Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോർട്ട് തയാറാക്കിയ കോട്ടയം വിജിലൻസ് എസ്.പിയ്ക്ക് മുട്ടൻപണി

21 DECEMBER 2017 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...

ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..

കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...

രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോർട്ട് തയാറാക്കിയ കോട്ടയം വിജിലൻസ് എസ്.പിയെ മാറ്റും. ടി.വി.ചാനൽ കണ്ട് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയെന്ന നിഗമനത്തിലാണ് വിജിലൻസ് ഡയറക്ടർ ബഹ്റ.

പ്രാഥമിക അന്യേഷണ റിപ്പോർട്ടാണ് ബഹ്റ മടക്കിയത്. അന്വേഷണം പരമാവധി നീട്ടികൊണ്ടു പോകാനാണ് സർക്കാർ ആലോചിക്കുന്നത്. പൊതുജനങ്ങളുടെ മനസിൽ നിന്നും ചാണ്ടി വിഷയം മാറിയ ശേഷം മാത്രമേ റിപ്പോർട്ട് പുറത്തു വരികയുള്ളു.

കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് തന്റെ അനുമതി വാങ്ങിയിരിക്കണമെന്നാണ് ബഹ്റ നിർദ്ദേശിച്ചത്. ജേക്കബ് തോമസ് തുടങ്ങി വച്ച എല്ലാ നടപടികളും ബഹ്റ മാറ്റിമറിച്ചു. താനുമായി കൂടിയാലോചിച്ച ശേഷം മാത്രം കേസുകൾ തയ്യാറാക്കണമെന്നാണ് പുതിയ നിയമം. എന്നാൽ ചാണ്ടിയെ കുരുക്കുന്ന പ്രാഥമിക റിപ്പോർട്ട് എഴുതാനുണ്ടായ സാഹചര്യം അറിയിക്കാൻ ബഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയുടെ മൊഴിയെടുക്കണമെന്ന് ബഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ ചാണ്ടി ഫയൽ ചെയ്ത കേസിലുള്ള തീരുമാനം വരെ വിജിലൻസ് കേസ് വൈകിപ്പിക്കാനും ബഹ്റ നിർദ്ദേശിച്ചിട്ടുണ്ട്.

കളക്ടർ അനുപമ നൽകിയ റിപ്പോർട്ടിന് പുറമേ മുൻ കളക്ടർ പത്മകുമാർ ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ടുകൾ കൂടി പരിശോധിക്കണമെന്നും ബഹ്റ നിർദ്ദേശിച്ചു. അതോടെ അനുപമയുടെ റിപ്പോർട്ട് ദുർബലമാകും. ചാനൽ ഫോബിയ അന്വേഷണത്തിൽ ബാധിക്കരുതെന്ന് കർശനമായ താക്കീതും ബഹ്റ നൽകിയിട്ടുണ്ട്. ഫലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മനോവീര്യം കെടുത്തിയെന്നു തന്നെ പറയാം.

എന്നാൽ ഇതിനൊരു മറുവശമുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രി കെ എം മാണിക്കെതിരായ അന്വേഷണ റിപ്പോർട്ട് തയാറാക്കാൻ ഏൽപ്പിച്ച സുകേശൻ മാണിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സുകേശന്റെ നീക്കങ്ങൾക്ക് ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ പിന്തുണയുണ്ടായിരുന്നു. ഭരിക്കുന്ന പാർട്ടിയിലെ മന്ത്രിമാർക്കെതിരെ എന്തും എഴുതി കൂട്ടാമെന്ന ചിന്ത അങ്ങനെയാണ് കേരളത്തിൽ ഉണ്ടായത്. പിണറായി രമേശ് ചെന്നിത്തലയല്ല. സ്വന്തം കാബിനറ്റിലെ സഹപ്രവർത്തകനെ ഒറ്റുകൊടുക്കാൻ അദ്ദേഹം യൂദാസല്ല. തോമസ് ചാണ്ടിയുടെ കൈയേറ്റം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. അദ്ദേഹത്തിന് പാർട്ടി ഭേദമന്യേ ഇക്കാര്യത്തിൽ പിന്തുണ ലഭിച്ചിട്ടുണ്ട്.

ഏതായാലും ചാണ്ടിയെ പ്രതികൂട്ടിലാക്കുന്ന ഒരു റിപ്പോർട്ട് ഒരിക്കലും പുറത്തു വരില്ല. ചാണ്ടിയുടെ പേരിലല്ല റിസോർട്ട് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടു തന്നെ പാണ്ടിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനാവില്ല. അങ്ങനെ സ്വീകരിച്ചാലും കേസ് നിലനിൽക്കില്ല. വിഷയങ്ങൾ അവസാനിപ്പിക്കുന്ന റിപ്പോർട്ടായിരിക്കും പുറത്തു വരിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (25 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (40 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (51 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends