Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്.... തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക

10 MAY 2024 07:09 AM ISTമലയാളി വാര്‍ത്ത
പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് വിഷ്ണുപ്രിയയെ വീട്ടില്‍ കയറി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേട്ടാല്‍ വിറങ്ങലിക്കുന്ന ക്രൂര കൊലപാതകമാണ് 2022 ഒക്ടോബര്‍ 22ന് ...

സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ചാലാടൻ ജനാർദനൻ.

15 April 2023

ചാലാടൻ ജനാർദ്ധനനെ നമ്മളറിയും. കോവിഡ് കാലത്ത് സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ചാലാടൻ ജനാർദനൻ . 68 വയസ്സുകാരനായ ജനാർദ്ധനൻ കണ്ണൂരിലെ വീ...

മാധ്യമപ്രവർത്തനം ഒരു ജോലിയാണ്.ഒരു പത്രത്തിൽ വന്ന കാർട്ടൂണിനെയും വരച്ച കാർട്ടൂണിസ്റ്റിനെയും ആക്രമിക്കുകയാണ് ഇപ്പോൾ DYFI ചെയ്യുന്നത്

15 April 2023

കേരളം കെ-റെയിലിന് വച്ച വെള്ളം കേന്ദ്രം വാങ്ങി വച്ചു എന്ന് മാത്രമല്ല വന്ദേഭാരത് കേരളത്തിൽ എത്തുകയും ചെയ്തു. ആ ദേഷ്യത്തിലും ചൊരുക്കിലുമാണ് സിപിഐ -എം ഉം,അവരുടെ യുവജന വിദ്യാർത്ഥി സംഘടനകളുമൊക്കെ. അങ്ങാടിയി...

പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ച, അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

15 April 2023

കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം...

കസ്റ്റമർ സാധനം വാങ്ങിക്കുന്ന വകയിൽ നൽകേണ്ട പണം കമ്പനിയുടെ ഗൂഗിൾ പേ അക്കൗണ്ട് മറച്ചുവെച്ച് തന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തെടുത്തു; ബേക്കറിയിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തി; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

15 April 2023

കോട്ടയത്ത് പ്രമുഖ ബേക്കറിയിൽ നിന്നും വിൽപ്പന തുകയിലെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ചെത്തിപ്പുഴ, ചീരംഞ്ചിറ, ഈരയിൽ വീട്ടിൽ വർഗ്ഗീസ് സെബാസ്റ്റ്യൻ മകൻ മേബി...

ഇതിനെല്ലാം ഉപരി വന്ദേഭാരത് ട്രയിനിൽ സ്റ്റാർ ഹോട്ടൽ ഭക്ഷണം കഴിച്ച് കണ്ണൂർ വരെ പോകാൻ ഏകദേശം 1800 രൂപയെ ചെലവ് വരൂ; കെ റെയിലും വന്ദേ ഭാരതും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ചൂണ്ടിക്കാണിച്ച് സന്ദീപ് വാചസ്പതി

15 April 2023

കെ റെയിലും വന്ദേ ഭാരതും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി. 'ഇതിനെല്ലാം ഉപരി വന്ദേഭാരത് ട്രയിനിൽ സ്റ്റാർ ഹോട്ടൽ ഭക്ഷണം കഴിച്ച് കണ്ണൂർ വരെ ...

ലൈഫ് മിഷൻ ഇടപാടിന്റെ ഗൂഢാലോചന മുതൽ ശിവശങ്കർ പങ്കാളിയും അഴിമതിയുടെ ഗുണഭോക്താവുമാണ്; ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിനെതിരെ ഇ.ഡി എറണാകുളം അഡി. സെഷൻസ് കോടതിയിൽ ആദ്യകുറ്റപത്രം സമർപ്പിച്ചു

15 April 2023

ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായകമായ നീക്കം കഴിഞ്ഞ ദിവസം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുകയാണ്. അതായത്, എം.ശിവശങ്കറിനെതിരെ ഇ.ഡി എറണാകുളം അഡി. സെഷൻസ് ...

ഇന്നും ഉയർന്ന താപനില തുടരും; ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്കിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എരിമയൂരിൽ ഇന്നലെ 44.9 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയായി രേഖപ്പെടുത്തി; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ പാലിക്കുക

15 April 2023

സംസ്ഥാനത്ത് ചൂട് കൂടുകയാണ്. രാവിലെ എഴുന്നേറ്റ് വെള്ളത്തിൽ കുളിച്ച് ഒരുങ്ങി പുറത്തേക്കിറങ്ങുന്ന മലയാളികൾ വിയർപ്പിൽ വീണ്ടും കുളിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതികഠിനമായ ചൂടിന് മുന്നിൽ നമുക്ക...

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു... കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി... കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും....

15 April 2023

  ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുക...

പമ്പ ത്രിവേണിക്ക് സമീപം ശബരിമല തീര്‍ത്ഥാടകന്‍ ആത്മഹത്യ ചെയ്തു

14 April 2023

പമ്പ ത്രിവേണിക്ക് സമീപം ശബരിമല തീര്‍ത്ഥാടകന്‍ ആത്മഹത്യ ചെയ്തു. പമ്പ ത്രിവേണിക്ക് സമീപമുള്ള വൈദ്യുതി പോസ്റ്റിനു മുകളില്‍ നിന്ന് ചാടിയാണ് തീര്‍ത്ഥാടകന്‍ ആത്മഹത്യ ചെയ്തത്. കൊയമ്പത്തൂര്‍ സ്വദേശി മേഘനാഥനാണ...

ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

14 April 2023

ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്നലെ കൊച്ചയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിനുശേഷം 59ാം ദിവസമാണ് കുറ...

ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമം കണ്ട് ഭയപ്പെട്ട് കോണ്‍ഗ്രസ്സ്;മൂട്ടില്‍ തീ പിടിച്ചോടി നേതാക്കന്മാര്‍,ഒരുമുഴം മുന്നേയെറിഞ്ഞിരിക്കുകയാണ് ബിജെപി,അതിന്റെ വേവില്‍ പുത്തന്‍ പദ്ധതികളുമായ് കോണ്‍ഗ്രസ്

14 April 2023

ബിജെപി കളി തുടങ്ങി അരമനയിലേക്ക് ഓടാന്‍ കോണ്‍ഗ്രസ്. ക്രിസ്ത്യന്‍ സഭാനേതൃത്വവുമായി കൂടുതല്‍ അടുക്കാന്‍ ബിജെപി ദേശീയസംസ്ഥാന നേതൃത്വങ്ങള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കെ മൂട്ടില്‍ തീപിടിച്ചോടുകയാണ്...

പാവപ്പെട്ടവന്റെ കുടിവെള്ളവും മുട്ടിച്ച് കോടികള്‍ തട്ടി;സര്‍ക്കാരിന്റെ ജലനിധി പദ്ധതിയില്‍ വന്‍ അഴിമതി,ഒരു പൈപ്പ് പോലും കൊണ്ടിടാതെ പദ്ധതിയ്ക്കായുള്ള തുക എഴുതിയെടുത്തു,പിണറായി കൈമലര്‍ത്തി കാശടിച്ചവര്‍ കേമന്മാരായി

14 April 2023

പാവങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതിയിലും കൊള്ള. കൈമലര്‍ത്തി ഉദ്യോഗസ്ഥര്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍. കാശടിച്ചവന്മാരൊക്കെ കേമന്മാരായി. ഗ്രാമീണമേഖലയില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ...

സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായതോടെ ഭീതിയില്‍ സിപിഎം;ചുവക്കാന്‍ ആകെയുള്ള ഇടം കേരളം മാത്രം,പഴയ പ്രതാപത്തിന്റെ തഴമ്പ് പറഞ്ഞ് എത്രനാള്‍ പിടിച്ച് നില്‍ക്കും?,സിപിഎമ്മിന് കുഴിതോണ്ടുന്നത് പിണറായി തന്നെ

14 April 2023

അങ്ങ് വടക്കോട്ട് നോക്കി ഓരിയിടാന്‍ ഇനി എത്രകാലം കൂടി ആയുസുണ്ടാകും. അത് പിണറായി വിജയന്റെ ഭരണത്തിന്റെ കൊണം പോലിരിക്കും. പറഞ്ഞുവരുന്നത് ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്ടമായതോടെ സിപിഐ ഭാഗത്ത് കനത്ത ക്ഷീണം. സ...

ഖജനാവിൽ നിന്ന് 125 കോടിയാണ് മുഖ്യമന്ത്രിക്ക് സ്വയം പുകഴ്ത്താനായി ഉപയോഗിക്കാൻ പോകുന്നത്.

14 April 2023

സർക്കാർ സാമ്പത്തിക പ്രതിസന്ധികളിൽ നട്ടം തിരിഞ്ഞിരിക്കുന്നു എന്ന് പറയുമ്പോഴും സർക്കാർ ഖജനാവിൽ നിന്ന് 125 കോടിയാണ് മുഖ്യമന്ത്രിക്ക് സ്വയം പുകഴ്ത്താനായി ഉപയോഗിക്കാൻ പോകുന്നത്.  125 കോടി മുടക്കി പി.ആർ ക്യ...

Malayali Vartha Recommends