KERALA
സുഹൃത്തിന്റെ മരണത്തെത്തുടര്ന്ന് യുവതി ജീവനൊടുക്കി
മുത്തങ്ങയില് വീണ്ടും കുഴല്പ്പണ വേട്ട; മതിയായ രേഖകളില്ലാത്ത 90 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു
19 July 2016
വയനാട് സുല്ത്താന് ബത്തേരിയിലെ മുത്തങ്ങയില് വീണ്ടും കുഴല്പ്പണ വേട്ട. മതിയായ രേഖകളില്ലാത്ത 90 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പ...
ആറന്മുളയില് പള്ളിയോടം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
19 July 2016
പമ്പയിലെ ആറന്മുള കടവില് പള്ളിയോടം മറിഞ്ഞ് കാണാതായ രണ്ടു യുവാക്കളുടേയും മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര് സ്വദേശികളായ വിഷ്ണു, രാജീവ്കുമാര് എന്നിവരുടെ മൃതദേഹങ്ങളാണ്. ആറാട്ടുപുഴയ്ക്ക് സമീപത്തുനിന്ന് കണ്...
എല്.ഡി.ക്ളര്ക്ക് പരീക്ഷയുടെ വിജ്ഞാപനം നീട്ടാന് പി.എസ്.സി തീരുമാനം
19 July 2016
എല്.ഡി.ക്ളര്ക്ക് പരീക്ഷയുടെ വിജ്ഞാപനം നീട്ടിവെക്കാന് പി.എസ്.സി യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച വിജ്ഞാപനം അംഗീകരിക്കാനും ജില്ലകളിലെ പരീക്ഷാ തീയതിയും റാങ്ക് ലിസ്റ്റ് പ്രഖ്യാപന തീയതിയും നിശ്ചയിക്കാനുമിര...
ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില് നിന്നും സ്വര്ണം മോഷ്ടിച്ചയാള് പിടിയില്
19 July 2016
ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില്നിന്നും സ്വര്ണം മോഷ്ടിച്ചയാള് പിടിയില്. ദേവസ്വം ബോര്ഡ് ജീവനക്കാരനായ ബാബുവിനെയാണ് പോലീസ് പിടികൂടിയത്. 16 ഗ്രാം സ്വര്ണമാണ് ഇയാള് കവര്ന്നതെന്ന് പോലീസ് പറഞ്ഞു....
കൊല്ലത്ത് പെണ്കുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി
18 July 2016
കരുനാഗപ്പള്ളി അഴീക്കലില് പെണ്കുട്ടിയെ ശല്യം ചെയ്തതിനെ തുടര്ന്ന് നടന്ന സംഘര്ഷത്തില് ഒരാള് വെട്ടേറ്റു മരിച്ചു. രണ്ടു പേര്ക്കു പരിക്കേറ്റു. പ്രായിക്കാട് സ്വദേശി പ്രജില് ആണ് മരിച്ചത്. പ്രജിലിനെ ആക...
കാമുകിയുടെ ഫോട്ടോസ് മൊബൈല് ഫോണിലൂടെ സുഹൃത്തുക്കള്ക്ക് അയച്ചുകൊടുത്ത കാമുകന് അറസ്റ്റില്
18 July 2016
കാമുകിയുടെ അര്ധനഗ്ന ചിത്രങ്ങളെടുത്ത് മൊബൈല് ഫോണിലൂടെ സുഹൃത്തുക്കള്ക്ക് അയച്ചുകൊടുത്ത കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂര് സ്വദേശിയായ എന്ജിനിയറിംഗ് വിദ്യാര്ഥിയാണു പിടിയിലായത്. യുവാവിന്റെ സഹ...
മൈക്രോഫിനാന്സ് തട്ടിപ്പ് കേസില് വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്സ് എഫ്.ഐ.ആര്
18 July 2016
മൈക്രോ ഫിനാന്സ് തട്ടിപ്പ് കേസില് എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്സ്. കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന് ഉള്പ്പെടെ ആരോപണ വിധേയരായ അഞ്...
സംസ്ഥാനത്ത് എന്ജിനീയറിംഗ് പഠനത്തിനോട് താത്പര്യം കുറയുന്നുവെന്ന് കണക്കുകള്
18 July 2016
സംസ്ഥാനത്ത് എന്ജിനീയറിംഗ് പഠനത്തിനോട് താത്പര്യം കുറയുന്നു. രണ്ടാം ഘട്ട അലോട്ട്മെന്റ് പൂര്ത്തിയാകുമ്പോള് 13,900 ഓളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇരുപത്തിയെട്ടു സ്വാശ്രയകോളേജുകളില് പല ബ്രാഞ്ചുക...
മുഖ്യമന്ത്രി നടത്തിയത് അനാവശ്യ പരാമര്ശം, കുറ്റ്യാടിയിലെ കൊലപാതകം രാഷ്ട്രീയവല്ക്കരിക്കുന്നു, മുഖ്യമന്ത്രിക്ക് മറുപടിയുമായി എസ്ഡിപിഐ നേതാവ്
18 July 2016
എസ്ഡിപിഐ ആളെക്കൊല്ലി സംഘടനകളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചതിനെ വിമര്ശിച്ചു കൊണ്ട് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം നസറുദ്ദീന് എളമരം രംഗത്ത്. `എസ്ഡിപിഐ കൊലപാതകം നടത്താന് പരിശീലനം നല്ക...
സുശീലയ്ക്കു പിന്നാലെ രാജമാണിക്യത്തിനും കുറി വീഴുന്നു
18 July 2016
സര്ക്കാര് അഭിഭാഷക സുശീല ആര് ഭട്ടിനു പിന്നാലെ എറണാകുളം ജില്ലാ കളക്ടര് എം.ജി രാജമാണിക്യത്തെയും ഒഴിവാക്കാന് റവന്യൂ മന്ത്രാലയം നീക്കം തുടങ്ങി. ഭൂമാഫിയയുടെ സമ്മര്ദ്ദമാണ് നടപടിക്ക് കാരണം. ഹാരിസണ് മല...
ദേവസ്വം റിക്രൂട്ട്മെന്റ് പിഎസ്സിക്ക് വിടില്ല
18 July 2016
ദേവസ്വം റിക്രൂട്ട്മെന്റ് തത്കാലം പിഎസ്സിക്ക് വിട്ടേക്കില്ല. എന്എസ്എസിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉറപ്പു കൊടുത്തതാണ് ഇക്കാര്യം. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡ് പിരിച്ചുവിടുമെന്ന് മന്...
മകന്റെ ചേതനയറ്റ ശരീരവും കാത്ത് 43 ദിവസമായി ഒരു കുടുംബം: തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികള്
18 July 2016
കഴിഞ്ഞ ജൂണ് നാലിനു സൗദിയിലെ അബ്ഹയില് കാറപകടത്തില് മരിച്ച കളമശേരി സ്വദേശി വിജയകുമാറിന്റെയും സുഗണയുടെയും മകനായ കാര്ത്തികേയന് (26) മരണപ്പെട്ട് 43 ദിവസം കഴിഞ്ഞിട്ടും മൃതദേഹം നാട്ടിലെത്തിയിട്ടില്ല. കര...
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ചു കിലോ മീറ്റര് ചുറ്റളവില് ഇനി പുകയില വില്പ്പന അനുവദിക്കില്ല: ഋഷിരാജ് സിംഗ്
18 July 2016
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ചു കിലോ മീറ്റര് ചുറ്റളവില് പുകയില വില്പ്പന അനുവദിക്കില്ലെന്ന് എക്സൈസ് കമ്മിഷണര് ഋഷിരാജ് സിങ്. നിരോധിത ഉത്പന്നങ്ങള്ക്കൊപ്പം സിഗററ്റ്, ബീഡി തുടങ്ങിയവയും വില്ക്കാന് അ...
ദേശീയപാതകള് രണ്ടു വര്ഷത്തിനുള്ളില് ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി ജി. സുധാകരന്
18 July 2016
സംസ്ഥാനത്ത് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായവില ഉറപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരന്. ഭൂമി വിട്ടുനല്കുന്നവര്ക്ക് ന്യായവില ഉറപ്പാക്കാനുളള നടപടികള്ക്കായി അതത് ജില്ലാ കളക്ടര്മാരെ ചു...
വടകരയില് സി.പി.എം-ലീഗ് സംഘര്ഷത്തില് അഞ്ചുപേര്ക്ക് പരിക്ക്
18 July 2016
കോട്ടപ്പള്ളിയില് സി.പി.എം - ലീഗ് സംഘത്തില് അഞ്ചു പേര്ക്ക് പരിക്ക്. ഇരുവിഭാഗം പ്രവര്ത്തകര് തമ്മിലുണ്ടായ തര്ക്കമാണ് സംഘര്ഷത്തില് കലാശിച്ചത്.സംഭവത്തില് നാല് സി.പി.എം പ്രവര്ത്തകര്ക്കും ഒരു ലീഗ്...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനം നടത്താന് പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര് മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന് വാഹനയാത്രക്കാര് ഹോണ് മുഴക്കി വാഹനങ്ങള് മാറ്റാന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..




















