Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നീറ്റ് പരീക്ഷക്കിടയിലെ തുറിച്ചുനോട്ടം ; പരീക്ഷാഹാളില്‍ നിരീക്ഷകന്റെ തുറിച്ച് നോട്ടം അസഹനീയമായതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ വെച്ച് ശരീരം മറച്ച് പിടിക്കേണ്ടിവന്നതായി പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

13 MAY 2018 01:04 PM IST
മലയാളി വാര്‍ത്ത

നീറ്റ് പരീക്ഷയിലെ തുറിച്ച് നോട്ടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)നടക്കുന്നതിനിടെ അശ്ലീലകരമായ രീതിയില്‍ തുറിച്ചുനോക്കിയെന്നു നിരീക്ഷകനെതിരേ വിദ്യാര്‍ഥിനി നൽകിയ പരാതിയിലാണ് അന്വേഷണം. പരിശോധനയ്ക്കിടെ മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റേണ്ടിവന്ന വിദ്യാര്‍ഥിനിക്കാണ് ഇത്തരത്തിൽ ഒരു അനുഭവം ഏറ്റുവാങ്ങേണ്ടി വന്നത്.

സിബിഎസ്ഇ യില്‍ നിന്ന് വിവരശേഖരണം നടത്തുന്നതിനുള്ള നടപടികള്‍ പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്. ശനിയും ഞായറും അവധി ദിനങ്ങളായത് പോലീസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. സിബിഎസ്ഇ യുടെ ഡെല്‍ഹി കേന്ദ്ര ഓഫീസില്‍ നിന്നുള്ള വിവരശേഖരണത്തെ ഇത് ബാധിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ പാലക്കാട് ടൗണ്‍ ലയണ്‍സ് സ്‌കൂളില്‍ കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ നീറ്റ് പരീക്ഷയുടെ നിരീക്ഷകരായുണ്ടായിരുന്നു. സിബിഎസ്ഇ യില്‍ നിന്ന് ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുന്ന മുറയ്ക്ക് പ്രതിയുടെ അറസ്റ്റിലേക്ക് നീങ്ങുന്നതിനാണ് പോലീസ് നീക്കം. പരീക്ഷാര്‍ത്ഥികളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന സ്വദേശിയായ നിരീക്ഷകനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. എന്നാല്‍ സിബിഎസ്ഇ യില്‍ നിന്ന് കൃത്യമായ വിവരം ലഭിച്ച ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കൂ.

നീറ്റ് പരീക്ഷയുടെ ഡ്രസ്സ് കോഡ് പാലിക്കുന്നതിന്റെ ഭാഗമായാണ് മെറ്റല്‍ ഹൂക്കുള്ള അടിവസ്ത്രം ഒഴിവാക്കി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രവേശിച്ചത്. പരീക്ഷാഹാളില്‍ നിരീക്ഷകന്റെ തുറിച്ച് നോട്ടം അസഹനീയ മായതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ വെച്ച് ശരീരം മറച്ച് പിടിച്ചതായും പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 minute ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (21 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (26 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (34 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (40 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (49 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (58 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

Malayali Vartha Recommends