Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

മദ്യലഹരിയിൽ കടയിലെത്തി ബഹളമുണ്ടാക്കി പോലീസ് പൊക്കിയപ്പോൾ സ്റ്റേറ്റിനിലെത്തി പാന്റ്‌സ് ഊരിയെറിയലും ചുരിദാറിന്റെ ടോപ്പ് ഉയര്‍ത്തിക്കാട്ടലും... ഒടുക്കം വിഡീയോ പ്രചരിച്ചപ്പോൾ എല്ലാം പോലീസിന്റെ തലയിൽ

28 MARCH 2018 09:53 AM IST
മലയാളി വാര്‍ത്ത

മദ്യലഹരിയില്‍ നഗരത്തിലെ കടയിലെത്തി ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേറ്റിനിലെത്തിയതോടെ ട്രാന്‍സ്‌ജെന്‍ഡറിന്റെ വിധം മാറി.. പിന്നെ ചുരിദാറിന്റെ പാന്റ്‌സ് ഊരിയെറിഞ്ഞ ശേഷം സ്‌റ്റേഷനില്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സംഭവം വിവാദമായതോടെ ആലപ്പുഴ വനിതാ ഹെല്‍പ്‌ലൈന്‍ എ.എസ്.ഐ: ആര്‍. ശ്രീലതയെ ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ 22-നു വൈകിട്ട് ഏഴിനായിരുന്നു സംഭവം. ബംഗളുരുവില്‍നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ റോജ ഇരുമ്ബുപാലത്തിനു സമീപമുള്ള കടയിലെത്തി ബഹളമുണ്ടാക്കി. മദ്യലഹരിയിലാണെന്നു വ്യക്തമായതോടെ കടക്കാരന്‍ വിവരമറിയിച്ചതനുസരിച്ച്‌ വനിതാ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് സൗത്ത് സ്‌റ്റേഷനിലെത്തിച്ചു. അവിടെവച്ച്‌ പാന്റ്‌സ് ഊരിക്കളഞ്ഞശേഷം ബഹളമുണ്ടാക്കുന്നതും ചുരിദാറിന്റെ ടോപ്പ് ഉയര്‍ത്തിക്കാട്ടുന്നതുമായ 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണു വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.

റോജ കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയില്‍ അംഗമല്ലെന്നും എന്തിനാണ് ആലപ്പുഴയില്‍ എത്തിയതെന്ന് അറിയില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഒരു യുവതിയാണ് റോജയെ ജാമ്യത്തിലിറക്കിയത.

പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് 800 രൂപ പിഴയടപ്പിച്ചു. റോജ പിന്നീടെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കാണിക്കാമെന്നു കരുതിയാണു സ്‌റ്റേഷനില്‍വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണു പോലീസുകാര്‍ പറയുന്നത്. എന്നാല്‍, അതു വാട്ട്‌സ്‌ആപ്പില്‍ പ്രചരിച്ചതാണു പോലീസിനെ വെട്ടിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (2 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (2 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (2 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (4 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (5 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (6 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (6 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (7 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (7 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (7 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (8 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (9 hours ago)

Malayali Vartha Recommends