മലപ്പുറം എടപ്പാളില്‍ സിനിമാതിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് പെറ്റമ്മ... പൊതു സ്ഥലത്ത് അമ്മയെയും കുഞ്ഞിനെയും രണ്ടര മണിക്കൂറോളം മാറി മാറി പീഡിപ്പിച്ച മൊയ്തീന്‍കുട്ടി ദുബായിൽ ജ്വല്ലറിഉടമ

ഉന്നത സ്വാധീനമുള്ള പകൽ മാന്യൻ. മലപ്പുറം എടപ്പാളില്‍ സിനിമാതിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെന്ന് ആദ്യം പുറത്ത്‌വിട്ടത് മലയാളിവാർത്തയായിരുന്നു.. അമ്മയ്‌ക്കൊപ്പം എത്തിയ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതും 'അമ്മ തന്നെയാണ്.
കഴിഞ്ഞമാസം 18നാണ് സിനിമ തിയറ്ററില്‍വച്ച് പത്തുവയുകാരിയായ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടേയും ഒപ്പമുള്ളസ്ത്രീയുടേയും മധ്യത്തിലിരുന്ന അന്‍പത് വയസിലേറെ പ്രായമുള്ള വ്യക്തിയാണ് പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിച്ചത്.
നിഷ്കളങ്കഭാവത്തിലിരിക്കുന്ന കുട്ടിയെ ഉപദ്രവിച്ചത് കുഞ്ഞിന്റെ അമ്മയുടെ അനുമതിയോടെയാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. അമ്മയെയും കുട്ടിയെയും മാറിമാറി പീഡിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിയെത്തിയ KL-46g 240 ബെന്‍സ് വാഹനത്തിലാണെന്നും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കെ എല്‍ 46 ജി 240 എന്ന ബെന്‍സ് കാറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച മൊയ്തീൻ കുട്ട തിയേറ്ററില്‍ വന്നത് .
https://www.facebook.com/Malayalivartha


























