KERALA
ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...
കേരളത്തില്‍ കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിരക്ക് കുത്തനെ കുറച്ചു
22 December 2016
കേരളത്തില്‍ കെ.എസ്.ആര്.ടി.സി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഡല്‍ഹിയില്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസ് നിരക്ക് കുത്തനെ കുറച്ചു. മിനിമം നിരക്കില്‍ പകുതിയും ഒരു മാസം കാലാവധിയുള്ള പ...
ഒടുവില്‍ പത്മകുമാറും രക്ഷപ്പെട്ടു
22 December 2016
മലബാര്‍ സിമന്റ്സ് മുന്‍ എം.ഡി കെ.പത്മകുമാറിനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കാര്‍ തള്ളും. ടോം ജോസിന്റെ കേസിനുണ്ടായ അതേ വിധിയാണ് പത്മകുമാറിന്റെ കേസിനും സംഭവിക്കുക. മുന്‍ വ്യവസായ മന്ത്രി ...
മതവിദ്വേഷമുണ്ടാക്കുന്ന അശ്ലീലമെഴുതിയെന്ന പ്രിന്‍സിപ്പലിന്റെ വാദം ശരിവെച്ച് ചിത്രങ്ങല്‍ പുറത്തുവന്നു
22 December 2016
മഹാരാജാസ് കോളേജിലെ ചുവരുകളില്‍ വിദ്യാര്‍ഥികള്‍ മതവിദ്വേഷമുണ്ടാക്കുന്ന അശ്ലീലമെഴുതിയെന്ന പ്രിന്‍സിപ്പലിന്റെ വാദം ശരിവെച്ച് ഇതിന്റെ ചിത്രങ്ങല്‍ പുറത്തുവന്നു. യേശുവിനെയും സ്ത്രീകളെയും അങ്ങേയറ്റം നിന്ദിക്...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രതിമാസ ശമ്പളപെന്‍ഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ധന വകുപ്പ്
22 December 2016
കറന്‍സി നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രതിമാസ ശമ്പളപെന്‍ഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ധന വകുപ്പ്. പ്രതിസന്ധി മറികടക്കാന്‍ 1700 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്. പ്രത...
അസറ്റ് ഹോംസിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ ജലസേചന വകുപ്പ്; കളമശേരിയില്‍ പുഴയും പുറമ്പോക്ക് ഭൂമിയും കയ്യേറിയത് ഒഴിയാന്‍ നോട്ടീസ്
22 December 2016
കയ്യേറ്റം കാണിച്ചാല്‍ കട്ടായം പണി നല്‍കും.വന്‍കിട ഫ്ളാറ്റ് നിര്‍മ്മാതാക്കളായ അസറ്റ് ഹോംസിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ ജലസേചന വകുപ്പ്. കളമശ്ശേരിയില്‍ മുട്ടാര്‍ പുഴയും പുറമ്പോക്ക് ഭൂമിയും കയ്യേറി അന...
അഴിമതി ആരോപണത്തെ തുടര്‍ന്ന് കടകംപള്ളിയുടെ പഴ്സനല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടു
22 December 2016
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടര്ന്നു കടകംപള്ളി സുരേന്ദ്രന്റെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറി പി.കെ. ശ്രീവല്സകുമാറിനെ പിരിച്ചുവിട്ടു. അഴിമതി സംബന്ധിച്ചു സിപിഎം ഉന്നത തലത്തില്‍ പ...
'ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള ദളിത് വേട്ട', മന്ത്രി എ കെ ബാലന് രാജിവെയ്ക്കണമെന്ന്
22 December 2016
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നിരന്തരമായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ സംസ്ഥാനത്ത് അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ തന്നെ...
ക്രെഡിറ്റ് കാര്‍ഡ് ഹാക്ക് ചെയ്ത് ഗായകന് ഉണ്ണികൃഷ്ണന്റെ അക്കൗണ്ടില്‍ നിന്നും 1.33 ലക്ഷം മോഷ്ടിച്ചു
22 December 2016
ഗായകന് ഉണ്ണികൃഷ്ണന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടില്‍ നിന്നും അജ്ഞാതര്‍ 1.33 ലക്ഷം രൂപ കവര്‍ന്നെടുത്തു. വിദേശത്തു നിന്നാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് സംശയിക്കുന്നു. തന...
മദ്യലഹരിയില്‍ മകന് അമ്മയെ അടിച്ചു കൊലപ്പെടുത്തി; പിതാവ് ആശുപത്രിയില്‍
22 December 2016
മൈലപ്രയില്‍ മകന്റെ അടിയേറ്റ് അമ്മ മരിച്ചു. മേക്കൊഴൂര്‍ മത്തായിക്കുട്ടിയുടെ ഭാര്യ മോളി തോമസ് (62) ആണ് മരിച്ചത്. മകന് ഷിജു തോമസിനെ (38) പൊലീസ് കസ്റ്റ്ഡയിലെടുത്തു. ഷിജു മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പ...
കെപിസിസി പുനഃസംഘടനയില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് പരാതി, ഡിസിസി പുനഃസംഘടനയില്‍ ഉമ്മന്‍ ചാണ്ടിക്ക് അതൃപ്തി
21 December 2016
ഡിസിസി പുനഃസംഘടനയില്‍ രാഷ്ട്രീയകാര്യ സമിതിയുടെ തിയതി കെപിസിസി തീരുമാനിക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സൗകര്യപ്രദമെങ്കില് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താനായിട്ട് തിയതി പറയുന്നില്ലെന്നും ഡിസ...
പോലീസില്‍ കരുതിക്കൂട്ടിയുള്ള നീക്കമെന്ന് പാര്‍ട്ടിക്ക് സംശയം: പിണറായി ബെഹ്റയെ ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചു
21 December 2016
സി പി എം ഔദ്യോഗിക നേതൃത്വവും കേന്ദ്ര നേതൃത്വവും പോലീസിനെതിരെ തിരിഞ്ഞതോടെ സംസ്ഥാന പോലീസ് മേധാവിയോട് മുഖ്യമന്ത്രിക്ക് ശക്തമായ വിയോജിപ്പ് .സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ലോകനാഥ് ബഹ്റയെ ഫോണില്‍ ബന്...
ക്രിസ്തുമസ് സമ്മാനമായി ഖയറുന്നീസയ്ക്ക് വൃക്ക സമ്മാനിക്കാന്‍ ഫാ.ഷിബു
21 December 2016
ക്രിസ്മസ് അടുത്തു വരുമ്പോള്‍ മഹത്തായ മനുഷ്യ സ്നേഹത്തിന്റെ മാതൃകയുമായി ശ്രദ്ധേയനാവുകയാണ് ഫാ.ഷിബു യോഹന്നാന് എന്ന വൈദികന്. ജാതി മത പരിഗണനകളില്ലാതെ തന്റെ വൃക്ക കാസര്‍കോട് സ്വദേശിനിയായ ഖയറുന്നീസക്കു (25...
പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധു അറസ്റ്റില്‍
21 December 2016
പയ്യന്നൂര്‍ കുന്നരു കാരന്താട് പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കാരന്താട് സ്വദേശി ധനഞ്ജയനെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി രണ്...
സരിത ഡല്‍ഹിയില്‍ വന്നപ്പോള്‍ 16 തവണ ഫോണില്‍ സംസാരിച്ചെന്ന് തോമസ് കുരുവിളയുടെ മൊഴി
21 December 2016
ഡല്‍ഹിയില്‍ വെച്ച് പണം കൈമാറിയെന്ന് പറയപ്പെടുന്ന ദിവസം പതിനാറുതവണ സോളാര്‍ കേസ് പ്രതി സരിത എസ്നായരുമായി ഫോണില്‍ സംസാരിച്ചെന്ന് തോമസ് കുരുവിള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് ...
ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയിട്ടുണ്ട്; പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ എ ജയശങ്കര്‍
21 December 2016
കെ കരുണാകരന്റെ കാലത്തുപോലും കേള്‍ക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പിണറായി വിജയന്റെ ഭരണത്തിന് കീഴില്‍ നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷന് അഡ്വക്കേറ്റ് എ ജയശങ്കര്‍. ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..




















