ഹസന്റെ പ്രസംഗം കണ്ണൂര്‍ മോഡലായി... വെടികൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറിപൂണ്ട ജയരാജനും കണ്ണൂരിലുണ്ട്

ജയരാജന്‍ മുഖ്യമന്ത്രിയെ പരനാറി എന്നു വിളിച്ചതില്‍ ഒരു വേദനയുമില്ലയെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍. ജയരാജനാണു വിളിച്ചത് എന്നതുകൊണ്ടാണു വേദനയില്ലാത്തത്. കണ്ണൂരിലെ ജയരാജന്‍മാര്‍ പറയുന്നതൊന്നും കാര്യമായി എടുക്കാനാകില്ല. വെടികൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറിപൂണ്ട ജയരാജനും കണ്ണൂരിലുണ്ട്. അതില്‍ വെറി പൂണ്ട ജയരാജനാണു പരനാറി പ്രയോഗം നടത്തിയതെന്നും ഹസന്‍ പറഞ്ഞു.
എന്‍.കെ.പ്രേമചന്ദ്രനെ പരനാറി എന്നുവിളിച്ച പിണറായി വിജയനാണോ മുഖ്യമന്ത്രിയെ പരനാറി എന്ന് വിളിച്ച എം.വി.ജയരാജനെതിരേ നടപടിയെടുക്കേണ്ടതെന്ന് എം.എം.ഹസന്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha