KERALA
ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...
കേരളം കടുത്ത പ്രതിസന്ധിയില്‍: പുതുവത്സരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പട്ടിണി കിടക്കുമോ
21 December 2016
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ പുതുവത്സരത്തില്‍ പട്ടിണി കിടക്കാനുള്ള സാഹചര്യം സംജാതമാകുന്നു. പൊതുമേഖലാ ബാങ്കുകള്‍ വഴി നല്കിവന്നിരുന്ന ജീവനക്കാരുടെ ശമ്പളം ട്രഷറിയിലേക്ക് മാറുന്നതോടെയാണ് ശമ്പളം മു...
ചാലക്കുടിയില്‍ കെ.എസ്.ആര്.ടി.സിയും സ്കൂള്‍ വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
21 December 2016
ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ വിദ്യാര്‍ഥികളുമായി വന്ന ടെമ്പോ ട്രാവലറില്‍ കെ.എസ്.ആര്.ടിസി ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു. വിജയഗിരി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ധനുഷ്കൃഷ്ണയാണ് മരിച്ചത്. 10 വിദ്യാ...
ത്രിദിന സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യുഎഇയില്‍
21 December 2016
പ്രതീക്ഷയോടെ പ്രവാസികള്‍.വെളുപ്പിന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ത്രിദിന യു.എ.ഇ സന്ദര്‍ശനം ആ...
പിണറായിയെ കണ്ട് കളിക്കേണ്ട..ആരാണ് ഈ പിണറായി..? യുവമോര്‍ച്ച വനിതാ നേതാവിന്റെ വീഡിയോ പോസ്റ്റ് വൈറലാകുന്നു!
21 December 2016
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും അധിക്ഷേപിച്ചും പരിഹസിച്ചുമുള്ള യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് വൈറലാകുന്നു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസി...
വിദേശ മദ്യഷാപ്പുകളില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കണമെന്ന് ഹൈക്കോടതി
21 December 2016
ബിവറേജസ് കോര്‍പറേഷന്റെ വിദേശ മദ്യഷാപ്പുകളിലും ഔട്ട്ലറ്റുകളിലും വിവിധ ജോലികളിലേക്ക് സ്ത്രീകള്‍ക്കും നിയമനം നല്‍കണമെന്ന് ഹൈക്കോടതി. സ്ത്രീകള്‍ക്ക് നിയമനം നിഷേധിക്കുന്ന കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ ...
വാഹനങ്ങളുടെ അമിതവേഗവും ഹോണടിയും നിയന്ത്രിക്കാന്‍ നടപടി കര്‍ശനമാക്കും
21 December 2016
വാഹനങ്ങളുടെ അമിതവേഗവും ഹോണടിയും നിയന്ത്രിക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും. അമിതവേഗവും ഉച്ചത്തിലുള്ള ഹോണടിയും ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമം ...
ശമ്പളം മുടങ്ങില്ലെന്ന് സര്‍ക്കാന്റെ ഉറപ്പ്, കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു
21 December 2016
കെഎസ്ആര്‍ടിസി ശമ്പളം മുടങ്ങില്ലെന്ന സര്‍ക്കാര്‍ നല്കിയ ഉറപ്പിനെ തുടര്‍ന്ന് വിവിധ തൊഴിലാളി യൂണിനുകള്‍ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് പിന്‍വലിച്ചു. യൂണിയന് പ്രതിനിധികളുമായി മന്ത്രി എ.കെ ശശീന്ദ്രന് നട...
സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു
20 December 2016
നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഒരു വിഭാഗം ബസ് തൊഴിലാളികള്‍ നിരക്ക് വര്‍ധനവിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ...
ദേശീയഗാനം: ആര്‍ക്കെതിരെയും രാജ്യദ്രോഹകുറ്റം ചുമത്തില്ലെന്ന് മുഖ്യമന്ത്രി
20 December 2016
ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പോലീസിന് നിര്‍ദേശം നല്കി. ദേശീയഗാനത്തെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു എ...
പൊലീസ് നടപടിക്കെതിരെ വിമര്‍ശനം രൂക്ഷം; ദേശീയഗാന വിഷയത്തില്‍ യുഎപിഎ ചുമത്തില്ല
20 December 2016
ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത എഴുത്തുകാരന് കമല്‍സി ചവറയ്ക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സാമൂഹിക പ്രവര്‍ത്തനായ നദീറിനെ പൊലീസ് അറസ്റ്റ് ചെയ്ത...
പ്രബലന്മാര് കൊമ്പുകോര്‍ക്കുന്നു;പൊറുതിമുട്ടി സി പി എം കടകംപള്ളി വിവാദത്തിനു പിന്നിലും ഗ്രൂപ്പ് യുദ്ധം
20 December 2016
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ എം എല്‍ എ വി ശിവന്‍കുട്ടിയും തമ്മിലു ള്ള ഗ്രൂപ്പ് പോരിലാണ് തിരുവനന്തപുരത്തെ സി പി എം ഗതികെടുന്നത്. കടകംപള്ളി സഹകരണ ബാങ്ക് വിവാദത്തിലും കടകംപള്ളിക്കെതിരെ ഉയര്...
ഇനി മുതല്‍ മെഡിക്കല്‍ കോഴ്സുകള്‍ക്കു പ്രവേശനം നീറ്റ് റാങ്ക് പട്ടികയില്‍ നിന്നു മാത്രം; മെഡിക്കല്‍ കോളേജുകളില്‍ 105 പുതിയ തസ്തികകള്‍
20 December 2016
വരുന്ന അധ്യയനവര്‍ഷം മുതല്‍ മെഡിക്കല്‍ കോഴ്സുകള്‍ക്ക് നീറ്റ് റാങ്ക് പട്ടികയില്‍ നിന്നു പ്രവേശനം നല്കാന് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 201718 അദ്ധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിങ് ഒഴികെ മെ...
മിനിമം നിരക്ക് ഒരു രൂപ കൂട്ടിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു
20 December 2016
കെഎസ്ആര്‍ടിസിയില്‍ മിനിമം നിരക്ക് ഒരു രൂപ കൂട്ടിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. കെടുകാര്യസ്ഥതയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് പ്രധാന കാരണം. അതിന് പരിഹാരം കാണാതെ യാത്രക്കാര...
പോലീസിനെതിരെ വിമര്‍ശനവുമായി സിപിഐ
20 December 2016
പൊതുപ്രവത്തകര്ക്കെതിരെ യു.എ.പി.എ ചുമത്തിയത് അപലപനീയമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. കലാകാരന്മാര്ക്കും, പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്ന നിലപ...
പോളിടെക്നിക് കോളേജില്‍ റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും
20 December 2016
നാട്ടകം സര്‍ക്കാര്‍ പോളിടെക്നിക് കേളേജില്‍ റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സീനിയര്‍ വിദ്യാ...
ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!
തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...
ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...
തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..
'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..
വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..




















