തിരുവനന്തപുരത്ത് ക്വാറി അപകടം : ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ആറ്റിങ്ങല്‍ നെല്ലിക്കുന്ന് ശിവമുരുക ക്വാറിയില്‍ ഉണ്ടായ അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഹനീഫുള്‍ ഇസ്ലാമാണ് മരിച്ചത്. മണ്ണുമാന്തിയന്ത്രം മറിഞ്ഞായിരുന്നു അപകടം. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha
























