Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ

03 SEPTEMBER 2026 11:14 AM ISTമലയാളി വാര്‍ത്ത
നീറ്റ് പരീക്ഷകൾ (NEET-UG) കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ തുടങ്ങി നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇതിൻറെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻറെ (AICTE) സഹായം തേടി എൻടിഎ ...

മലബാര്‍ സിമന്റ്‌സ് കുടത്തിലെ ഭൂതത്താന്‍മാര്‍ ഇരുപക്ഷത്തെയും മുന്‍ വ്യവസായ മന്ത്രിമാര്‍

12 September 2016

സിമന്റ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ മലബാര്‍ സിമന്റ്‌സ് എംഡിയായിരുന്ന കെ പത്മകുമാര്‍ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തല്‍ മുന്‍ വ്യവസായ മന്ത്രിയിലേക്ക് നിങ്ങുന്നു. മലബാര്‍ സിമന്റ്‌സിന്റെ കാര്യത...

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

12 September 2016

സംസ്ഥാനത്തെ വ്യാപാരികളുടെ സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. തൃശൂര്‍ ജില്ലാ രജിസ്ട്രാറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ടി.നസുറുദ്ദീനാണ് വ്യാപാരി വ്യവസായി ഏ...

കുറിച്ചു നല്‍കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായി കഴിച്ചുനോക്കി; ഒന്‍പതുവര്‍ഷം അബോധാവസ്ഥയിലായി; ആയുര്‍വേദ ഡോക്ടര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി

12 September 2016

ഒന്നും മിണ്ടാതെ ബൈജു ഡോക്ടര്‍ ഒമ്പതുവര്‍ഷത്തെ തന്റെ ദുരിതജീവിതം തീര്‍ത്ത് ഈ ലോക ജീവിതം വെടിഞ്ഞു. ഒപ്പം കുറേ ചോദ്യങ്ങള്‍ ഇന്നും ബാക്കി. ജോലിയുടെ ആത്മാര്‍ത്ഥത ബൈജുവിന് നല്‍കിയത് ഒമ്പതുവര്‍ഷത്തെ തളര്‍ന്ന...

കെ.ബാബുവിനെതിരെ ആദായ നികുതി വകുപ്പും അന്വേഷണത്തിന്

12 September 2016

മുന്‍ മന്ത്രി കെ.ബാബുവിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായനികുതി വകുപ്പും അന്വേഷണത്തിന്. വിജിലന്‍സ് അന്വേഷണത്തിന് ശേഷമായിരിക്കും ആദായനികുതി വകുപ്പിന്റെ പരിശോധന തുടങ്ങുക എന്നാണ് അറിയുന്നത്.  ബാബു...

അനധികൃത സ്വത്ത് സമ്പാദന കേസ് വിഎസിന്റെ മകനെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്

12 September 2016

ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലെ അന്വേഷണത്തില്‍ വരവു ചെലവ് കണക്കുകള്‍ പൊരുത്തപ...

കേരള സ്റ്റേറ്റിന് വിട... മന്ത്രിമാരുടെ വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വരുന്നു; ഐഎഎസുകാര്‍ക്കു നീലക്കൊടി കെട്ടാം

12 September 2016

ഐഎഎസുകാരുടെ വാഹനങ്ങളില്‍ നീലക്കൊടി വയ്ക്കാന്‍ നിയമവകുപ്പിന്റെ പച്ചക്കൊടി. മന്ത്രിമാരുടെ വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ ചിഹ്നവും വിഐപി വാഹനങ്ങള്‍ക്കുള്ള നമ്പറുകളും പ...

 മമ്മൂട്ടിയെ ചേട്ടനെന്ന് വിളിച്ചതിന് പിന്നാലെ മന്ത്രി ശൈലജയെയും ചേച്ചിയാക്കി കടന്നപ്പള്ളി

12 September 2016

നടന്‍ മമ്മൂട്ടിയെ ചേട്ടനെന്ന് വിളിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ശൈലജയെയും ചേച്ചിയാക്കി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ ടൂറിസം വകുപ്പും ഡി.ടി.പി.സി. യും ചേര്‍ന്ന് സംഘടിപ്പിച്ച ...

അധ്യാപികയുടെ മാനസികപീഡനം മൂലം വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസ് ഓണം കഴിയുംവരെ അറസ്റ്റ് ഉണ്ടാകില്ല

12 September 2016

മൂവാറ്റുപുഴ ഗവ. മോഡല്‍ വി.എച്ച്.എസ്.സിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പ്രധാനാധ്യാപികയുടെ അറസ്റ്റ് വൈകും. ഓണം കഴിയുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന ജില്ലാ ...

വള്ളത്തോള്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

12 September 2016

വള്ളത്തോള്‍ സാഹിത്യസമിതിയുടെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. 1,11,111 രൂപയുടെ നാണ്യോപഹാരവും കീര്‍ത്തിഫലകവുമാണ് പുരസ്‌കാരം. ആര്‍. രാമചന്ദ്രന്‍ നായര്‍, പി. നാരായണക്...

 ഡോ.ഷാനവാസിന്റെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്

12 September 2016

ആദിവാസി ഗ്രോത്ര സമൂഹത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു ഡോ.ഷാനവാസ്. അവര്‍ക്കു വെണ്ടിയുള്ള ചികിത്സയ്ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നാല്‍ അദ്ദേഹത്തി...

ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍; പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ ഒരുങ്ങി

12 September 2016

ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ ഒരുങ്ങി. ദൈവകല്‍പനയില്‍ പുത്രനെ ബലിനല്‍കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടെ ത്യാഗോജ്വലജീവിതമ...

ജയില്‍ തടവുകാര്‍ക്ക് ഓണം ആഘോഷിക്കാന്‍ മദ്യക്കുപ്പികളും ബീഡിക്കെട്ടുകളും; ജയില്‍ ഓഫീസറെ അറസ്റ്റു ചെയ്തു

12 September 2016

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ ജയില്‍ തടവുകാര്‍ക്ക് ഓണം ആഘോഷിക്കാന്‍ മദ്യക്കുപ്പികളും ബീഡിക്കെട്ടുകളും സൂക്ഷിച്ചതായി കണ്ടെത്തി. ഇതിന്റെ പേരില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സന്തോഷിനെ അറസ്...

ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

11 September 2016

മലയാളികള്‍ക്ക് ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്. സ്‌നേഹം, സാഹോദര്യം, മതസൗഹാര്‍ദ്ദം എന്നീ ...

മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി സ്‌റ്റേഷനില്‍ തൂങ്ങിമരിച്ചു; ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ചു തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതു ബാത്ത് റൂമില്‍

11 September 2016

മോഷണക്കേസിലെ പ്രതിയെ പൊലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ പള്ളിക്കുന്ന് പാലയ്ക്കാത്തൊടി സ്വദേശി അബ്ദുള്‍ ലത്തീഫാ(40)ണ് മരിച്ചത്. വണ്ടൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം...

വീണ്ടും നാക്കുപിഴ; ബക്രീദിന് പകരം റമദാന്‍ ആശംസിച്ച് ഇ.പി.ജയരാജന്‍

11 September 2016

ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ വീണ്ടുമൊരു മന്ത്രി. കായികമന്ത്രി ഇപി ജയരാജന് വീണ്ടും നാക്കുപിഴച്ചു. ബക്രീദിന് പകരം റമദാന്‍ ആശംസിച്ചതാണ് ഇത്തവണ മന്ത്രിക്ക് പറ്റിയ അബദ്ധം. ഒളിമ്പിക്‌സില്‍ പങ്കെടുത്ത സംസ്ഥാനത്...

Malayali Vartha Recommends