Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊടുപുഴയിൽ വിദ്യാർത്ഥിയെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് ഇരുപതോളംപേരുടെ പിറന്നാളാഘോഷം; ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചപ്പോൾ...

03 MARCH 2018 07:38 AM IST
മലയാളി വാര്‍ത്ത

തൊടുപുഴക്കടുത്തുള്ള ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികള്‍ സഹപാഠിയെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് പിറന്നാളാഘോഷിച്ചു. ആഘോഷത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ തൊടുപുഴ പോലീസ് സ്വമേധയാ കേസെടുത്തു. ആരും ഉപദ്രവിച്ചിട്ടില്ലെന്നും തന്റെ അറിവോടെയാണ് പിറന്നാള്‍ ആഘോഷിച്ചതെന്നുമാണ് വിദ്യാര്‍ഥിയുടെ പ്രതികരണം. 3.19 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചാണകവെള്ളവും മുട്ടയും വര്‍ണപ്പൊടികളുമുള്‍െപ്പടെ സഹപാഠിയുടെ മുഖത്തടക്കം ബലമായി തളിക്കുന്ന രംഗങ്ങളാണുണ്ടായിരുന്നത്. വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍തന്നെയുള്ള ഒരാളെടുത്ത ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളിലൂടെ റാഗിങ് എന്ന പേരില്‍ പ്രചരിച്ചു. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തികള്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെ മുഖ്യമന്ത്രിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഓഫീസും വിവിധ സംഘടനകളും ഇടപെട്ടു.

തൊടുപുഴ എസ്.ഐ. വി.സി.വിഷ്ണുകുമാര്‍ കോളേജിലെത്തി അന്വേഷണം നടത്തി. കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് കോളജധികൃതര്‍ പറഞ്ഞത്. പോലീസ് വിദ്യാര്‍ഥിയെ വിളിച്ചപ്പോള്‍ ഫോണെടുത്തെങ്കിലും പോലീസാണെന്നറിഞ്ഞപ്പോള്‍ കട്ട് ചെയ്തു. പിന്നീട് വിളിച്ചപ്പോഴേക്കും വിദ്യാര്‍ഥി ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു. ഇതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends