നികുതി വര്‍ധന നിയമസഭ ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് പി.സി.ജോര്‍ജ്

നികുതി വര്‍ദ്ധന നിയമസഭ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഇത്രയും വലിയ നികുതി വര്‍ദ്ധന നിയമസഭ ചര്‍ച്ച ചെയ്യാതിരുന്നത് ശരിയായില്ല. ഓര്‍ഡിനന്‍സ് നിയമപരമായി ശരിയാണെങ്കിലും നിയസഭാ സമ്മേളനത്തിലൂടെയാണ് ഇത് നടപ്പിലാക്കേണ്ടിയിരുന്നതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha