബന്ധിച്ച വിശദമായ വാദം ക്രിസ്മസ് അവദിക്ക് ശേഷം കോടതി കേള്‍ക്കും. അന്‍വറിന്റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഏറനാട് താലൂക്കില്‍ തനിക്കുള്ള എട്ടേക്കര്‍ ഭൂമിയിലാണ് തടയണ നിര്‍മിച്ചതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് തടയണ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. തടയണ അനധികൃതമായി നിര്‍മിച്ചതാണെന്ന് കാട്ടി വിവിധ വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെയൊന്നും പകര്‍പ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് കോടതി സ്‌റ്റേ നല്‍കിയത്. 

അതേസമയം തടയണ പൊളിക്കണമെന്നും പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കളക്ടറേറ്റിന് മുന്നില്‍ നടത്താനിരുന്ന രാപ്പകല്‍ സമരം പ്രഹസനമായി ഒതുങ്ങി. രാപ്പകല്‍ സമരത്തിന് പകരം വൈകുന്നേരം വരെയുള്ള പ്രതിഷേധമായി ചുരുക്കിയിരിക്കുകയാണ്. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് സമരം തുടങ്ങിയത്. സമരം ഉദ്ഘാടനം ചെയ്യാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 11 മണിവരെ എത്തിയിരുന്നില്ല. താമസിക്കാതെ എത്തുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. തടയണ നിര്‍മിക്കാന്‍ അനുമതി നല്‍കിയ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

തടയണ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ മാസം 23നാണ് കോണ്‍ഗ്ര് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ ശക്തമായ സമരം വേണ്ടെന്നും രണ്ടാംഘട്ടത്തില്‍ സമരം ശക്തമാക്കുമെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് അറിയിച്ചു. കോണ്‍ഗ്രസ് പ്രദേശികനേതൃത്വം തുടക്കംമുതല്‍ അന്‍വറിന് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. സംസ്ഥാന നേതൃത്വം ഇതിനെതിരെ രംഗത്തെത്തിയെങ്കിലും നിലപാടില്‍ അയവ് വരുത്തിയിരുന്നില്ല. ഇപ്പോഴത്തേത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends