Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൗണ്ടിംഗ് ഫീസിന്റെ പേരിൽ കൊള്ള നടത്തുന്ന ബാങ്കുകാർക്ക് പണികൊടുത്ത് ട്രാൻസ്‌ ജൻഡർ

28 MARCH 2018 05:27 PM IST
മലയാളി വാര്‍ത്ത

എറണാകുളം കല്ലൂർ പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിൽ കൗണ്ടിംഗ് ഫീസിന്റെ പേരിൽ കൊള്ള.  സജ്ന ഷാജിഎന്ന ട്രാൻസ്ജെൻഡറാണ് ദുരനുഭവത്തിന് ഇരയായത്. ഒടുവിൽ തെറ്റ് മനസിലാക്കിയ ബാങ്ക് അധികൃതർ അത് തിരുത്തി.

സ്വന്തം അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച സജ്ന ഷാജിക്ക് 10 ന്റെ തുട്ടുകൾ ആയാണ് ബാങ്കിൽ നിന്ന് രൂപ നൽകിയത്. എന്നാൽ ഇതേ പണം മറ്റൊരു ശാഖയിൽ തിരിച്ചടയ്ക്കാൻ എത്തിയപ്പോൾ 20 തുട്ടുകൾക്കു 25 രൂപ കൗണ്ടിംഗ് ഫീ നല്കാൻ ആവശ്യപ്പെട്ടു. ബാങ്ക് നിയമപ്രകാരം 50 തുട്ടുകൾ എണ്ണുന്നതിനാണ് 25 രൂപ കൗണ്ടിംഗ് ഫീ നൽകേണ്ടത്. എന്നാൽ ബാങ്ക് അധികൃതർ അത് കണക്കിലാക്കാതെ കൗണ്ടിങ് ഫീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിയമ വശങ്ങൾ അറിയാമായിരുന്ന സജ്ന ബാങ്ക്അധികാരികളോട് തർക്കിച്ചു. ഒടുവിൽ മറ്റു വഴികൾ ഒന്നും ഇല്ലാതായപ്പോൾ ബാങ്ക് അധികൃതർ ഇത് സമ്മതിക്കുകയായിരുന്നു.

സാധാരണക്കാർക്ക് നേരെയുള്ള നിരുത്തരവാദിത്ത പരമായ സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. ബാങ്കിലെ നിയമങ്ങൾ അറിയാതെ ചെല്ലുന്ന നിരവധി ആളുകളാണ് ഇത്തരത്തിൽ ദിവസവും പറ്റിക്കപെടുന്നത്. കൃത്യമായി നിയമം ജനങ്ങൾ പറഞ്ഞു കൊടുത്ത തർക്കിച്ചാലും അധികാരികൾ ഇത് അംഗീകരിക്കാൻ തയ്യാറാകാറില്ല. ഇത്തരം പ്രശ്നങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴഞ്ചേരി എസ് ബി ഐ ബ്രാഞ്ചിൽ രോഗിയായ വൃദ്ധന് ബാങ്ക് അധികൃതരിൽ നിന്ന് ദുരനുഭവം ഏൽക്കേണ്ടിവന്നത് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്. അന്ന് കുറ്റക്കാരനായ ബാങ്ക് മാനേജർക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നതാണ് എന്നിട്ടും ഇത്തരത്തിൽ ഉള്ള പ്രേശ്നങ്ങൾ തുടർകഥ ആവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (43 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (49 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends