Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ എത്തിയത് കോഴിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍... പിഞ്ചുകുഞ്ഞിന്റെ കാലില്‍ പഴുപ്പ് കയറി... ഒടുക്കം ശസ്ത്രക്രിയ

14 MARCH 2018 12:10 PM IST
മലയാളി വാര്‍ത്ത

വടകര മടപ്പള്ളിയിലെ ദേവിപ്രസാദ് അനഘ ദമ്പതികളുടെ 45 ദിവസം പ്രായമായ കുഞ്ഞാണ് വേദനയാൽ പിടയുന്നത്. പ്രതിരോധ കുത്തിവെയ്പായ പെന്റാവാലന്റ് നല്‍കിയത് ശേഷമാണ് കുഞ്ഞിന്റെ കാലില്‍ പഴുപ്പ് കയറിയത്. രാത്രിയും പകലും ഉറക്കമില്ല. വേദനയാൽ നിർത്താതെ കരച്ചിലാണ് കുഞ്ഞ്. ഇതോടെ ഇവര്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കാനാണ് ഡോക്ടറുടെ നിര്‍ദേശം. കുത്തിവെയ്പ് നല്‍കിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ നേരത്തയും ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നിരുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത പിഞ്ചുകുഞ്ഞിന്റെ കാലില്‍ പഴുപ്പ് കയറിയ സംഭവത്തിൽ ശുചിയല്ലാത്ത സിറിഞ്ച് ഉപയോഗിച്ചത് കൊണ്ടോ അല്ലെങ്കിൽ ഇഞ്ചക്ഷൻ എടുക്കുന്നതിന് മുമ്പ് എടുക്കുന്ന ശരീരഭാഗം വൃത്തിയാക്കാത്തതുകൊണ്ടോ ആണ് ഇങ്ങനെ സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി പിഎച്ച്‌സിയിലെ നഴ്‌സിനെതിരെ മാതാപിതാക്കളുടെ പരാതി നല്‍കി. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (15 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (33 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (59 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends