Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം.... 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

10 MAY 2024 04:02 AM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം. എന്നാല്‍ സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണി ഒഴിയുകയാണെന്നാണ് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്. ഇന്ന് ഒരു ജില്ലയിലും നിലവില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി മഞ...

പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി....സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

17 April 2023

പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.... പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍ (32) ആണ് മരിച്ചത്. പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇന്...

 ശമ്പള വിതരണം വൈകുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധം ഇന്ന് മുതല്‍...

17 April 2023

ശമ്പള വിതരണം വൈകുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധം ഇന്ന് മുതല്‍. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി എന്നിവ ചേര്‍ന്നാണ് പ്രതിഷേധ ധര്‍ണ നടത്തുന്നത്. കെ.എസ്.ആര്‍.ടി.സ...

അതും സാധ്യമാക്കും... നടക്കാത്ത കുറ്റിപോലുമിടാത്ത കെ റെയിലിന്റെ ടിക്കറ്റ് ചാര്‍ജും സ്പീഡുമായും സഖാക്കള്‍ രംഗത്ത്; എന്നാല്‍ ഒരു മീന്‍ കുഞ്ഞുങ്ങളുമറിയാതെ നടത്തിക്കാണിച്ച് മോദി; തിരുവനന്തപുരംഎറണാകുളം 3 മണിക്കൂര്‍; വിമാന, കാര്‍ യാത്രക്കാരെ ലക്ഷ്യമിട്ട് വന്ദേഭാരത്

17 April 2023

അങ്ങനെ വന്ദേ ഭാരത് ട്രെയിന്‍ യാഥാര്‍ത്ഥ്യമായി. പരീക്ഷണ ഓട്ടം ആരംഭിച്ചു. അതിനിടെ നടക്കാത്ത കുറ്റിപോലുമിടാത്ത കെ റെയിലിന്റെ ടിക്കറ്റ് ചാര്‍ജും സ്പീഡുമായും സഖാക്കള്‍ രംഗത്ത്. എന്നാല്‍ കെ റെയില്‍ വര്‍ഷങ്ങ...

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു... നബീനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അഫ്സലിനെതിരേ പോലീസ് കേസെടുത്തത്

17 April 2023

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കേസില്‍ കല്ലമ്പലം ഞാറായിക്കോണം കപ്പാംവിള കരിമ്പുവിളയില്‍ ദാറുല്‍...

ഇഡി ഒന്നര വര്‍ഷത്തിലേറെ കാലമായി അന്വേഷിക്കുന്ന കേരളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തും ,ലൈഫ് മിഷന്‍ കോഴക്കേസും എങ്ങുമെത്തിക്കാതെ നിറുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനെ വിവരമാണ് പുറത്തു വരുന്നത്. ലൈഫ് മിഷന്‍ കോഴ ക്കേസിലും, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലും വിദേശ വിനിമയ നിയമം ലംഘിച്ചിരിക്കുന്നുവെന്നു കാണിച്ചാണ് കേസെടുത്തിരിക്കുന്നത്

17 April 2023

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിപ്പു നല്‍കികൊണ്ടാണ് നോട്ടീസ് അയച്ചിരുന്നത്. സിബി ഐ അറിയിച്ചതനുസരിച്ച് കൃ...

തളിക്കുളത്ത് കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പതിനൊന്നുകാരിയും യാത്രയായി, അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

17 April 2023

തളിക്കുളത്ത് കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പതിനൊന്നുകാരി അഭിരാമി(11)യും യാത്രയായി, അപകടത്തില്‍ മരിച്ചവരുട...

 വന്ദേ ഭാരത് എക്സ്പ്രസിന്റെ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം ഇന്ന് രാവിലെ തുടങ്ങി.... ഉച്ചയോടെ കണ്ണൂരിലെത്തും ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും

17 April 2023

വന്ദേ ഭാരത് എക്സ്പ്രസിന്റെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം തിങ്കളാഴ്ച രാവിലെ 5.10 ന് ആരംഭിച്ചു. കൊച്ചുവേളിയില്‍ നിന്ന് പുലര്‍ച്ചെ വണ്ടി തിരുവനന്തപുരത്ത് എത്തിച്ചു. 5.10 ന് തിരു...

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു.. രണ്ടു മരണം

17 April 2023

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് മാങ്കാവില്‍ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ അഞ്ച് പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങി...

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

16 April 2023

എലത്തൂര്‍ ട്രെയിനില്‍ പെട്രോളൊഴിച്ച് തീവെയ്പ്പ് നടത്തിയ കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ട്രെയിനില്‍ ആക്രമണം നടത്താന്‍ ഷാരൂഖിനു പുറത്തുനിന്നു...

തിരുവമ്പാടി വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

16 April 2023

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട അഞ്ച് വിനോദസഞ്ചാരികളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തിരുവണ്ണൂര്‍ കൃഷ്ണനിവാസില്‍ 15 വയസുള്ള അശ്വന്ത് കൃഷ്ണ, 13 കാരന്‍ ...

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; നിർണായകമായ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

16 April 2023

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മാത്രമല്ല ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും നൽകിയിരിക്കുകയാണ്. . കേരള തീരത...

കേരളത്തിലെ എട്ട് ജില്ലകളിൽ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത

16 April 2023

കേരളത്തിന്റെ കാലാവസ്ഥ ഇപ്പോൾ നമുക്ക് അറിയാം, അതികഠിനമായ ചൂടാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഒരു മഴ പെയ്തിരുന്നുവെങ്കിലെന്ന് നമ്മിൽ പലരും ആഗ്രഹിക്കുന്ന തരത്തിലാണ്  കാലാവസ്ഥ. ഇപ്പോൾ ഇതാ നിർണായകമായ ഒരു മു...

സംസ്ഥാനത്തെ 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യത്തിലേക്ക്, ആര്‍ദ്രകേരളം പുരസ്‌കാര വിതരണവും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

16 April 2023

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഏപ്രില്‍ 17ന് രാവിലെ 11.30ന് തിര...

"ബ്രിട്ടീഷുകാർ നിർമ്മിച്ച ബേപ്പൂർ, ഫറോക്ക് പാലത്തിന്റെ തുരുമ്പ് നീക്കം ചെയ്ത്, ദ്വാരങ്ങളടച്ച് 90 ലക്ഷം രൂപ മുടക്കി പെയിന്റടിച്ചതിന് ശേഷം ലക്ഷങ്ങൾ ചിലവാക്കി സിനിമ താരത്തിന് ഒപ്പം റോഡ് ഷോ നടത്തുകയും മണ്ഡലം മുഴുവൻ ബോർഡ് വയ്‌ക്കുകയും ചെയ്തവർ ചോദിക്കുകയാണ് ഒരു “വന്ദേ ഭാരത് ട്രെയിൻ” വന്നതിനു നിങ്ങൾ ഇത്രക്ക് തള്ളിമറിക്കുന്നത് എന്തിനാണെന്ന്" വന്ദേഭാരതിന് സ്വീകരണം നൽകിയതിനെ പരിഹസിച്ച കമ്യൂണിസ്റ്റ്-കോൺ​ഗ്രസ് പാർട്ടിക്ക് വിമർശനം

16 April 2023

കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് പിന്നാലെ ആരോപണങ്ങളുമായി ഇടത്-വലത് നേതാക്കൾ രം​ഗത്തു വന്നിരുന്നു. ചെന്നൈയിൽ നിന്നും കേരളത്തിലേയ്‌ക്ക് എത്തിയ വന്ദേഭാരത് ട്രെയിനിന് വലിയ സ്വീകരണമാണ് ജനങ്ങളു...

Malayali Vartha Recommends