KERALA
പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വിധി വരുന്നതിന് മുമ്പ് കോടതികളില്‍ വരുന്ന ചര്‍ച്ചകള്‍ വാര്ത്തകളാക്കരുതെന്ന് ഗവര്‍ണര്‍ പി സദശിവം
27 February 2015
വിധി വരുന്നതിന് മുമ്പ് പ്രസ്താവത്തിന് മുമ്പ് കോടതിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ വാര്‍ത്തകളാക്കുന്നത് നല്ലതല്ലെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പലതലങ്ങള...
ശ്രീശാന്തിനെ ജയിലില്‍ കൊല്ലാന്‍ ശ്രമിച്ചതായി മധു ബാലകൃഷ്ണന്
27 February 2015
ഐ.പി.എല്‍ ഒത്തുകളിവിവാദത്തില്‍ പെട്ട് തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ക്രിക്കറ്റ് താരം ശ്രീശാന്തിനെ അവിടെവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് സഹോദരി ഭര്‍ത്താവ് മധു ബാലകൃഷ്ണന്. ജയിലിലെ ഒരു ഗുണ്ടയ...
സ്പീക്കര്‍ ജി കാര്ത്തികേയന് ഗുരുതരാവസ്ഥയില്‍, മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെസി ജോസഫും ബാംഗ്ലൂരില്‍, മുഖ്യമന്ത്രി ഇന്ന് എത്തും
27 February 2015
കരളിലെ ക്യാന്‍സര്‍ വഷളായതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ എച്ച് സിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇക്കഴിഞ്ഞ 19 നാണ് അദ്ദേഹത്തിന്റെ നില മോശമായതി...
സോളാര്‍ക്കേസില്‍ അന്വേഷണക്കമ്മീഷന് മുന്‍പാകെ വിഎസ് ഇന്ന് മൊഴി നല്‍കും
27 February 2015
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഇന്ന് സോളര്‍ ജുഡീഷ്യല്‍ കമ്മിഷന് മുന്‍പാകെ മൊഴിനല്‍കും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് കമ്മിഷന്റെ സിറ്റിങ്. സോളര്‍ വിവാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോയ...
ഇടതു പക്ഷത്തിന്റെ ദൗര്‍ബല്യമാണ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നത്: പന്ന്യന്‍ രവീന്ദ്രന്
27 February 2015
ഇടതു പക്ഷത്തിന്റെ ദൗര്‍ബല്യത്തിലാണ് യുഡിഎഫ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നതെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഇനി ഇത് നടക്കില്ല. ജനങ്ങളോടു ബാധ്യതയുള്ളവരാണ് ഇടതുകക്ഷികള്‍. പ്രതി...
ഹെല്‍മറ്റില്ലെങ്കില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍
27 February 2015
ഇരുചക്ര വാഹന ഉടമകള്‍ അപകട സമയത്ത് ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഇന്‍ഷ്വറന്‍സിന് അപേക്ഷിക്കാനോ തുക ലഭിക്കാനോ ഉള്ള സാദ്ധ്യത ഇല്ലാതാകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്. ശ്രീലേഖ അറിയിച്ചു. ...
സിപിഐ സംസ്ഥാന സമ്മേളനത്തിനു കൊടിയുയര്‍ന്നു
26 February 2015
സിപിഐ സംസ്ഥാന സമ്മേളനത്തിനു കോട്ടയത്ത് കൊടിയുയര്‍ന്നു. മുതിര്‍ന്ന നേതാവ് സി.എ. കുര്യനാണു തിരുനക്കര മൈതാനത്തു പതാക ഉയര്‍ത്തിയത്. മാര്‍ച്ചു രണ്ടു വരെയാണു സമ്മേളനം. വിവിധ ജില്ലകളില്‍നിന്നുള്ള ജാഥകള്‍ വൈക...
സോളാര്‍: കോടിയേരി തെളിവ് നല്കി
26 February 2015
സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മിഷന് മുമ്പാകെ സി.പി.എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനും സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി.ദിവാകരനും തെളിവു ന...
ബൈക്ക് വാങ്ങിക്കൊടുത്തില്ല; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
26 February 2015
ബൈക്ക് വാങ്ങി നല്കാതിരുന്നതില് മനംനൊന്ത് ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കാസര്‍കോട് ബേള ബേരിഗയിലെ രാജവാരിജ ദമ്പതികളുടെ മകനും പെര്‍ഡാല നീര്ച്ചാല് എം.എസ്.സി.എച്ച് സ്കൂളിലെ ഏഴാംക്ലാസ് വിദ്...
ഫാത്തിമ വധം: പ്രതിക്കു ജീവപര്യന്തം ശിക്ഷ
26 February 2015
മാനന്തവാടി പുല്ലൂരാംപാറയില്‍ മോതിരപ്പാറ വീട്ടില്‍ ഫാത്തിമ(48)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം തടവ്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അന്സാറിനെയാണു ജീവപര്യന്തം തടവിനു മാറാട് പ്രത്യേക കോടതി ശിക...
റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ: കേസിന്റെ വാദം വെള്ളിയാഴ്ച ആരംഭിക്കും
26 February 2015
റിപ്പര്‍ ജയാനന്ദനെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിന്റെ വാദം വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ആരംഭിക്കും. ജഡ്ജിമാരായ കെ.ടി.ശങ്കരന്, ബാബു മാത്യു പി ജോസഫ് എന്നിവരങ്ങുന്ന ഡിവിഷന് ബെഞ്ചാണ് വാദം കേള്‍ക്കുന്നത...
യുകെജി വിദ്യാര്‍ത്ഥിയുടെ കണ്ണില്‍ അധ്യാപിക മുളക് തേച്ചു: അധ്യാപികയ്ക്കെതിരെ പോലീസ് കേസേടുത്തു
26 February 2015
യുകെജി വിദ്യാര്‍ഥിയുടെ കണ്ണില്‍ രണ്ട് അധ്യാപികമാര്‍ ചേര്‍ന്നു പച്ചമുളക് തേച്ചതായി പരാതി. ഒരു അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍, കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് തൊട്ടാപ്പില്‍ റമളാ...
തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്പെന്ഷന്.
26 February 2015
തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്പെന്ഷന്. എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് നടപടിയെടുത്തത്. സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ച...
സോളാര്‍ക്കേസ്, ബ്ലാക്ക്മെയിലിംഗ് വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
26 February 2015
സോളാര്‍ക്കേസില്‍ തന്നോട് ബ്ലാക്ക്മെയിലിംഗ് വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബ്ളാക്ക് മെയിലിംഗിന് കീഴടങ്ങുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ സഹായിക്കാത്തതുകൊണ്ടാണ് മണിലാല്‍ ഇപ്പോ...
സീരിയല്‍ നടന് ശരത്കുമാര് ടിപ്പര്‍ ലോറിയിടിച്ചു മരിച്ചു
26 February 2015
മലയാള സീരിയല്‍ നടന് ശരത്കുമാര് വാഹനാപകടത്തില്‍ മരിച്ചു. ഇരുപത്തി മൂന്ന് വയസായിരുന്നു. കൊല്ലം പാരിപ്പള്ളിക്കു സമീപം മൈലക്കാട്ട് ശരത് സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നു രാവി...
സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...
കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...
ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...
ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..





















