ലേക് പാലസ് റിസോര്‍ട്ടില്‍ കയ്യേറ്റം നടത്തിയെന്ന കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചു; നോട്ടീസ് പിന്‍വലിച്ചതായി കോടതിയില്‍ അറിയിച്ചത് സർക്കാർ

ലേക് പാലസ് റിസോര്‍ട്ടില്‍ കയ്യേറ്റം നടത്തിയെന്ന കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചു. സര്‍ക്കാറാണ് നോട്ടീസ് പിന്‍വലിച്ചതായി കോടതിയില്‍ അറിയിച്ചത്. നോട്ടീസിലെ സര്‍വ്വെ നമ്പര്‍ തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ നോട്ടീസ് പിന്നീട് നല്‍കും. അതേസമയം സര്‍ക്കാര്‍ നടപടി തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha
























