KERALA
നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം
മത്സരിക്കാന്‍ തയ്യാറെടുത്ത് വി.എസ് അച്യുതാന്ദന്, പാര്‍ട്ടിക്ക് തലവേദന
18 February 2016
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ...
താല്കാലിക ജോലിക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി
18 February 2016
ദിവസ വേതനക്കാര്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലില്‍ മിനിമം വേതനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൂടാതെ എല്ലാ വര്‍ഷവും വില സൂചികയു...
തുഷാറിന് ഇപ്പോഴും പ്രതീക്ഷ ബിജെപിയില്‍, സുഭാഷ് വാസുവല്ല താനാണ് ബിജെഡിഎസിന്റെ പ്രസിഡന്റെന്ന് തുഷാര്‍വെള്ളാപ്പള്ളി
18 February 2016
തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇപ്പോഴും ബിജെപിയില്‍ പ്രതീക്ഷയുണ്ട്. കാരണം തെരഞ്ഞെടുപ്പ് അടുക്കുബോള്‍ തന്റെ മോഹം ഒന്നും കൂടി മോഡിയോട് പറയാം.. ആ പഴയ കേന്ദ്ര മന്ത്രി സ്ഥാനം. അത് തന്നാല്‍ കേരളത്തില്‍ താമരവിരിയ...
സോളാര്‍ കമ്മീഷന്റെ കളി മതിയാക്കാന്‍ സമയമായെന്ന് സര്‍ക്കാര്‍
18 February 2016
ആറുമാസം കൂടി സമയം നല്‍കണമെന്ന സോളാര്‍ കമ്മീഷന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. ആറുമാസം കൂടി സമയം നീട്ടിയാല്‍ അടുത്ത അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ സോളാര്‍ കമ്മീഷനെ സ്വാധിക്കുമോ എന്നാണ് മുഖ്...
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം വീണ് ഒന്നാംവര്‍ഷ എക്കണോമിക്സ് ബിരുദ വിദ്യാര്‍ഥിനി മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്
18 February 2016
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം ദേഹത്ത് വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്സ് ബിരുദ വിദ്യാര്‍ഥിനി അനുഷയാണ് മരിച്ചത്. അഞ്ച് വിദ്യാര്‍ഥിനികളടക്കം ആറ് പേര്‍ക്ക് പരിക്...
പ്രിയപ്പെട്ട മീനാക്ഷീ നീ വളര്‍ന്ന് വരുമ്പോള്‍ ഓര്‍മിക്കുക, രാജ്യത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര സൈനികന്റെ മകളാണ് നീ, കൊല്ലം കലക്ടറുടെ വാക്കുകള്‍ വൈറലാകുന്നു
18 February 2016
സിയാച്ചിനിലെ കൊടും തണുപ്പില്‍ ഹിമപാതത്തില്‍പ്പെട്ട് മരിച്ച വീരജവാന് സുധീഷിന്റെ മകളെ മാറോടണച്ചു നില്ക്കുന്ന കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനാമോളുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിര...
കോളേജ് ക്യാമ്പസില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു
18 February 2016
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം ഒടിഞ്ഞു വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റു നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ...
അടൂര്‍ പ്രകാശിന്റെ ചോദ്യം ആരൂടെ നേര്‍ക്ക്, താന്‍ മാത്രമാണോ പ്രതി, മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കാമെന്ന് അടൂര്‍ പ്രകാശ്
18 February 2016
സീസറിന്റെ ഭാര്യ സംശയത്തിന് അതീതമായിരിക്കുമെന്ന കോടതി പരാമര്‍ശം പിടിവള്ളിയാക്കിയാണ് മന്ത്രി അടൂര്‍ പ്രകാശിന്റെ പോക്ക്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന...
കാനം രാജേന്ദ്രന് നയിക്കുന്ന ജനകീയയാത്ര ഇന്ന് സമാപിക്കും
18 February 2016
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന ജനകീയ യാത്ര വ്യാഴാഴ്ച സമാപിക്കും. ജനുവരി 27ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച ജാഥയുടെ സമാപന സമ്മേളനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈത...
കൃഷിക്കാരെ പറ്റിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, കാര്‍ഷികമേഖലക്കു പുതുജീവന്‍ പകരാനായി പ്രഖ്യാപിച്ച തുക സര്‍ക്കാര്‍ വകമാറ്റി, നാലുവര്‍ഷത്തിനിടെ നഷ്ടമായത് 1603.7 കോടി
17 February 2016
സംസ്ഥാനത്തെ കാര്‍ഷികമേഖലക്കു പുതുജീവന്‍ പകരാനായി പ്രഖ്യാപിച്ച തുക സര്‍ക്കാര്‍ വകമാറ്റി. കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചതില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നഷ്ടമായത് 1603.7 കോടി.ആകെ തുകയില്‍...
ശബരിമലയിലെ കടകളില്‍ കുപ്പി വെള്ളവും പ്ലാസ്റ്റിക് ഉല്പന്നങ്ങളും വില്‍ക്കുന്നത് നിരോധിച്ചു
17 February 2016
ശബരിമലയിലെ കടകളില്‍ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉല്പന്നങ്ങളും വില്‍ക്കുന്നത് ഹൈക്കോടതി നിരോധിച്ചു. ശബരിമല മേഖലയില്‍ കര്‍ശന പ്ളാസ്റ്റിക് നിരോധം നടപ്പാക്കിയ സാഹചര്യത്തിലാണ് സന്നിധാനം, നിലക്കല്‍, പമ്പ...
എല്ലാം വെറുതെയായോ? ഭരണം മാറുമെന്നായതോടെ പുതിയ ധാരണയ്ക്കായി വെള്ളാപ്പള്ളി; കാലുവാരല്‍ മുന്നില്‍ കണ്ട് ബിജെപി പുതിയ തന്ത്രങ്ങളിലേക്ക്
17 February 2016
ഭരണം മാറുമെന്നായതോടെ പുതിയ ധാരണയ്ക്കായി വെള്ളാപ്പള്ളി നടേശന് ശ്രമിക്കുമ്പോള്‍ ബിജെപി പുതിയ രാഷ്ട്രീയ സുഹൃത്തുക്കളെ തേടുന്നു. ബിജെപിയുടെ ബി ടീമായി തുടങ്ങിയ ബിഡിജെഎസ് ഒരു മാസത്തിനിടെ രാഷ്ട്രീയ നിലപാടു ...
പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
17 February 2016
പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. 62 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാ...
കതിരൂര്‍ മനോജ് വധക്കേസ്: സിബിഐയുടെ ഹര്‍ജിയില്‍ വിധി ഇന്ന്
17 February 2016
കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതി ഇന്നു വിധിപറയും. ഹര്‍ജ...
എറണാകുളം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം
17 February 2016
എറണാകുളം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. ആര്‍എല്‍വി കോളേജിലെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തെ പൊലീസ് അക്രമിച്ചതില്‍ പ്രതിഷേധിച്...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























