Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി.... പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....

26 AUGUST 2025 09:54 AM ISTമലയാളി വാര്‍ത്ത
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പടവള്ളിക്കോണം പുന്നറമൂലയില്‍ അനി(51) യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. മദ്യപിച്ച നിലയില്‍ രക്ഷിക്കാന്‍ എത്തിയ ഒപ്പമുള്ളയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു...

ചര്‍ച്ച പരാജയപ്പെട്ടു: ടാങ്കര്‍ ലോറി തൊഴിലാളികള്‍ പണിമുടക്കില്‍

28 March 2013

മലബാര്‍ മേഖലയിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരം തുടരുന്നു. സമരം ഒത്തു തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ സമരം ആരംഭിച്ചത്‌. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന്‌ ആവശ്യപ്പെട...

ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്ഥാനത്തു നിന്ന്‌ മാറ്റുന്നത്‌ അജണ്ടയിലില്ലെന്ന്‌ മാണി

27 March 2013

പി.സി.ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ സ്ഥാനത്തു നിന്ന്‌ മാറ്റുന്ന കാര്യം അജണ്ടയിലില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌ എം നേതാവ്‌ കെ.എം.മാണി. ഇന്നലത്തെ കേരള കോണ്‍ഗ്രസ്‌ എം നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ച...

ചികിത്സക്കായി രക്തം സ്വീകരിച്ച എട്ടു വയസുകാരിക്ക്‌ എച്ച്‌.ഐ.വി

27 March 2013

വയനാട്ടിലെ മാനന്തവാടിയില്‍ ചികിത്സക്കായി രക്തം സ്വീകരിച്ച എട്ടു വയസു കാരിക്ക്‌ എച്ച്‌.ഐ.വി ബാധ. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും, മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ്‌ കുട്ടിയുടെ ചികിത്സ നടന...

സൂര്യനെല്ലി കേസ്‌: കുര്യന്‌ നോട്ടീസ്‌ അയക്കാന്‍ ഉത്തരവ്‌

27 March 2013

സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‌ നോട്ടീസ്‌ അയക്കാന്‍ കോടതി ഉത്തരവിട്ടു. കുര്യനെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജിയിലാണ്‌ തൊടുപുഴ ജില്ലാ സെഷന്‍സ്‌ കോടതിയുടെ ഉത്തരവ്‌. സംസ്ഥാന സര്‍ക്കാര...

കോഴിക്കോട്‌ സാമൂതിരി പി.കെ.എസ്‌ രാജ അന്തരിച്ചു

27 March 2013

കോഴിക്കോട്‌ സാമൂതിരി പി.കെ.എസ്‌ രാജ (101) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഇന്ന്‌ പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന്‌ വൈകീട്ട്‌ നാലുമണിയോടെ സംസ്‌കാരം...

അമ്മയ്‌ക്ക്‌ വിട: സുകുമാരിയുടെ സംസ്‌കാരം ഇന്ന്‌ ചെന്നൈയില്‍

27 March 2013

പ്രശസ്‌ത ചലച്ചിത്ര താരം സുകുമാരിക്ക്‌ അന്ത്യാഞ്‌ജലി. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്‌ച വൈകീട്ട്‌ അഞ്ചോടെയായിരുന്നു 74 കാരിയായ സുകുമാരി വിടവാങ്ങിയത്‌...

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്‌ ഇനി ഒരു മടക്കമില്ലെന്ന്‌ വ്യക്തമാക്കി ഗൗരിയമ്മ

26 March 2013

കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയിലേക്ക്‌ ഇനിയൊരു മടക്കം ഉണ്ടാകില്ലെന്ന്‌ ജെ.എസ്‌.എസ്‌ നേതാവ്‌ കെ.ആര്‍ ഗൗരിയമ്മ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങള്‍ക്ക്‌ പിന്നില്‍ മാധ്യമങ്ങളാണെന്നും ഗൗരിയമ്മ പറഞ്ഞു. സി.പി.എ...

അച്ഛന്‍ മകന്‍ പോര്‌ വീണ്ടും: ഗണേഷ്‌ രാജിവെക്കണമെന്ന്‌ പിള്ള

26 March 2013

അച്ഛനും മകനും വീണ്ടു പോരിലേക്ക്‌. കേരള കോണ്‍ഗ്രസ്‌ ബി നേതാവ്‌ ആര്‍ ബാലകൃഷ്‌ണപിള്ളയും, മകനും മന്ത്രിയുമായ കെ.ബി ഗണേഷ്‌ കുമാറും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നുവെന്ന്‌ സൂചനകള്‍ നല്‍കി ഗണേഷിനെതിരെ ബാല...

രാജക്കാട്‌ അപകടം: കോളേജ്‌ പ്രിന്‍സിപ്പല്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്‌പീക്കര്‍ രംഗത്ത്‌

26 March 2013

ഇടുക്കി രാജക്കാട്ട്‌ വിനോദസഞ്ചാരത്തിനു പോയ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ കോളേജ്‌ പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ പ്രസ്‌താവനക്കെതിരെ സ്‌പീക്കര്‍. തിരുവനന്തപുരം വെള്ളനാട്‌ സാരാഭാ...

ഇടുക്കിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ അഞ്ചു മരണം

25 March 2013

ഇടുക്കി രാജാക്കാട്ട്‌ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഏഴ്‌ പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്‌. തിരുവനന്തപുരം സാരാഭായ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്...

നാവികരെ കേരളത്തില്‍ വിചാരണ ചെയ്യണമെന്ന്‌ മുഖ്യമന്ത്രി

23 March 2013

കടല്‍ക്കൊല കേസില്‍ വിചാരണ കൊല്ലത്ത്‌ നടത്തണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. കൊല്ലം സെഷന്‍സ്‌ കോടതിയെ പ്രത്യേക കോടതിയായി പരിഗണിക്കണമെന്...

ചേലമ്പ്ര ബാങ്ക്‌ കവര്‍ച്ചാ കേസിലെ പ്രതികള്‍ക്ക്‌ പത്തു വര്‍ഷം തടവ്‌

23 March 2013

ചേലമ്പ്ര സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്ക്‌ കവര്‍ച്ചാ കേസിലെ പ്രതികള്‍ക്ക്‌ കഠിന തടവ്‌. മൂന്നു പേര്‍ക്ക്‌ പത്തുവര്‍ഷവും, ഒരാള്‍ക്ക്‌ അഞ്ചുവര്‍ഷവുമാണ്‌ തടവ്‌ വിധിച്ചത്‌. മഞ്ചേരി അതിവേഗ കോടതിയുടേതാണ്‌ വി...

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളുമായി ധാരണയാകാമെന്ന്‌ വയലാര്‍ രവി

23 March 2013

അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളോട്‌ ധാരണയാകാമെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി. ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടികളുമായി കാര്യമായ അഭിപ്രായ ഭിന്നതകള്‍ ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്ത...

ടി.പി.വധക്കേസില്‍ പ്രോസിക്യൂഷന്‌ കോടതിയുടെ വിമര്‍ശനം

23 March 2013

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷനെ വിചാരണ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കൂറുമാറിയ സാക്ഷികളോടുള്ള ചോദ്യങ്ങളില്‍ കൃത്യതയില്ലെന്നാരോപിച്ചാണ്‌ കോടതി വിമര്‍ശനം.പ്രോസിക്യൂഷന്റെ ജോലി രണ്ടുദിവസമായി...

കേരളത്തിന്‌ പുതിയ ഗവര്‍ണ്ണര്‍: നിഖില്‍ കുമാര്‍ അധികാരമേറ്റു

23 March 2013

കേരളത്തിന്റെ ഇരുപതാമത്‌ ഗവര്‍ണ്ണറായി നിഖില്‍ കുമാര്‍ ചുമതലയേറ്റു. രാജ്‌ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുളാ ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മ...

Malayali Vartha Recommends