മലപ്പുറത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം... വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ആര്യന്‍ തൊടിക സ്വദേശി ഹനീന്‍ അഷ്റഫ് (18) ആണ് മരിച്ചത്.
എടവണ്ണ മുണ്ടങ്ങരയില്‍ ചൊവ്വാഴ്ച രാവിലെ 7.30നാണ് സംഭവം നടന്നത്. ഹനീന്‍ സഞ്ചരിച്ച ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha