KERALA
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
കണക്ക് കാണിക്കാം എവിടെ സിഎജി... പി.എസ്.സി.യെ തൊട്ടാല്‍ കളിമാറുമെന്ന് ഭീഷണി; എന്തു വില കൊടുത്തും ഓഡിറ്റിംഗ് നടത്താന്‍ ധനവകുപ്പ്
18 November 2015
പിഎസ്സിയും ധനവകുപ്പും തമ്മിലുള്ള പിടിവലിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കേരളത്തില്‍ നിസാരകാര്യങ്ങള്‍ക്ക് സിബി ഐ അന്വേഷണം ആവശ്യപ്പെടുക പണ്ടത്തെ ഒരു രീതിയായിരുന്നു. എന്നാല്‍ ഇതാ അതുപോലെ കേരളത്തിന്റെ പിഎസ...
ശ്രീകോവിലിനു മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു
18 November 2015
ക്ഷേത്രത്തില്‍ നിന്ന മൈക്ക് ഓപ്പറേറ്ററെ ബൈക്കിലെത്തിയ മൂന്നംഗ അക്രമിസംഘം വടിവാള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തി. തിരുമുല്ലവാരം കന്നിമേല്‍ കാരിക്കാത്തറ ബാബുവിന്റെ മകന് സുമേഷ് (കുട്ടന് 34) ...
രശ്മിയാണ് ഏറ്റവും ഹോട്ട്... ഒരു രാത്രിക്ക് 80,000 രൂപ; ഭാര്യയെ ഹോട്ടലില്‍ എത്തിച്ചത് ഭര്‍ത്താവ് രാഹുല്‍; ചുംബനക്കാരെ പോലീസ് കുടുക്കിയത് സിനിമാക്കഥ പോലെ
18 November 2015
ചുംബന സമരത്തിന്റെ നേതാക്കള്‍ തന്നെ പെണ്‍വാണിഭ സംഘമായി മാറിയപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രശ്മിയുടെ ഒരു രാത്രിക്ക് 80,000 രൂപയാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ വിലപേശലിലൂടെ ഇത് 50,000ത്...
പച്ചത്തണലില്‍ വളര്‍ന്ന ഷീന ഷുക്കൂറിനെ ഗവര്‍ണര്‍ പച്ചയ്ക്ക് വെട്ടി, ഡോ. കെ. മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് വിസിയാക്കാന്‍ മുസ്ലിംലീഗ്
18 November 2015
പച്ചത്തണലിലാണ് തനിക്കും ഭര്‍ത്താവിനും കാറും ഈ കാണുന്ന പദവികളുമൊക്കെ കിട്ടിയതെന്ന എംജി സര്‍വകലാശാല പ്രോവിസി ഷീന ഷുക്കൂറിന്റെ പ്രസ്താവനയോടെ നഷ്ടപ്പെട്ടത് കാലിക്കറ്റ് വിസി സ്ഥാനം. ഷീനാ ഷുക്കൂറിന്റെ പേരും...
കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം
18 November 2015
എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ബേക്കര്‍ ജങ്ഷന് മുതല്‍ നാഗമ്പടംവരെയുള്ള റോഡിലെ ഗതാഗതം 15 ദിവസത്തേക്ക് വണ്‍വേയാക്കി. എംസി റോഡ് വഴി...
കണ്ണൂര്‍ കോര്പറേഷന് എല്‍ഡിഎഫ് ഭരിക്കും, യു.ഡി.എഫ് വിമതന് പി.കെ രാഗേഷിന്റെ പിന്തുണ എല്‍.ഡി.എഫിന്
18 November 2015
കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ് വിമതന് പി.കെ രാഗേഷിന്റെ പിന്തുണ എല്‍.ഡി.എഫിന്. എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് രാഗേഷ് അറിയിച്ചു. മന്ത്രി കെ.സി ജോസഫിന്റെ നേതൃത്വത്തില്‍ രാഗേഷിനെ അനുനയിപ...
ഇനിയും വൈകരുത് രാജിവെക്കുന്നതാണ് നല്ലത്, ബാര്‍കോഴയില്‍ കെ ബാബുവിനും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പൊതു താല്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയില്‍
18 November 2015
ബാര്‍ കോഴക്കേസില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു എന്നിവര്‍ക്കെതിരെ വിജിലന്‍സ് ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് അയച്ചു...
ബിനോയി വാതുറന്നാല്‍ പ്രമുഖര്‍ കുടുങ്ങും, എലഗന്‍സിന്റെ കണക്കില്‍പ്പെടാത്ത പണം ബാര്‍ കോഴയെന്ന് സൂചന; 13 കോടിയുടെ വരുമാനം ലഭിച്ചത് 6 മാസത്തിനുള്ളില്‍
18 November 2015
എലഗന്‍സ് ഗ്രൂപ്പിലെ റെയ്ഡില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത വരുമാനം ബാര്‍ കോഴയായി കൈമാറിയ തുകയെന്ന് സംശയം. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ബാറുടമകള്‍ പിരിച്ചെടുത്തുവെന്ന് ബിജു രമേശ് ആരോപിക്കുന്ന 25 കോടി രൂപയി...
രണ്ടാം സോളാറില്‍ ചെന്നിത്തല? ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു ക്രൈം ബ്രാഞ്ച് എസ്പി ആവശ്യപ്പെട്ടു; തട്ടിപ്പില്‍ മന്ത്രിയുടെ ഹരിപ്പാട് ഓഫീസിനു പങ്ക്; ശരണ്യയുടെ രഹസ്യമൊഴി പുറത്ത്
17 November 2015
സോളാര്‍ കേസ് ഉമ്മന്‍ചാണ്ടിയെ പിടിച്ച് കുലുക്കിയു പോലെ ശരണ്യകേസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ. സംസ്ഥാന പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി തൃക്കുന്...
സത്യം പറഞ്ഞാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെ രാജി വെക്കേണ്ടിവരുമെന്ന് ബിജു രാധാകൃഷ്ണന്
17 November 2015
താന്‍ സത്യസന്ധമായി മൊഴി നല്കിയാല് മുഖ്യമന്ത്രി ഉള്‍പ്പടെ പലരും രാജിവെക്കേണ്ടിവരുമെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കാമെന്ന് ചിലര്‍...
പേരെടുത്തതാണ് പ്രശ്നം.. മാണിയെ താഴെയിറക്കിയത് കാരുണ്യയോ ?
17 November 2015
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും കെ എം മാണിയെ താഴെയിറക്കിച്ചത് കാരുണ്യ. 850 കോടി രൂപ അശരണരായ പാവങ്ങള്‍ക്ക് നല്കി കാരുണ്യയിലൂടെ ഉമ്മന്‍ചാണ്ടിയുടെ യശസ് ഉയര്‍ത്തിയതാണ് കെ എം മാണിക്ക് വിനയായത്. യുഡി...
അട്ടിമറിക്കും... സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢ നീക്കങ്ങള്‍, അണിയറക്കളികള്‍ സജീവം
17 November 2015
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ആറു മാസം മാത്രം ശേഷിക്കെ ഉദ്യോഗസ്ഥ തലത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ശക്തമായി. ബാര്‍ക്കോഴ കേസില്‍ പഴുതുകളടച്ച അന്വേഷണ റിപ്പോര്‍ട്ട് എസ...
കോഴിക്കോട് നാല് പഞ്ചായത്തുകളില്‍ നാളെ സിപിഎം ഹര്‍ത്താല്‍
17 November 2015
കോഴിക്കോട് നാല് പഞ്ചായത്തുകളില്‍ നാളെ സിപിഎം ഹര്‍ത്താല്‍. ഏറാമല, ഒഞ്ചിയം, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലാണ്...പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ...
തെരഞ്ഞെടുപ്പില്‍ വിജയിച്ചു, വിജയാഹ്ലാദം നടത്തി പണം പൊടിക്കാതെ അത് ഉപയോഗിച്ചത് ഒരു നല്ല കാര്യത്തിന്
17 November 2015
വീണ്ടും നന്മയുള്ള വാര്‍ത്തകള്‍. ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ നാടെങ്ങും തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ വേങ്ങര പഞ്ചായത്ത് 12 ാം വാര്‍ഡ് മെമ്പര്‍ കാങ്കടക്കടവന്...
കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി
17 November 2015
നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്ത്. കോളജ് കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോടു യോജിപ്പില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. കോഴിക്കോട് ഫാറൂഖ് കോളജില്‍ വിദ്...
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...
വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...
ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം




















