Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മൊയ്തീന്‍കുട്ടി പെൺകുട്ടിയെ പീഡിപ്പിക്കുന്നത് ആദ്യമായിട്ടല്ല... പെൺകുട്ടിയെ നേരത്തെ സിനിമ തിയറ്ററിൽ എത്തിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിയത് അമ്മതന്നെ... തൃത്താല സ്വദേശിയുടെ ഭർത്താവിനെ വിദേശത്ത് എത്തിച്ചത് മൊയ്തീന്‍കുട്ടി ആണോ എന്ന് സംശയം?

13 MAY 2018 12:24 PM IST
മലയാളി വാര്‍ത്ത

മലപ്പുറത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ ഉപദ്രവിക്കാന്‍ ഒത്താശ ചെയ്തത് കൂടെയുണ്ടായിരുന്ന അമ്മയെന്ന് പോലീസ്. രണ്ടര മണിക്കൂര്‍ നേരം കുട്ടിയെ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ രണ്ട് സഹോദരിമാരുടെ മൊഴിയും എടുക്കാനൊരുങ്ങുകയാണ് പോലീസ്. വിദേശത്താണ് കുട്ടിയുടെ അച്ഛനെന്നാണ് റിപ്പോര്‍ട്ടുകൾ.

ചാനല്‍ സംഭവം പുറത്തുവിട്ടതോടെയാണ് നിര്‍വാഹമില്ലാതെ കേസെടുത്തത്. ഏപ്രില്‍ എട്ടിനാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. സ്ത്രീയും കുട്ടിയും തിയറ്ററിലെത്തിയ ശേഷമാണ് പ്രതി ബെന്‍സില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിയുടെയും അമ്മയുടേയും നടുവിലിരുന്ന പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സിനിമ കാണുന്നതിനിടെ ഇയാള്‍ ഇരുവരെയും പീഡിപ്പിച്ചു.

ഇയാള്‍ക്കു വഴങ്ങിക്കൊടുത്ത സ്‌ത്രീ കുഞ്ഞിനെ പീഡിപ്പിക്കുമ്ബോഴും ഒന്നും പ്രതികരിച്ചില്ല.സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ട തീയറ്റര്‍ ജീവനക്കാര്‍ അന്നുതന്നെ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന്‌, ചൈല്‍ഡ്‌ലൈന്‍ ഏപ്രില്‍ 26-നു പോലീസിനെ സമീപിച്ചു. എന്നാല്‍, പരാതി ചങ്ങരംകുളം പോലീസ്‌ പൂഴ്‌ത്തി. തിയേറ്ററില്‍ പത്തു വയസില്‍ താഴയെുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പരാതിയുണ്ടായിട്ടും കേസെടുക്കാതിരുന്ന എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു.

ചങ്ങരം കുളം എസ് ഐ കെ ജി ബേബിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചാനലില്‍ ദൃശ്യങ്ങള്‍ വന്നതോടെ ഇന്നലെ വൈകിട്ടു ഷൊര്‍ണൂര്‍ ഡിവൈ.എസ്‌.പിയും പൊന്നാനി സി.ഐയും ചേര്‍ന്ന്‌ ഷൊര്‍ണൂരില്‍നിന്നാണു പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളെ ഇന്നു പൊന്നാനി കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 minute ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (21 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (26 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (34 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (40 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (49 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (58 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

Malayali Vartha Recommends