പൂജവയ്പ്പിന്റെ അവധിദിനങ്ങളോടനുബന്ധിച്ച് സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും

മഹാനവമി, വിജയദശമി അവധിദിനങ്ങളോടനുബന്ധിച്ച് സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍
25.09.2025 മുതല്‍ 14.10.2025 വരെ
1. 19.45 ബാംഗ്ലൂര്‍ - കോഴിക്കോട്(ടഎ)
കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂര്‍ - കോഴിക്കോട്(ടഎ)
കുട്ട, മാനന്തവാടി വഴി
3. 21.15 ബാംഗ്ലൂര്‍ - കോഴിക്കോട്(ടഎ)
കുട്ട, മാനന്തവാടി വഴി
4. 23.15 ബാംഗ്ലൂര്‍ - കോഴിക്കോട്(ടഎ)
കുട്ട, മാനന്തവാടി വഴി
5. 20.45 ബാംഗ്ലൂര്‍ - മലപ്പുറം(ടഎ)
കുട്ട, മാനന്തവാടി വഴി
6. 19.15 ബാംഗ്ലൂര്‍ - തൃശ്ശൂര്‍(ടഎ)
മൈസൂര്‍, കുട്ട വഴി
7. 18.30 ബാംഗ്ലൂര്‍ - എറണാകുളം(ട/ഉഹഃ.)
കോയമ്പത്തൂര്‍, പാലക്കാട് വഴി
8. 19.30 ബാംഗ്ലൂര്‍ - എറണാകുളം(ട/ഉഹഃ.)
കോയമ്പത്തൂര്‍, പാലക്കാട് വഴി
9. 17.00 ബാംഗ്ലൂര്‍ - അടൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, പാലക്കാട് വഴി
10. 17.30 ബാംഗ്ലൂര്‍ - കൊല്ലം(ട/ഉഹഃ.)
കോയമ്പത്തൂര്‍, പാലക്കാട് വഴി
11. 18.20 ബാംഗ്ലൂര്‍ - കൊട്ടാരക്കര (ട/ഉഹഃ.)
കോയമ്പത്തൂര്‍, പാലക്കാട് വഴി
12. 18.00 ബാംഗ്ലൂര്‍ - പുനലൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, പാലക്കാട് വഴി
13. 19.10 ബാംഗ്ലൂര്‍ - ചേര്‍ത്തല (ട/ഉഹഃ.)
കോയമ്പത്തൂര്‍, പാലക്കാട് വഴി
14. 19.30 ബാംഗ്ലൂര്‍ - ഹരിപ്പാട്(ട/ഉഹഃ.)
കോയമ്പത്തൂര്‍, പാലക്കാട് വഴി
15. 19.10 ബാംഗ്ലൂര്‍ - കോട്ടയം(ട/ഉഹഃ.)
കോയമ്പത്തൂര്‍, പാലക്കാട് വഴി
16. 20.30 ബാംഗ്ലൂര്‍ - കണ്ണൂര്‍(ടഎ)
ഇരിട്ടി, മട്ടന്നൂര്‍ വഴി
17. 21.45 ബാംഗ്ലൂര്‍ - കണ്ണൂര്‍ (ടഎ)(ട/ഉഹഃ.)
ഇരിട്ടി, മട്ടന്നൂര്‍ വഴി
18. 22.00 ബാംഗ്ലൂര്‍ - പയ്യന്നൂര്‍(ട/ഉഹഃ.)
ചെറുപുഴ വഴി
19. 21.40 ബാംഗ്ലൂര്‍ - കാഞ്ഞങ്ങാട്
ചെറുപുഴ വഴി
20. 19.30 ബാംഗ്ലൂര്‍ - തിരുവനന്തപുരം(ട/ഉകഃ.)
നാഗര്‍കോവില്‍ വഴി
21. 18.30 ചെന്നൈ - തിരുവനന്തപുരം(ട/ഉകഃ.)
നാഗര്‍കോവില്‍ വഴി
22. 19.30 ചെന്നൈ - എറണാകുളം(ട/ഉകഃ.)
സേലം, കോയമ്പത്തൂര്‍ വഴി
കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍
24.09.2025 മുതല്‍ 13.10.2025 വരെ
1. 20.15 കോഴിക്കോട് - ബാംഗ്ലൂര്‍(ടഎ)
മാനന്തവാടി, കുട്ട വഴി
2. 21.45 കോഴിക്കോട് - ബാംഗ്ലൂര്‍(ടഎ)
മാനന്തവാടി, കുട്ട വഴി
3. 22.15 കോഴിക്കോട് - ബാംഗ്ലൂര്‍(ടഎ)
മാനന്തവാടി, കുട്ട വഴി
4. 22.30 കോഴിക്കോട് - ബാംഗ്ലൂര്‍(ടഎ)
മാനന്തവാടി, കുട്ട വഴി
5. 20.00 മലപ്പുറം - ബാംഗ്ലൂര്‍(ടഎ)
മാനന്തവാടി, കുട്ട വഴി
6. 21.15 തൃശ്ശൂര്‍ - ബാംഗ്ലൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി
7. 19.00 എറണാകുളം - ബാംഗ്ലൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി
8. 19.30 എറണാകുളം - ബാംഗ്ലൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി
9. 17.30 അടൂര്‍ - ബാംഗ്ലൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി
11. 15.10 പുനലൂര്‍ - ബാംഗ്ലൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി
10. 18.00 കൊല്ലം - ബാംഗ്ലൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി
12. 17.20 കൊട്ടാരക്കര - ബാംഗ്ലൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി
13. 17.30 ചേര്‍ത്തല - ബാംഗ്ലൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി
14. 17.40 ഹരിപ്പാട് - ബാംഗ്ലൂര്‍(ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി
15. 18.10 കോട്ടയം - ബാംഗ്ലൂര്‍
(ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി
16. 20.10 കണ്ണൂര്‍ - ബാംഗ്ലൂര്‍(ടഎ)
മട്ടന്നൂര്‍, ഇരിട്ടി വഴി
17. 21.40 കണ്ണൂര്‍ - ബാംഗ്ലൂര്‍(ടഎ)
ഇരിട്ടി, കൂട്ടുപുഴ വഴി
18. 20.15 പയ്യന്നൂര്‍ - ബാംഗ്ലൂര്‍(ട/ഉഹഃ.)
ചെറുപുഴ, മൈസൂര്‍ വഴി
19. 18.40 കാഞ്ഞങ്ങാട് - ബാംഗ്ലൂര്‍
(ട/ഉഹഃ.)
ചെറുപുഴ, മൈസൂര്‍ വഴി
20. 18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍(ട/ഉഹഃ.)
നാഗര്‍കോവില്‍, മധുര വഴി
21. 18.30 തിരുവനന്തപുരം - ചെന്നൈ(ട/ഉഹഃ.)
നാഗര്‍കോവില്‍ വഴി
22. 19.30 എറണാകുളം - ചെന്നൈ (ട/ഉഹഃ.)
കോയമ്പത്തൂര്‍, സേലം വഴി യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.
www.onlineksrtcswift. com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പിലൂടെയും സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.
"https://www.facebook.com/Malayalivartha