പികെ ബഷീര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു

ഏറനാട് എംഎല്‍എ പി.കെ.ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി.അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ബഷീറിനെതിരെ അന്‍വര്‍ സമര്‍പ്പിച്ച സിഡി ഉറവിടം വ്യക്തമാക്കാത്തതിനെ തുടര്‍ന്ന് കോടതി സ്വീകരിച്ചില്ല.
ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധയുടെ നേതൃത്വത്തിലുള്ള ബഞഅചാണ് ഹര്‍ജി തളിളിയത്. തെരഞ്ഞെടുപ്പില്‍ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ പ്രചരണം നടത്തി എന്നാണ് പി.വി.അന്‍വറിന്റെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha