Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

"ഇനി ഞാൻ ചാനൽ സ്റ്റുഡിയോയിൽ വാർത്തകൾ വായിക്കില്ല; മുതലാളിമാർ തയ്യാറാക്കി വായിൽ തിരുകുന്ന വാർത്തകൾ ഉരുവിടില്ല" എ.സി റൂമിൽ കോട്ടും സ്യൂട്ടും ഇട്ട് ഒരു ചാനലിലും ഇനി വാർത്ത വായിക്കില്ലെന്ന് ശപഥം ചെയ്ത് ചാനൽ വാർത്താ മേധാവി എസ്.വി പ്രദീപ് പടിയിറങ്ങി...

29 MARCH 2018 11:09 AM IST
മലയാളി വാര്‍ത്ത

ഒരു ചാനലിലും ഇനി വാർത്ത വായിക്കില്ലെന്ന് ശപഥം ചെയ്ത് ചാനൽ വാർത്താ മേധാവി എസ്.വി പ്രദീപ് പടിയിറങ്ങി. മലയാള ചാനൽ വാർത്തകളിൽ ഇടിമുഴക്കം സൃഷ്ടിച്ച എസ്.വി യുടെ പടിയിറക്കത്തിനു ഏറെ പ്രത്യേകതകൾ. ഇനി ഞാൻ ചാനൽ സ്റ്റുഡിയോയിൽ വാർത്തകൾ വായിക്കില്ല. എഴുതി തരുന്ന..മുതലാളിമാർ തയ്യാറാക്കി വായിൽ തിരുകുന്ന വാർത്തകൾ ഉരുവിടില്ല. ഇനി എ.സി റൂമിൽ കോട്ടും സ്യൂട്ടും ഇട്ട് വാർത്ത വായിക്കില്ല. ഇനി ജനങ്ങൾക്കിടയിൽ നിന്നും ഫേസ്ബുക്ക് ലൈവിൽ താൻ വാർത്തകൾ അവതരിപ്പിക്കുമെന്നും നീതിക്കായി പോരാടുന്നവർക്കും കരയുന്നവർക്കും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 ഞാൻ തെരുവിലേക്ക്..ജനകീയ വിഷയങ്ങളിലേക്ക്

ഇനി ജനങ്ങൾക്കിടയിൽ നിന്നും വാർത്ത വായിക്കും. തെരുവിൽ നിന്നും ജനങ്ങൾക്കിടയിൽ നിന്നും വാർത്ത അവതരിപ്പിക്കും. പറയുന്നത് എസ്.വി പ്രദീപ്. ശീതീകരിച്ച് ചാനൽ മുറിയിൽ നിന്നും ഞാൻ വാർത്ത തേടി ജനങ്ങളിലേക്കിറങ്ങും. തെരുവിൽ ജനങ്ങൾക്കിടയിൽ നിന്നും വാർത്ത വായിക്കും. ഓൺലൈൻ വഴിയായിരിക്കും ഇത് എന്നും ഫേസ് ബുക്ക് ലൈവ് ഉപയോഗിക്കും എന്നും അദ്ദേഹം പറയുന്നു. ഞാൻ എന്റെ ശീതീകരിച്ച മുറികളും കോട്ടും സ്യൂട്ടും വലിച്ചെറിയുകയാണ്‌. ഇനി ജനങ്ങൾക്കിടയിൽ നിന്നും ചൂടും. വെയിലും മഴയും കൊണ്ട് വാർത്ത ലൈവായി വായിക്കും. പുതിയ വാർത്താ ശൈലി ഉണ്ടാക്കും. നീതി നിഷേധിക്കപ്പെട്ടവർക്ക് നീതിക്കായി തെരുവിൽ നിന്നും വാർത്തകൾ അവതരിപ്പിക്കും.

 ഫേസ് ബുക്ക് ഇങ്ങനെ...

സംശയം വേണ്ട……..മംഗളം ടെലിവിഷൻ വിട്ടു. സീനിയർ ന്യൂസ് എഡിറ്റർ സ്ഥാനത്ത് ഇനി ഉണ്ടാകില്ല. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി…കാരണം? നിലപാട് തന്നെ…എ കെ ശശീന്ദ്രൻ പെൺകെണിക്കേസ് ഒതുക്കി തീർത്ത നടപടിയിൽ മൗനം പുലർത്തുന്ന, ആ നടപടിയെ പിന്തുണയ്ക്കുന്ന, പ്രത്യക്ഷമായോ പരോക്ഷമായോ എതിർക്കാത്ത ചിഫ് എഡിറ്ററുടെ, ടെലിവിഷൻ മാനേജ്മെൻറിൻറിൻറെ നിലപാടിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി എതിർപ്പും വിമർശനവും രേഖപ്പെടുത്തി പടിയിറങ്ങി.എതിർപ്പ് നിലപാടുകളോടാണ്, വ്യക്തിയോടല്ല.

ചീഫ് എഡിറ്റർ വ്യക്തിപരമായി ഗുരുസ്ഥാനീയനാണ്. ജേർണലിസത്തിൽ ഞാൻ പിച്ചവയ്ക്കുമ്പോൾ അദ്ദേഹം ജേർണലിസത്തിൽ മഹാമേരു ആണ്. ആ ബഹുമാനവും സ്നേഹവും ഹൃദയത്തിൽ അവസാന ശ്വാസം വരെ സൂക്ഷിക്കും. സൂക്ഷിച്ചുകൊണ്ട് തന്നെ പെൺകെണിക്കേസ് ഒത്തുതീർപ്പാക്കിയതിലുളള അദ്ദേഹത്തിൻറെ നിലപാടിൽ ഒരിക്കലും യോജിപ്പില്ലാത്തതിനാൽ ഗുഡ്ബൈ പറഞ്ഞു.

പോരാട്ടം തുടരും…

പെൺകെണിക്കേസിൽ കേരള ഹൈക്കോടതിയിൽ രണ്ടു കേസുകൾ നടത്തുന്നു. പിൻമാറാൻ ഏറെ സമ്മർദ്ദമുണ്ട്. പക്ഷേ കോടതി രണ്ടു കേസും തളളുന്നത് വരെ നടപടികളുമായി മുന്നോട്ട് പോകും..ജയവും തോൽവിയും പ്രസക്തമല്ല…

ഇനി എന്ത്??

അറിയില്ല…സ്ഥാപനങ്ങളുടെ പേര് മുന്നിൽ കണ്ടല്ല മാധ്യമപ്രവർത്തന പരിശീലനം നേടിയത്. മാധ്യമപ്രവർത്തകനായി തുടരണം തുടരും…വഴികൾ നിശ്ചയവുമില്ല. നിശിതമായി വിമർശിച്ചവർക്കും കണ്ണടച്ച് പിന്തുണച്ചവർക്കും നന്ദി…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends