കുടുംബവഴക്കിനെ തുടര്‍ന്നു ജ്യേഷ്ഠന്‍ അനുജന്റെ ഭാര്യയെ കൊലപ്പെടുത്തി: സംഭവം ആലപ്പുഴയില്‍

കുടുംബ വഴക്കിനെത്തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജന്റെ ഭാര്യയെ കൊലപ്പെടുത്തി. ആലപ്പുഴ കൈനകരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ താമരശ്ശേരി വീട്ടില്‍ ബിജുവിന്റെ ഭാര്യ റോസിയാണ് കൊല്ലപ്പെട്ടത്. പ്രതി വികലാംഗനായ സോണി പോലീസില്‍ കീഴടങ്ങി. പരിക്കേറ്റതിനാല്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha