Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നീലകുറിഞ്ഞി ഉദ്യാനം കൈയ്യേറിയതുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികള്‍ക്ക് കളക്ടറുടെ നോട്ടീസ്

30 DECEMBER 2017 11:36 AM IST
മലയാളി വാര്‍ത്ത

മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം കൈയ്യേറിയതുമായി ബന്ധപ്പെട്ട് രണ്ട് വന്‍കിട കമ്പനികള്‍ക്ക് ദേവികുളം സബ് കളക്ടര്‍ നോട്ടിസയച്ചു. ജോര്‍ജ് മൈജോ, റോയല്‍ പ്‌ളാന്റേഷന്‍ എന്നീ കന്പനികള്‍ക്കാണ് നോട്ടീസ്. ജോര്‍ജ് മൈജോയോട് ജനുവരി ആദ്യവാരത്തിലും റോയല്‍ പ്ലാന്റേന്മഷന് ഫെബ്രുവരി ആദ്യവാരത്തിലും ഭൂരേഖകള്‍ ഹാജരാക്കനാാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സി.പി.എം.കൗണ്‍സിലര്‍ ജോണ്‍ ജേക്കബാണ് റോയല്‍ പ്ലാന്റേഷന്റെ ഉടമസ്ഥന്‍. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ കൊട്ടാക്കമ്പൂരില്‍ 330 ഏക്കര്‍ ഭൂമി ചെന്നൈ ആസ്ഥാനമായ ജോര്‍ജ് മൈജോ ഗ്രൂപ്പ് ബിനാമി പേരുകളില്‍ വ്യാജപട്ടയങ്ങള്‍ ചമച്ച് സ്വന്തമാക്കിയെന്ന് നേരത്തെ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്
കൊട്ടാക്കമ്പൂരിലെ 151 പട്ടയങ്ങളില്‍ 100 എണ്ണവും ഈ കമ്പനിയുടെ കൈവശമാണ്. 100ല്‍ 24 പട്ടയങ്ങള്‍ മൈജോ ജോസഫിന്റെ പേരിലും ശേഷിക്കുന്ന 76 പട്ടയങ്ങള്‍ തമിഴ് കര്‍ഷകരുടെ പേരിലുമാണ്. ഇവയില്‍ ഭൂരിഭാഗവും വ്യാജ പട്ടയങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. പട്ടയം ലഭിച്ചവരില്‍ 80 ശതമാനവും പ്രദേശവാസികളോ, കര്‍ഷകരോ അല്ല.
1993ല്‍ തരപ്പെടുത്തിയ പട്ടയങ്ങളുടെ പവര്‍ ഓഫ് അറ്റോര്‍ണി മൈജോ ജോസഫ് പിന്നീടു ബെനാമികളുടെ പേരിലേക്കു മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൈജോ ജോസഫ് സ്വന്തമെന്ന് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന്റെ ഭൂമിയാണെന്നു സ്ഥലപരിശോധനയില്‍ വ്യക്തമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (20 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (37 minutes ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (45 minutes ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (4 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (4 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (4 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (4 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (4 hours ago)

Malayali Vartha Recommends