Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

മീങ്കര ഡാമിൽ പെൺ സുഹൃത്തിനൊപ്പം രാത്രിയിൽ എത്തിയ മെഡിക്കൽ വിദ്യാർത്ഥികളോട് സദാചാര പോലീസിന്റെ ഗുണ്ടാവിളയാട്ടം; അര്‍ദ്ധരാത്രി വിദ്യാര്‍ഥികള്‍ വിജനമായ ഡാം പരിസരത്ത് എന്തിന് വന്നു എന്ന് സോഷ്യല്‍ മീഡിയ...

28 MARCH 2018 03:41 PM IST
മലയാളി വാര്‍ത്ത

ദയവുചെയ്ത് എന്നെ അടിക്കരുത്, പണമാണ് വേണ്ടതെങ്കിൽ തരാം നിന്റെ പണം വേണ്ടാ, നീ ഒരു മണിക്കൂർ ഇവിടുന്ന് മാറിയാൽ മതീ. പണം വേണമെങ്കിൽ തരാം, അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോാകാം. എന്നാൽ അങ്ങനാകട്ടേ, ഞങ്ങളുടെ കൂടെ വാ. പൊലീസ് സ്റ്റേഷനിൽ ചെന്നിട്ടാവാം. ശരി എൻ പിന്നാടി വാങ്കോ...

പാലക്കാട് മീങ്കര ഡാമിൽ സദാചാര പൊലീസ് മെഡിക്കൽ വിദ്യാർത്ഥികളെ നേരിട്ടത് ഇങ്ങനെയാണ്. ഒടുവിൽ അവർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. സദാചാര ഗുണ്ടകൾക്കെതിരെ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നിരന്തരം സംസാരിക്കുന്നു. പക്ഷേ ഇതൊന്നും സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഇതിന് തെളിവാണ് മീങ്കരയിൽ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന സംഭവം.

പാലക്കാട് കൊല്ലങ്കോട് മീങ്കര ഡാമിൽ സഹപാഠിയായ പെൺസുഹൃത്തിനൊപ്പം രാത്രിയിലെത്തിയ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിക്കുനേരെ സദാചാരപൊലീസ് ചമഞ്ഞ സംഘത്തിന്റെ ആക്രമണം നടത്തിയത്. ഈ സംഭവമാണ് ഫെയ്‌സ് ബുക്കിലൂടെ ചർച്ചയായത്. സദാചര ഗുണ്ടകൾ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ മർദിക്കാനും ശ്രമം നടന്നു. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സ്വകാര്യ മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളായ യുവാവും യുവതിയും ആക്രമിക്കപ്പെട്ടത്.

ബൈക്കിലെത്തിയ ഇരുവരും വിജനമായ ഡാമിനകത്തുകൂടെ നടക്കുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്ത് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ബൈക്കില്‍ പാഞ്ഞ ഇവരെ സംഘം ഏറെ നേരം പിന്തുടരുകയും ചെയ്തു. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ ബൈക്കില്‍ നിന്നും വീണു. രക്ഷ നേടാന്‍ ഒടുവില്‍ സമീപത്തെ വീട്ടിലേക്കു ഇവര്‍ ഓടി കയറുകയായിരുന്നു.

ഇരുവരുടെയും കൈവശമുണ്ടായിരുന്ന രണ്ട് സ്മാർട്ട് ഫോണുകളും പണവും അക്രമികൾ പിടിച്ചെടുത്തു. ബ്രിജിത്തുകൊല്ലങ്കോട് സ്വകാര്യ ആശുത്രിയിൽ ചികിത്സയിലാണ്. സിഐ കെ.പി. ബെന്നി, എസ്.ഐ. പി.ബി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇവർ പിടിയിലായെന്നും സൂചനയുണ്ട്. അതേസമയം അര്‍ദ്ധരാത്രി ഈ വിദ്യാര്‍ഥികള്‍ എന്തിനു ഒറ്റപെട്ട ഡാം പരിസരത്ത് തനിച്ചെത്തി എന്നതും ചോദ്യമാണ്. സ്വയം അപകടത്തില്‍ ചെന്ന് ചാടാന്‍ ഇതില്‍ പരം എന്ത് വേണമെന്നാണ് സോഷ്യല്‍ മീഡിയ ഇതെകുറിച്ചു ചോദിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (2 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (2 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (2 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (4 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (5 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (6 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (6 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (7 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (7 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (7 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (8 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (9 hours ago)

Malayali Vartha Recommends