Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത, ആദിവാസി,പിന്നോക്ക സമുദായങ്ങളുമായി ചേര്‍ന്ന് ഭരണകൂടത്തെ നേരിടുമെന്ന് മാവോയിസ്റ്റുകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

14 August 2016

ഇതിനോടകം തന്നെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മാവോയിസ്‌റ് രീതിയിലുള്ള ആക്രമണങ്ങള്‍ ഇതിനുള്ള തുടക്കം മാത്രമാണെന്ന് തെളിയിക്കുന്നതാണ് മാവോയിസ്റ്റുകളുടെ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമാകുന്നത്....

വാഹനം കണ്ണൂര്‍ സ്വദേശിയുടേത്, പിന്നീട് ബേപ്പൂര്‍ സ്വദേശി വാങ്ങി, ശേഷം കൈമാറിയത് നിരവധി പേര്‍ക്ക്, നാദാപുരം കൊലപാതകത്തിനുപയോഗിച്ച വാഹനത്തിന്റെ ഉടമയെ കണ്ടെത്താനാവാതെ പോലീസ്

14 August 2016

നാദാപുരത്തു മുസ്‌ലീം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുന്നതിനു ഉപയോഗിച്ച ഇന്നോവ കാറിന്റെ ആര്‍സി ഉടമയെ കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയാണ് കാറിന്റെ ആര്‍സി ഉടമ. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഇന്നോവ ...

ഐഎസില്‍ ചേരുന്നതിനു മലയാളികള്‍ക്ക് ക്ലാസ്സെടുത്തിരുന്ന വയനാട് സ്വദേശിയായ ഉസ്താത് അറസ്റ്റില്‍

14 August 2016

മലയാളികളുടെ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള അന്വേഷണം പുരോഗമിക്കെ മലയാളികളായ യുവാക്കള്‍ക്ക് ഐഎസില്‍ ചേരുന്നതിനുള്ള ക്ലസ്സെടുത്തിരുന്ന ഉസ്താദ് അറസ്റ്റിലായി. കാസര്‍കോട് പടന്നയില്‍ ഉസ്താദായി ജോലി ചെയ്തിരുന്ന...

കോടതി നിരപരാധിയെന്ന് കണ്ടെത്തിയ ആളെ പാര്‍ട്ടി കോടതി ശിക്ഷിക്കുന്നത് കാടത്തരമെന്ന് കെ.പി.എ മജീദ്

13 August 2016

നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റ കൊലപാതകം വേദനാജനകമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നിരപരാധിയെന്ന് തെളിഞ്ഞ് കോടതി വെറുതെ വിട്ട ആളെ പാര്‍ട്ടി കോടതി കൊല്ലുന്...

അസ്ലമിനെ കൊലപ്പെടുത്തിയ അക്രമികളെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടുമെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി

13 August 2016

കോഴിക്കോട് നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ കൊലപ്പെടുത്തിയ അക്രമി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ്. അക്രമികളെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന...

നെഹ്‌റു ട്രോഫി കിരീടം കാരിച്ചാല്‍ ചുണ്ടന്, വേമ്പനാട് ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ ചുണ്ടനില്‍ തുഴഞ്ഞത് 

13 August 2016

അറുപത്തിനാലാമത് നെഹ്‌റു ട്രോഫി കിരീടം കാരിച്ചാല്‍ ചുണ്ടന്. 1175 മീറ്റര്‍ നീളമുള്ള ട്രാക്കില്‍ മറ്റ് മൂന്ന് ചുണ്ടനുകളെ ബഹുദൂരം പിന്നിലാക്കിയാണ് കാരിച്ചാല്‍ കിരീടം നേടിയത്. പതിനാലാം തവണയാണ് കാരിച്ചാല്‍...

നന്മയുള്ളിടത്ത് എന്നും കേരളാ കോണ്‍ഗ്രസ് ഉണ്ടാകും: കെ.എം.മാണി

13 August 2016

നന്മയുള്ളയിടത്ത് കേരളാ കോണ്‍ഗ്രസ്-എം ഉണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ...

നാദാപുരം കൊലപാതകം; സി.പി.എമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

13 August 2016

നാദാപുരത്ത് കോടതി വെറുതെ വിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിലൂടെ സി.പി.എം നടപ്പാക്കിയത് പാര്‍ട്ടികോടതിയുടെ വിധിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം അതീവഗൗരവമുള്ളതാണെന്നും നാദാപ...

ടിപി മോഡല്‍ കൊലപാതകം, അസ്ലമിന്റെ കൈപ്പത്തി അറ്റു, മുഖത്ത് 13 മുറിവുകള്‍, ശരീരത്തില്‍ 67 മുറിവുകള്‍ നാദാപുരത്തെ കൊലപാതകത്തില്‍ ഇന്‍ക്വസ്‌റ് നടപടികള്‍ പൂര്‍ത്തിയായി

13 August 2016

ടിപി വധത്തിനു ശേഷം മൃഗീയമായ മറ്റൊരു കൊലപാതകം കൂടി. നാദാപുരത്ത് വെട്ടേറ്റു മരിച്ച ലീഗ് പ്രവര്‍ത്തകന്റെ ഇന്‍ക്വസ്‌റ് നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വെട്ടേറ്റ ...

അച്ഛന്‍ ഓടിച്ച കാറിടിച്ച് മകള്‍ മരിച്ചു

13 August 2016

അച്ഛന്‍ ഓടിച്ച കാറിടിച്ച് മകള്‍  മരിച്ചു. തൃശൂര്‍ പുന്നയൂര്‍കുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകള്‍ സമ (ഒന്നര) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ഹോര്‍ലാന്‍സിലെ വില്ലയിലായിരുന്നു അപകടം. കുഞ്ഞ്...

എടിഎം തട്ടിപ്പു കേസിലെ പ്രതി ഗബ്രിയേലിനെ ആല്‍ത്തറ എസ് ബി ഐ ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി.

13 August 2016

തിരുവനന്തപുരം എടിഎം തട്ടിപ്പു കേസിലെ പ്രതി ഗബ്രിയേലിനെ ആല്‍ത്തറ എസ് ബി ഐ ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. രഹസ്യ ക്യാമറയും തട്ടിപ്പിനുപയോഗിച്ച ഉപകരണം സ്ഥാപിച്ച രീതിയും പൊലീസിന് ഗബ്രിയേല്‍ വിവരിച്ചു. ആ...

ഫാത്തിമ സോഫിയ കൊലപാതകം: അമ്മയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഫലം കണ്ടു

13 August 2016

പള്ളിക്കെട്ടിടത്തില്‍ കൊല്ലപ്പെട്ട കോയമ്പത്തൂര്‍ സ്വദേശി ഫാത്തിമ സോഫിയ സംഭവത്തില്‍ നാല് വൈദികര്‍ കീഴടങ്ങി. പാലക്കാട് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് വൈദികര്‍ കീഴടങ്ങിയത്. 17 വയസുകാരിയായ ഡിഗ്രി വിദ്യാര്‍ത്ഥി...

 സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ്

13 August 2016

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന ഇന്റലിജന്‍സില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. നഗരത്തിലെ പ്രധ...

ഇടപ്പള്ളിയില്‍ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

13 August 2016

എറണാകുളത്തെ ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. അപകടത്തില്‍ ബസ് ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ എട്ടരയോടെ ഇടപ്പള്ള...

പെണ്‍കുട്ടികള്‍ കഞ്ചാവ് വലിച്ചു: ആശുപത്രിയിലെത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി

13 August 2016

ഇന്നലെ പത്തനംതിട്ടയെ ഞെട്ടിച്ച് നഗരത്തിലെ സ്വകാര്യ കോളജില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്ന ആറു പെണ്‍കുട്ടികള്‍. രാവിലെ കോളജിലെത്തിയപ്പോള്‍ ക്ലാസില്‍ കയറേണ്ടെന്നു ഇവര്‍ തീരുമാനിച്ചു. നേരേ ചുട്ടിപ്പാറ കാണാ...

Malayali Vartha Recommends