KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
സിദ്ധാര്‍ത്ഥ് ഭരതന് അപകടത്തില്‍ പെട്ടത് പാര്‍ട്ടിക്ക് ശേഷം; ഡി ജെ പാര്‍ട്ടികള്‍ കാരണം അപകടം പെരുകുന്നു; പരിശോധനകള്‍ വേണ്ടെന്ന് ഉന്നതര്‍
15 September 2015
യുവനടന് ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളെയും കേരളമെമ്പാടുമുള്ള വിഐപികളെയും രക്ഷിക്കുന്നതിന് ഡിജെ പാര്‍ട്ടികള്‍ക്ക് നേരെ നടത്തി കൊണ്ടിരുന്ന പരിശോധനകള്‍ പോലീസ് അവസാനിപ്പിച്ചു. ലഹരി മരുന്നിന്റെ നീളുന്ന...
മലയാളികളായ കമിതാക്കള്‍ മൈസൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി
15 September 2015
കൂത്തുപറമ്പ് സ്വദേശികളായ യുവാവിനേയും യുവതിയേയും മൈസൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തി. കൂത്തുപറമ്പ് ആമ്പിലാട് ചോരക്കളത്തെ ചാത്തമ്പള്ളി വീട്ടില്‍ രാജിമ (28), സൗത്ത് നരവൂരിലെ കെ. റൈജു (35...
കണ്‍സ്യൂമര്‍ഫെഡ് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് ടോമിന് തച്ചങ്കരി
15 September 2015
കണ്‍സ്യൂമര്‍ഫെഡ് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് ടോമിന് ജെ തച്ചങ്കരി പറഞ്ഞു. അതേക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ അവസാനത്തോടുകൂടി പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂ...
ചൊവ്വാഴ്ച മുതല്‍ മഞ്ചേരിയില്‍ സ്വകാര്യ ബസ് സര്‍വിസ് നിര്‍ത്തിവെക്കും
15 September 2015
സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ മഞ്ചേരിയില്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. നഗരത്തില്‍ തുടരുന്ന ഗതാഗതക്രമം സര്‍വിസ് പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ചാണിത...
ദിവസകൂലി 500 രൂപയാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് ഷിബു ബേബി ജോണ്‍
15 September 2015
ദിവസക്കൂലി 500 രൂപയാക്കി ഉയര്‍ത്തിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെയടിക്കു വേണ്ടി മിനിമം കൂലി 500...
ഈ വീട്ടമ്മമാരുടെ കരുത്തിലാണ് മൂന്നാറിലെ തൊഴിലാളി സമരം വിജയിച്ചത്
15 September 2015
നേതാക്കന്മാരുടെ തിളക്കമില്ല ഇവര്‍ക്ക്, അധികാരത്തിന്റെ പവറുമില്ല, നോട്ട്കെട്ടുകളുടെ പത്രാസുമില്ല. ഇവര്‍ മുന്നാറിലെ ഒറ്റമുറി വീട്ടിലെ വീട്ടമ്മമാര്‍. ടാറ്റായുടെ തേയിലതോട്ടത്തില്‍ വര്‍ഷങ്ങളായി പണിയെടുക്...
മദ്യപിച്ച് കടലില്‍ ചാടാന്‍ ശ്രമിച്ച വിദേശ വനിതയെ രക്ഷിച്ച നാട്ടുകാര്‍ പുലിവാലു പിടിച്ചു
15 September 2015
മദ്യപിച്ച് കോണുതെറ്റി കടലില്‍ ചാടാന്‍ ശ്രമിച്ച വിദേശ വനിതയെ രക്ഷിക്കാന്‍ ചെന്നപ്പോള്‍ ഇത്രഅലമ്പാകുമെന്നൊന്നും നാട്ടുകാരും പോലീസും വിചാരിച്ചില്ല. രക്ഷിക്കാന്‍ ചെന്ന നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും കി...
ഈ ബന്ധം ഗൗരവത്തോടെ കാണണം… ഗുരുസന്ദേശം വിസ്മരിച്ച് എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവല്‍ക്കാരായി മാറുന്നു
15 September 2015
ഗുരുസന്ദേശം വിസ്മരിച്ച് എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവല്‍ക്കാരായി മാറുന്നുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ശ്രീനാരായണധര്‍മം പരിപാലിക്കാന്‍ ചുമതലപ്പെട്ടവര്‍ അത് നിര്‍വഹിക്കുന്നില്ല. സംഘപരിവാ...
തെരുവുനായ ആക്രമിച്ചു; ബൈക്ക് മറിഞ്ഞു പത്രപ്രവര്‍ത്തകനു ഗുരുതര പരിക്ക്
15 September 2015
പത്രപ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു ഗുരുതരമായി പരുക്കേറ്റു. ദീപിക കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ജോസഫ് പ്രിയനാ(27)ണ് മുഖത്തും തോളിനും പരിക്കേറ്...
ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കുട്ടി മരിച്ചു, രോഗികളുടെ ജീവനെവെച്ച് സര്‍ക്കാരിനോട് വിലപേശി ഡോക്ടര്‍മാര്‍
15 September 2015
ജനങ്ങളെ ദുരിതത്തിലാക്കി ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടെ ചികിത്സ കിട്ടാതെ ഒരു കുട്ടി മരിച്ചു. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ ക്രിസ്തുരാജ കോളനിയില്‍ മത്സ്യത്തൊഴിലാളിയായ നെടിയാംപുരയ്...
അവയവദാനത്തില്‍ പുത്തന്‍ ചരിത്രമെഴുതി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ
15 September 2015
അവയവദാനത്തില്‍ പുത്തന്‍ ചരിത്രമെഴുതി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി ...
ഐഎസ് ബന്ധമുണ്ടെന്ന് കരുതുന്ന നാല് യുവാക്കളെ തിരുവനന്തപുരം, കരിപ്പൂര്‍, വിമാനത്താവളങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു
15 September 2015
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാല് പേരെ തിരുവനന്തപുരം, കരിപ്പൂര്‍, വിമാനത്താവളങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ എത്തിഹാദ് വിമാനത്തിലെത്തിയ രണ്ട് യുവാക്കളെയാണ് ഐ.എസ് ബന...
നെറ്റിന് തലസ്ഥാനത്ത് മിന്നല്‍വേഗം; ഇന്നു മുതല്‍ 4ജി
15 September 2015
തിരുവനന്തപുരത്ത് ആദ്യമായി, ഇന്നു മുതല്‍ 4ജിയുടെ മിന്നല്‍ വേഗം. കൊച്ചിക്കും കോഴിക്കോടിനും പിന്നാലെ അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യവുമായി എത്തുന്നത് ഭാരതി എയര്‍ടെല്‍. തടസ്സങ്ങളില്ലാതെ ഹൈ ഡെഫിനിഷന്‍ ...
അമ്മയുടെ വിളിയോട് പ്രതികരിച്ച് സിദ്ധാര്‍ഥ് ഭരതന്, ആശ്വാസത്തോടെ ആരാധകര്‍
15 September 2015
കാറപകടത്തില്‍ ഗുരു പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ഇന്നലെ അമ്മയും നടിയുമായ കെപിഎസി ലളിതയുടെ വിളിക്ക് സിദ്ധാര്‍ഥ് പ്രതികരിച...
44 വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല പൂട്ടും
15 September 2015
കേരളത്തിലേതടക്കം രാജ്യത്തെ എല്ലാ സര്‍വകലാശാലകളുടെയും അധികാരപരിധിക്കു പുറത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉടന്‍ പൂട്ടാന്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് (യുജിസി) നിര്‍ദേശം നല്കി. ഇതിന്...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















