Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് ഒരു ബിഗ് ഹാന്റ്; വർഷങ്ങൾക്ക് ശേഷം കേരളം അറിഞ്ഞ മുഖ്യമന്ത്രി

20 DECEMBER 2017 02:41 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് ഒരു ബിഗ് ഹാന്റ്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയുണ്ടെന്ന് കേരളം അറിഞ്ഞത്. സർക്കാരിനെ വിമർശിക്കുന്നത് ഏത് കൊലകൊമ്പനാണെങ്കിലും ജോലി പോകുമെന്ന് ഇതോടെ മനസിലായി. ഉമ്മൻ ചാണ്ടിയായിരുന്നങ്കിൽ സന്മാർഗ്ഗം പറഞ്ഞ് നടപടി ഒഴിവാക്കുമായിരുന്നു.

അതേ സമയം തോമസ് ജേക്കബിന്റെ സസ്പെൻഷൻ സർക്കാരിന്റെ ഇമേജ് തകർക്കും. ജേക്കബ് തോമസിനെ ഒരു വലിയ ഐക്കണാക്കി അവതരിപ്പിച്ചത് പിണറായി തന്നെയാണ്. അധികാരത്തിലേറിയ കാലത്തായിരുന്നു പിണറായിയുടെ പിഴച്ച ചുവടുവയ്പ്പ്.

ജേക്കബ് തോമസിനെ സർക്കാരിന്റെ പുതിയ മുഖമായിട്ടാണ് പിണറായി അവതരിപ്പിച്ചത്. എന്നാൽ അദ്ദേഹം തനിക്ക് പാരയായി മാറുമെന്ന് മനസിലാക്കാനുള്ള ബുദ്ധി പിണറായി കാണിക്കണമായിരുന്നു. ജേക്കബ് തോമസ് ആഗ്രഹിക്കുന്നത് ചീപ്പ് പബ്ളിസിറ്റിയാണ്. അതായത് എന്തു ചെയ്താലും തനിക്ക് നേട്ടമുണ്ടാകാൻ മാത്രമേ ജേക്കബ് ആഗ്രഹിക്കുകയുള്ളു.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായി തുടർന്നിരുന്നെങ്കിൽ അദ്ദേഹം പിണറായിക്കെതിരെയും കേസെടുക്കുമായിരുന്നു. സാധാരണ ഇത്തരം കഥാപാത്രങ്ങളെ ഒരു മുഖ്യമന്ത്രിയും വിശ്വാസത്തിലെടുക്കാറില്ല. ഭരണമാകുമ്പോൾ അഡ്ജസ്റ്റ്മെന്റുകൾ കൂടിയേ തീരൂ. അതിന് വിഘാതം നിൽക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കാതിരിക്കുന്നതാണ് ഉചിതം. അഥവാ അങ്ങനെയുള്ളവരെ സഹായിക്കുകയാണെങ്കിൽ നേരിട്ട് കേസെടുക്കാൻ കഴിയാത്ത ഏതെങ്കിലും രംഗത്ത് കൊണ്ടുവരണം. കഴിയുമെങ്കിൽ അക്കാദമിക് മേഖലയിൽ പരീക്ഷിക്കണം.

ജേക്കബ് തോമസ് രണ്ട് കത്തികൾ കൊണ്ടാണ് ലോക അഴിമതി ദിനത്തിൽ പിണറായിയെ കുത്തിയത്. ഒന്ന് റ്റി. പി. ചന്ദ്രശേഖരന്റെ 51 വെട്ടാണ്. അഴിമതി തടയുന്നവരെ 51 വെട്ട് വെട്ടി കൊല്ലുന്ന സംസ്ഥാനമാണ് കേരളം എന്ന വിശേഷണമാണ് അദ്ദേഹം കേരളത്തിനു നൽകിയത്. റ്റി.പി കേസ് പിണറായിയെ സംബന്ധിച്ചടത്തോളം സഹിക്കാൻ പറ്റാത്ത ഒന്നാണ്. ഇ.പി. ജയരാജൻ സി പി എമ്മിന്റെ മേലാവാണ്.

അദ്ദേഹത്തിനെതിരെ എടുത്ത കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത് ശരിയായില്ലെന്ന് പറഞ്ഞാൽ എങ്ങനെയാണ് സി പി എം സഹിക്കുക. പാർട്ടിയിലെ കണ്ണൂർ ലോബി ജേക്കബ് തോമസിനെ അവസാനിപ്പിക്കണമെന്ന് പിണറായിക്ക് നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോടിയേരിയെ സംബന്ധിച്ചടത്തോളം പിണറായിയാണ് ജേക്കബ് തോമസ് എന്ന വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് കഴുത്തിലിട്ടത്. അത് അദ്ദേഹം തന്നെ തീർക്കട്ടെ എന്നും കോടിയേരി കരുതി. അതിന്റെ അവസാന എപ്പിസോഡാണ് ഇപ്പോൾ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends