KERALA
2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...
കണ്ണൂര്‍ ആയുധ പരിശീലന കേസ്: എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും
20 January 2016
കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ പ്രത്യേക എന്‍.ഐ.എ കോടതിയാണ് ഇന്ന് വിധി പറയുന്നത്. കേസില്‍ 22 പ്രതികളാണ് ഉള്ളത്. ക്രിമിനല്‍ ഗൂഡാലോചന , മതവിഭാഗങ്ങള്‍...
സ്കൂള്‍ കലോത്സവം രണ്ടാം ദിനം; പാലക്കാട് കുതിക്കുന്നു
20 January 2016
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ രണ്ടാംദിവസമായ ഇന്ന് 53 ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും. ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടിയോടെയാണു പുത്തരിക്കണ്ടത്തെ പ്രധാനവേദിയില്‍ മത്സരങ്ങള്‍ക്ക് തുട...
പൊലീസ് അസോസിയേഷന് സംസ്ഥാന നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ
20 January 2016
കോഴിക്കോട്ട് പൊലീസുകാരന് ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യപ്രതികരണം നടത്തിയ പൊലീസ് നേതാക്കള്‍ അച്ചടക്കലംഘനം നടത്തിയെന്നാണ് കോഴിക്കോട് കമ്മിഷണറായിരുന്ന പി.എ.വല്‍സന്റെ റിപ്പോര്...
നിരാഹാരസമരം: ജോസ് കെ. മാണി എം.പിയുടെ ആരോഗ്യനില മോശമായി; ജില്ലാ കലക്ടര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു
20 January 2016
റബര്‍ വില തകര്‍ച്ചയെ തുടര്‍ന്ന് കോട്ടയത്ത് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന ജോസ് കെ. മാണി എം.പിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘത്തെ ജില്ലാ കലക്ടര്‍ നിയോഗിച്ചു. ആശുപത്രിയിലേക്ക് മാറ...
പത്താന്‍കോട്ട് ഭീകരാക്രമണം; മലയാളി യുവാവ് അറസ്റ്റില്‍
19 January 2016
പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റിലായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വര്‍ഷങ്ങളായി പത്താന്‍കോട്ട് താമസിച്ചു വരുന്ന വയനാട് സ്വദേശിയായ റിയാസ് ...
നസീമയുടെ ബിരിയാണിക്കഥ പച്ചക്കള്ളം, 40000ത്തിന് ബിരിയാണി കിട്ടില്ലേയെന്ന് സിദ്ദീഖ് അനുകൂലികള്‍
19 January 2016
കുറച്ച് ദിവസം മുമ്പാണ് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലംകൈയുമായ സിദീഖിന്റെ ആദ്യ ഭാര്യ നസീമയുടെ മക്കള്‍ക്ക് ബിരിയാണി വാങ്ങാന്‍പോലും തന്റെ കയ്യില്‍ പൈസയില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് വ...
രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് പിരിച്ചുവിട്ട് വീട്ടില്‍ വിശ്രമിക്കുന്നതായിരിക്കും നല്ലത്: വി എസ്
19 January 2016
ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് പിരിച്ചുവിട്ട് വീട്ടില്‍ വിശ്രമിക്കുന്നതായിരിക്കും നല്ലതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പ്രസ്താവനയി...
ഐയും എയും പണികൊടുത്ത് സുധീരന്റെ യാത്രക്ക് ആളു കുറഞ്ഞു; സ്റ്റേജില്‍ നേതാക്കന്മാരുടെ പട; ചാനലുകളും പത്രങ്ങളും യാത്രയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല
19 January 2016
ഐ ഗ്രൂപ്പം എ ഗ്രൂപ്പം പണി കൊടുത്തതോടെ വി.എം സുധീരന്റെ കേരള രക്ഷാമാര്‍ച്ചിന് ആളില്ലാതായി. ചാനലുകളും പത്രങ്ങളും യാത്രയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്കാതായി. ഇപ്പോള്‍ കെ.പി.സി.സി ഓഫീസില്‍ നിന്ന് പത്രം ഓഫീ...
ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ലിസ്റ്റ് ഇന്നു പ്രസിദ്ധീകരിക്കും
19 January 2016
ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ അന്തിമ സ്ഥലംമാറ്റ ലിസ്റ്റ് ഇന്നു പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഇത് വ്യക്തമാക്കി കേരള അഡ്മിനിസ്ട്രറ്റീവ് െ്രെടബ്യൂണലില്‍ സത്യവാങ്മൂലം സമര്...
കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന്
19 January 2016
കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. ദുബായില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് തീരുമാനമായത്. യുഎഇ ക്യാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗ...
11 കെവി സബ്സ്റ്റേഷനില്‍ വന്‍ സ്ഫോടനം: തലനാരിഴയ്ക്ക് പിഞ്ചുകുഞ്ഞ് രക്ഷപെട്ടു
19 January 2016
മുളവുകാട് 11 കെവി സബ്സ്റ്റേഷനില്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വളരെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സബ്സ്റ്റേഷന് എതിര്‍വശത്തുള്ള ചക്...
പാന്‍മസാല ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടിയെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍
19 January 2016
സംസ്ഥാനത്തെ പാന്‍മസാല ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടി വി അനുപമ. ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇടപെടാവുന്ന മേഖലയില്‍ അടിയന്തിരമായി നടപടി സ്വീകര...
കതിരൂര്‍ വധക്കേസ് പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
19 January 2016
കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും. തിങ്കളാഴ്ച ഹര്‍ജിയില്‍ വാ...
അനന്തപുരി ഇനി ഏഴുനാള്‍ കലയുടെ നിറവില്‍, കൗമാരകലോത്സവത്തിന് ഇന്നു തിരി തെളിയും
19 January 2016
കൗമാരകലോത്സവത്തിന് ഇന്നു തിരി തെളിയും. ഇനി ഏഴുനാള്‍ അനന്തപുരിയില്‍ കലയുടെ നിറച്ചാര്‍ത്ത്. പ്രതിഭയുടെ മാറ്റുരയ്ക്കാന്‍ കൗമാരകേരളം.ടനം സ്പീക്കര്‍ എന്‍. ശക്തന് നിര്‍വഹിക്കും. ഇരുപതു വേദികളിലായി 232 ഇനങ്...
സരിത തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് ജിക്കുമോന്
18 January 2016
സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ രാത്രിയില്‍ ഉള്‍പ്പെടെ പതിവായി തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന് ജേക്കബ്. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളെ കുറി...
2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...
വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...
ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....
യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..




















