പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പാലാഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം. പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
https://www.facebook.com/Malayalivartha

























