Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ജിദ്ദയിൽ ഇന്തോനേഷ്യൻ യുവതിയെ ഗർഭിണിയാക്കി മലപ്പുറം സ്വദേശി നാട്ടിലേയ്ക്ക് മുങ്ങി; ഫേസ്ബുക്കിൽ സഹായമഭ്യർത്ഥിച്ച് യുവതി...

29 MARCH 2018 02:36 PM IST
മലയാളി വാര്‍ത്ത

സൗദി ജിദ്ദയില്‍ ഇന്തോനേഷ്യന്‍ യുവതിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കി മലപ്പുറം സ്വദേശിയായ യുവാവ് നാട്ടിലേക്ക് മുങ്ങിയതായി പരാതി . മലപ്പുറം സ്വദേശിയായ അയൂബ് മൂച്ചിക്കല്‍ എന്ന യുവാവാണ് നാട്ടിലേക്ക് മുങ്ങിയത്, അയ്യൂബ് നാട്ടിലേക്ക് പോകുമ്പോള്‍ യുവതി എട്ട് മാസം ഗര്‍ഭിണിയായിരുന്നു, പ്രസവമാകുമ്പോൾ തിരിച്ചു വരാമന്ന് പറഞ്ഞു വിശ്വസിപ്പിച്ചിട്ട് തിരിച്ചു വന്നില്ലന്ന് യുവതി പറയുന്നു, പാസ്പോര്‍ട്ട് പിതാവ് നശിപ്പിച്ചെന്ന് കാരണം പറഞ്ഞായിരുന്നു തിരിച്ച് വരവ് യുവാവ് ഒഴിവാക്കിയത്.

തുടര്‍ന്ന് യുവതിയെ യുവാവ് ബന്ധപ്പെട്ടിരുന്നു, ആരോടെങ്കിലും കടം വാങ്ങി പ്രസവം നടത്താനും തിരിച്ച് വന്നിട്ട് കൊടുക്കാമെന്ന് യുവാവ് പറഞ്ഞതായി യുവതി പറയുന്നു, പ്രസവ ശേഷം കുഞ്ഞിന്‍റെ ഫോട്ടോ അയ്യൂബിന് അയച്ചു കൊടുത്തതായും യുവതി പറയുന്നുണ്ട്, മൂന്ന് മാസമായി യുവതി പ്രസവിച്ചിട്ട് കഴിഞ്ഞ രണ്ട് മാസമായി അയ്യൂബിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും അയ്യൂബ് നാട്ടില്‍ പുതിയ വിവാഹം ചെയ്ത് ഖത്തറില്‍ ജോലിക്ക് പോയതായും യുവതി പറയുന്നു..

യുവതി തയ്യാറാക്കിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഞാന്‍ ജുബൈദ indonesia.

എനിക്ക് മലയാളികളായ നിങ്ങള്‍ നിന്നൊരും ഹെല്‍പ്പ് ചെയ്തു തരണം. മലയാളിയായ മലപ്പുറം ജില്ലകാരനായ അയ്യൂബുമായി സൗദിയില്‍ വെച്ച്‌ കല്ല്യണം കഴിഞ്ഞു. അതില്‍ ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. എനിക്ക് വയറ്റില്‍ ഉള്ളപ്പോള്‍ അയ്യൂബ് നാട്ടിലേക്ക് ലീവിന് പോയി നീ പ്രസവിക്കുന്നതിന് മുമ്പ് ഞാന്‍ തിരിച്ചുവരാം എന്ന് പറഞ്ഞു അവിടെ ചെന്ന് നിരന്തരം എനിക്ക് വിളിക്കുമായിരുന്നു.

അതിനിടയില്‍ കുറച്ച്‌ ദിവസം വിവരം ഒന്നുമില്ലതായി. പിന്നെ വിളിച്ചപ്പോള്‍ പറഞ്ഞു എന്റെ പാസ്‌പ്പോര്‍ട്ട് വാപ്പ കത്തിച്ച്‌ കളഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു നീ പുതിയ പാസ്‌പോര്‍ട്ട് എടുത്ത് തിരിച്ചു വാ എന്ന്. അപ്പോഴേക്കും എനിക്ക് 8 മാസം വയറ്റിലായിരുന്നു. ഞാന്‍ എന്ത് ചെയ്യും? നീ എപ്പോള്‍ വരും? എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു നീ ആരില്‍ നിന്നെങ്കിലും പൈസ കടമായി വാങ്ങി പ്രസവം നടത്ത് എന്ന്. ഞാന്‍ തിരിച്ചു വന്നിട്ട് തിരികെ കൊടുക്കാം. എന്ന് പറഞ്ഞു ഞാന്‍ പലരില്‍ നിന്നായി ആറായിരം റിയാലോളം കടമായി വാങ്ങി അങ്ങനെ ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു.

കുട്ടിയുടെ ഫോട്ടോ ഞാന്‍ അയച്ചു കൊടുത്തു. ഇപ്പോള്‍ അവന്‍ കേരളത്തില്‍ പുതിയ കല്യാണം കഴിച്ചു. അവന്‍ ഖത്തറിലേക്ക് പോയി എന്ന് അറിയാന്‍ കഴിഞ്ഞു. രണ്ട് മാസത്തോളമായി അവന്റ ഒരു വിവരവുമില്ല, മൂന്ന് മാസം മാത്രം പ്രായമുള്ള എന്റെ മോനെ വിട്ട് എനിക്ക് ജോലിക്ക് പോവാനും പറ്റുന്നില്ല. മുമ്ബ് ഞാന്‍ താമസിച്ച റൂമില്‍ നിന്നും വാടക കൊടുക്കാത്തതു കൊണ്ട് എന്നെയും മോനേയും ഇറക്കിവിട്ടു. മുമ്ബ് ഞാന്‍ കടമായി വാങ്ങിയ ആറായിരം റിയാല്‍ തിരികെ ചോദിക്കുന്നു.

എന്നെയും കുട്ടിയേയും ജിദ്ദയുടെ തെരുവില്‍ തനിച്ചാക്കി ഒന്ന് വിളിക്കുക പോലും നീ ചെയ്യാതെ ഖത്തറില്‍ സുഖമായി കഴിയുന്നു. നിങ്ങള്‍ മലയാളികള്‍ അവന്റെ കുടുബത്തിലേക്ക് എത്തും വരെ ഇത് ഷെയര്‍ ചെയ്ത് സഹായിക്കണം.
എന്ന് ജുബൈദ

അയ്യൂബ് ഫേസ്‌ബുക്കിലൂടെ നല്‍കിയ മറുപടി:

പ്രിയ സുഹൃത്തുക്കളെ ഞാന്‍ ഒരു ഇന്തേനേഷ്യന്‍ പെണ്ണിനെ നിയമപരമായി കല്ലിയാണം കഴിച്ചു എന്നാരോപിച്ചു എന്റെ പേരില്‍ അവള്‍ ഉണ്ടാക്കിയ marriage certificate ആണ് ഇത്. ഇതില്‍ എന്റെ കയ്യൊപ്പോ ഇന്ത്യന്‍ എംബസിയുടെ സീലോ ഇല്ലാ. ഇത് തികച്ചും കളവാണ്. ദയവു ചെയ്ത് ഇത് മാക്‌സിമം ഷെയര്‍ ചെയ്ത് എന്റെ പേരിലുള്ള തെറ്റുദ്ധാരണ മാറ്റണം പ്ലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends