Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മസാജിംഗ് കേന്ദ്രത്തിലെത്തിയ യുവതിയുടെ ഫോട്ടോ എടുത്ത് വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് കണ്ണൂരില്‍ പിടിയിലായി

14 MARCH 2018 01:30 PM IST
മലയാളി വാര്‍ത്ത

മസാജിംഗിനിടെ യുവതിയുടെ ഫോട്ടോയെടുത്ത് വാട്ട്‌സ് ആപ്പില്‍ അയച്ചു കൊടുത്ത യുവാവ് രണ്ട് മാസത്തിന് ശേഷം ആപ്പിലായി. തലശേരി മട്ടന്നൂര്‍ റിനീഷ് ഹൗസില്‍ റിനീഷാണ് (24) പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോവളത്തെ ഒരു മസാജിംഗ് സെന്ററില്‍ ചെന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് റിനീഷിനെ അറസ്റ്റ് ചെയ്തത്.

മസാജിംഗ് കേന്ദ്രത്തിലെ ജീവനക്കാരി യുവതിയെ മസാജ് ചെയ്യുന്നതിനിടെ, അവരുടെ സുഹൃത്തായ റിനീഷ് അവിടെ എത്തിയിരുന്നു. അതിനിടെറിനീഷ് യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. കാമറയുടെ ഫ്‌ളാഷ് മിന്നിയതായി യുവതിക്ക് സംശയം തോന്നിയിരുന്നു. എന്നാല്‍ വെറും തോന്നലാകാമെന്ന് കരുതി അത്ര കാര്യമാക്കിയില്ല.

അടുത്ത ദിവസം യുവതിയുടെ വാട്ട്‌സ് അപ്പില്‍ മസാജ് ചെയ്യുന്ന ഫോട്ടേകള്‍ വന്നപ്പോഴാണ് ഫോട്ടോയെടുത്തതായി യുവതിക്ക് ബോധ്യമായത്. റിനീഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പിച്ച യുവതി സിംഗപ്പൂരിലുള്ള ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹം കേരളത്തിലെത്തിയശേഷം കോവളം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഇതോടെ കണ്ണൂരിലേക്ക് കടന്ന പ്രതിയെ എസ്.ഐ. അജിത്കുമാറിന്റെ നേതൃത്വത്തില്‍ അവിടെ നിന്ന് പിടികൂടി ഫോണ്‍ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (14 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (32 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (58 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends