KERALA
ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..
തനിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു ദയാബായി
30 January 2016
തനിക്ക് എതിരാളികള്‍ ഇല്ലെങ്കിലും എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നതായി പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പറഞ്ഞു. എം. കെ. അയ്യപ്പന് മാസ്റ്റര്‍ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ...
കെ. കരുണാകരനും എ.കെ ആന്റണിയും തെറ്റുചെയ്യാതെ പുറത്തുപോയവര്‍: കെ. മുരളീധരന്
30 January 2016
കരുണാകരനും എ.കെ ആന്റണിയും തെറ്റുചെയ്യാതെ പുറത്തുപോയവരെന്ന് കെ. മുരളീധരന്. ഇനി ഒരു മുഖ്യമന്ത്രി പോലും ചെയ്യാത്ത തെറ്റിന് കണ്ണീരോടെ പുറത്ത് പോകരുത്. മുഖ്യമന്ത്രിയെ നേരിടാന്‍ കുടുംബത്തെ ഉപയോഗിക്കുന്നത് ...
കെ.ബാബു മന്ത്രിസ്ഥാനത്ത് തുടരും
30 January 2016
എക്സൈസ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ച തീരുമാനം മന്ത്രി കെ.ബാബു പിന്‍വലിച്ചു. വ്യക്തിപരമായി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ ആഗ്രഹമില്ലെങ്കിലും പാര്‍ട്ടിയുടെ തീരുമാനം താന്‍ അംഗീകരിക്കുകയാണെന്ന് രാജി തീര...
ടി.പി ശ്രീനിവാസനെ കയ്യേറ്റം ചെയ്ത എസ്.എഫ്.ഐ നേതാവിനെ പുറത്താക്കി
30 January 2016
ടി.പി ശ്രീനിവാസനു നേര്‍ക്കുണ്ടായ കയ്യേറ്റത്തില്‍ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ജെ.എസ് ശരത്തിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. ശ...
കെ. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് യു.ഡി.എഫ്; കെ.എം മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരണം
30 January 2016
കെ. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് യോഗം തീരുമാനിച്ചതെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്. കെ.എം മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്ര...
സരിത കോടികള്‍ ഹൈ വോള്‍ട്ടിനും കിട്ടിയോ?
30 January 2016
കേരളത്തില്‍ യുഡിഎഫിന്റെ പോക്കെന്ന് ഹൈക്കമാന്റിന് വിഎം സുധീരന്റെ ഫോണ്‍. നല്ല രീതിയില്‍ മുന്നേറിയ ജനരക്ഷായാത്രയ്ക്ക് പോലും രക്ഷയില്ലെന്നും കേരളത്തില്‍ ഭരണം പ്രതിസന്ധിയിലായെന്നും സുധീരന് അറിയിച്ചു. സോണി...
ജനരക്ഷാ യാത്രയ്ക്കിടയിലേക്ക് ആയുധവുമായി അജ്ഞാതന്‍; വി.എം. സുധീരനെ അപായപ്പെടുത്താന്‍ ശ്രമം
30 January 2016
കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെ ജനരക്ഷാ യാത്രയ്ക്കിടെ അപായപ്പെടുത്താന്‍ ശ്രമം. ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ ചേര്‍ത്തലയിലെ സ്വീകരണവേദിയില്‍ എത്തിയപ്പോഴാണ് സംഭവം. അപായപ്പെടുത്താന്‍ ശ്രമം നടന്...
എസ്എഫ്ഐ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐഎം നേതാക്കള്‍
30 January 2016
ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ ടിപി ശ്രീനിവാസനെ മര്‍ദിച്ച എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ജെഎസ് ശരതിനെ ഒരു ദിവസം പിന്നിട്ട ശേഷം സിപിഐഎം പരസ്യമായി തള്ളിപ്പറഞ്ഞു. മര്‍ദ്ദനം അതിരുവ...
വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടില്ല : കോടിയേരി
30 January 2016
വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ആര്യാടനും തുടരരുത്. ബാബുവിനെയും മാണിയെയും വീണ്ടും മന്ത്രിമാരാക്കാന്‍ നീക്കം. ഇത് ധാര്‍മികതയ്ക്ക് എതിരെന്നു കോടിയേരി...
പി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിന് സാധ്യത
30 January 2016
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി. തലശേരി സെഷന്‍സ് കോടതിയാണ് ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ പ്രകാരം കേസില്‍ പ്രതിയായതിനാല...
കൂടുതല്‍ വെളിപ്പെടുത്തലുമായി സരിത തിങ്കളാഴ്ച എത്തും
30 January 2016
സരിത എസ് നായര്‍ സോളാര്‍ കമ്മീഷനു മുന്നില്‍ തിങ്കളാഴ്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും . ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരില്‍ കേസുണ്ടായാല്‍ തെളിവുകള്‍ ഹാജരാക്കി നേരിടുമെന്ന് അവര്‍ മാധ്...
മേലാല്‍ ഊതിക്കരുത്.... ഊതിയപ്പോള്‍ തുപ്പല് തെറിച്ചെന്ന് പറഞ്ഞ് എസ്ഐ തല്ലി; കണ്ടു നിന്നവരുടെ ഒന്നൊന്നര ഇടപെടല്‍
30 January 2016
ഊതിക്കാന്‍ നിന്ന എസ്ഐയുടെ മുഖത്ത് തുപ്പല് വീണതിനാല്‍ ഊതിയ ആളുടെ മുഖത്തടിച്ച് എസ്ഐ. കണ്ടു നിന്നവരാവട്ടെ എസ്ഐയെ കയ്യേറ്റം ചെയ്തു. ഇന്നലെ വൈകിട്ട് പത്തനംതിട്ട നഗരത്തില്‍ മാര്‍ക്കറ്റിലെ ഓട്ടോ സ്റ്റാന്‍...
കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തു
30 January 2016
തൂവക്കാട് പോലീസ് നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്തു. പടക്കനിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തതെന്നു പോലീസ് അറിയിച്ചു. പ്രദേശത്തെ അഞ്ചുവീടുകളില്‍ പോലീസ് പരിശോധന നടത്തി...
പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് നയിക്കാന്‍ ആന്റണിയെത്തും; ആരോപണം മറികടക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം
30 January 2016
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ എ.കെ. ആന്റണി എത്തും. സോളാര്‍ കേസിലെ സരിതയുടെ വെളിപ്പെടുത്തലുകള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ നശിപ്പിച്ച സാഹചര്യത്തിലാണ് ആന്റണിയെ കൊണ്ടുവരാനുള്ള നീക്കം ...
ഉമ്മന്‍ചാണ്ടിക്കെതിരെ ഹര്‍ജി നല്കിയ പി.ഡി ജോസഫിന്റെ വീടിനുനേരെ അജ്ഞാരുടെ ആക്രമണം
30 January 2016
തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഹര്‍ജി നല്കിയ പൊതുപ്രവര്ത്തകന് പി.ഡി ജോസഫിന്റെ വീടിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. രാത്രി 2.30 ഓടെ ബൈക്കിലെത്തിയ...
ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..
ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..
നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..
2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...
വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്




















