Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു

27 AUGUST 2026 06:56 AM ISTമലയാളി വാര്‍ത്ത
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. സംസ്‌കാരം ശനിയാഴ്ച ജന്മനാടായ പാമ്പാടിയിൽ നടക്കും. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ പ്രശസ്തമായ ഇന്ത...

മന്ത്രി ശിവകുമാര്‍ നേമത്തേക്ക്

20 February 2016

ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനിടയില്ല. അദ്ദേഹത്തോട് നേമത്തേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. നേമം എംഎല്‍എ വി..ശിവന്‍കുട്ടിയാണ്. തിരുവനന്തപുരം മണ്ഡലത്തില്...

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചലച്ചിത്രതാരം ശ്രീനിവാസന്‍

20 February 2016

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ ശ്രീനിവാസന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ചലച്ചിത്രതാരം ശ്രീനിവാസന്‍ വ്യക്തമാക്കി. താന്‍ നിയമസഭ തെരഞ്ഞെട...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കല്‍മണ്ഡപം പൊളിക്കുന്നത് നിര്‍ത്താന്‍ കെ.സി.ജോസഫിന്റെ നിര്‍ദ്ദേശം

20 February 2016

ചീഫ് സെക്രട്ടറിക്കും തിരുവനന്തപുരം നഗരസഭയ്ക്കും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പദ്മതീര്‍ത്ഥക്കരയിലെ പ്രധാന കല്‍മണ്ഡപം പൊളിക്കുന്നത് നിറുത്തി വയ്ക്കാന്‍ സാംസ്‌കാരിക മന്ത്രി കെ.സി.ജോസ...

സ്വപ്‌ന പദ്ധതിക്ക് തുടക്കമായി; സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ചെയ്തു

20 February 2016

കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദുബൈ ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുള്ള അല്‍ ഗിര്‍ ഗാവി, മുഖ്യമന്ത്രി ഉ...

മുഖം മിനുക്കാന്‍ യുഡിഎഫ്, അഴിമതി ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് പി.പി തങ്കച്ചന്‍

20 February 2016

തെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതിയാരോപണങ്ങളുടെ പേരില്‍ പ്രതിഛായ നഷ്ട്ടപ്പെട്ട യു.ഡി.എഫിന്റെ മുഖം മിനുക്കന്നതിനായി പുതിയ പ്രസ്താവനയുമായി യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ രംഗത്ത്. വരുന്ന നിയമസഭാ തെരഞ്...

പൈതൃകത്തെ നശിപ്പിച്ച് വികസനം തകൃതി; ലക്ഷ്മി ബായിക്ക് നഷ്ടമായത് ഒരു പിടി നല്ല ഓര്‍മ്മകളുടെ ഗന്ധം

20 February 2016

അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പത്മതീര്‍ത്ഥത്തില്‍ നവരാത്രി ദിവസം സരസ്വതീദേവിയുടെ ആറാട്ട് നടത്തുന്ന കല്‍മണ്ഡപങ്ങളിലൊന്ന് നവീകരണത്തിന്റെ പേരില്‍ പൊളിച്ചു. ശ്രീപത്...

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

20 February 2016

ദേശീയപാതയില്‍ ബക്കളം വളവില്‍ ഇന്നോവ കാറും മത്സ്യ ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്കു പരിക്ക്. കരുവഞ്ചാലില്‍ നിന്നും കോട്ടയത്തേക്കു പോവുകയായിരുന്ന കാറിലെ യാത്രക്കാരായ കല്ലൂപ്പറമ്പില്‍ ജോഷി (55), മകന്‍ ...

കാമുകിയെ കാണാനെത്തിയ കാമുകന്‍ കാമുകിയുടെ അമ്മയെ അപമാനിച്ചു കടന്നു

19 February 2016

കാമുകിയെ രഹസ്യമായി കാണാനെത്തിയ കാമുകന്‍ പിടിയിലാകുമെന്ന ഘട്ടത്തില്‍ കാമുകിയുടെ അമ്മയെ വസ്ത്രാക്ഷേപം നടത്തി രക്ഷപെട്ടു. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കാമുകിയുടെ അമ്മയുടെ പരാതിയില്‍ പഴയിടത്ത് സ്വദേ...

കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് ബംഗാളി യുവാവ് തുണയായി

19 February 2016

കിണറ്റിനുള്ളില്‍ വീണ പിഞ്ചുകുഞ്ഞിന് ബംഗാളി യുവാവ് തുണയായി മാറി. ചെട്ടിക്കുളങ്ങര ഈരേഴ് വടക്ക് പാലാഴിയില്‍ ശ്രീദത്ത് എന്ന ഒന്നര വയസ്സുകാരനെ ആയിരുന്നു ബംഗാള്‍ മുഷിദാബാദ് സ്വദേശി സഫര്‍ അലിഖാന്‍ (38) രക്ഷി...

എ.ടി.എം കുത്തിത്തുറന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍

19 February 2016

എ.ടി.എം കുത്തിത്തുറന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയിലായി. തെങ്കാശി സ്വദേശി ചന്ദ്രകുമാറാ(23)ണു പിടിയിലായത്. പത്തനാപുരം കല്ലുംകടവ് ജനതാ ബജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഗ്രാമ...

ഗുരുവായൂര്‍ ആനയോട്ടം നാളെ, ജേതാവാകുന്ന ആനയായിരിക്കും ഉത്സവത്തിന്റെ എല്ലാ ദിവസവും തിടമ്പേറ്റുക

19 February 2016

ഗുരുവായൂരിലെ ആനയോട്ട മത്സരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കും. ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ 27 ആനകള്‍ പങ്കെടുക്കും. വിദഗ്ധസമിതി നിശ്ചയിച്ച അഞ്ച് ആനകളാകും മുന്‍നിരയില്‍ ഓടുക. മഞ്ജുളാല്‍ പരിസരത്ത...

എസ്എസ്എല്‍സി ഐടി പരീക്ഷയുടെ സോഫ്റ്റ്‌വെയര്‍ ചോര്‍ന്നു

19 February 2016

ചൊവാഴ്ച ആരംഭിച്ച എസ്എസ്എല്‍സി ഐടി പൊതുപരീക്ഷയുടെ സോഫ്റ്റുവെയര്‍ ചോര്‍ന്നു. സജ്ജമാക്കുന്ന ഘട്ടത്തില്‍തന്നെ പരീക്ഷാച്ചുമതലയിലുണ്ടായിരുന്നവര്‍ സോഫ്റ്റുവെയര്‍ ചോദ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കരുതുന്നത്. അധ്...

ഇടുക്കിയില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച നിലയില്‍

19 February 2016

ഇടുക്കി കൊച്ചറയില്‍ അമ്മയെയും പിഞ്ചുകുഞ്ഞിനെയും വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടന്‍മേട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പുറ്റടിക്കു സമീപം വാര്‍താന്‍മുക്കില്‍ കുറ്റിപ്പുറത്ത...

തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ് ട്രോയിനിനു തീപിടിച്ചു

19 February 2016

കോട്ടയം കുറുപ്പന്തറ റെയില്‍വെ സ്‌റ്റേഷനു സമീപം ട്രെയിനു തീപിടിച്ചു. തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസിലാണു തീപിടിത്തമുണ്ടായത്. റെയില്‍വേ സ്‌റ്റേഷനു സമീപം ട്രാക്കിലെ വൈദ്യുത ലൈനില്‍ നിന്നും പാന്റോഗ്രാഫ് ...

എഫ്.ഐ.ആര്‍ പുറത്ത്

19 February 2016

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ നികേഷ് കുമാറിനും ഭാര്യ റാണി വര്‍ഗീസിനുമെതിരെ നികേഷ് കുമാറിനെതിരെ വൈസ് ചെയര്‍മാന്‍ കൊടുത്ത തട്ടിപ്പ് കേസ്. തൊടുപുഴ പോലീസ് സ്‌റ്റേഷനിലാണ് ...

Malayali Vartha Recommends