Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം

28 APRIL 2024 05:57 PM ISTമലയാളി വാര്‍ത്ത
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്...

കഞ്ഞിക്കുഴിയില്‍ അഞ്ചംഗ കുടുംബ വിഷം കഴിച്ച സംഭവത്തിനു കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.... 

02 April 2023

കഞ്ഞിക്കുഴിയില്‍ അഞ്ചംഗ കുടുംബ വിഷം കഴിച്ച സംഭവത്തിനു കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന ആരോപണവുമായി ബന്ധുക്കള്‍. ഇന്നലെ ഉച്ചയോടെയാണ് പുന്നയാര്‍ കാരാടിയില്‍ ബിജുവും ഭാര്യ ടിന്റുവും മരിച്ചത്. വിഷം ഉള്ളി...

കൂട്ടുകാരോടൊപ്പം അവധി ആഘോഷിക്കാനെത്തിയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു....സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

02 April 2023

കൂട്ടുകാരോടൊപ്പം അവധി ആഘോഷിക്കാനെത്തിയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു....സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും.കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്ത് വെള്ളക്കെട്ടിലാണ് യുവാവ് ...

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദുരൂഹ സംഭവം അന്വേഷണം ക്രൈംബ്രാഞ്ചിന്....

02 April 2023

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദുരൂഹ സംഭവം അന്വേഷണം ക്രൈംബ്രാഞ്ചിന്....കുടുംബം െ്രെകംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. മ...

പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റു അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം

01 April 2023

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശ...

ജനുവരി ആദ്യവാരം കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന അവതരണ വിവാദത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതാണ് പുതിയ സംഭവ വികാസം. കലാസൃഷ്ടി തയ്യാറാക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കമുള്ള 11 പേര്‍ക്ക് എതിരെയാണ് കേസ്

01 April 2023

ജനുവരി ആദ്യവാരം കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന അവതരണ വിവാദത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതാണ് പുതിയ സംഭവ വികാസം. കലാസൃഷ്ടി തയ്യാറാക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ട...

കൂടുതല്‍ ചൊറിച്ചിലുള്ളവര്‍ അങ്ങ് സഹിച്ചേരെ;ദുരിതാശ്വാസ നിധി പണമെടുത്ത് പുട്ടടിച്ചിട്ട് ന്യായീകരിക്കല്ലെ കൊച്ചാപ്പ, ജലീലിന്റെ തറവാട്ട് വകയല്ല ദുരിതാശ്വാസ നിധി,സോഷ്യല്‍മീഡിയ കേറിമേഞ്ഞു

01 April 2023

യുഡിഎഫ് ഭരിച്ചപ്പോള്‍ അവരുടെ സ്വന്തക്കാര്‍ക്ക് സുനാമി ഫണ്ട് കൊടുത്തതോ. അന്നൊന്നുമില്ലാത്ത 'ചൊറിച്ചില്‍' രാമചന്ദ്രന്‍ നായരുടെയും ഉഴവൂര്‍ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെ...

പിണറായിക്ക് മുകളില്‍ പറക്കില്ലെ ലോകായുക്ത, ചിറകരിയുമെന്ന ഭയമോ?ലാവ്‌ലിന്‍ സ്ട്രാറ്റജി ദുരിതാശ്വാസനിധി തട്ടിപ്പിലും നടക്കുന്നത്,തനിക്ക് നേരെ വരുന്ന എന്തിനേയും മുളയിലേ നുള്ളിയെറിയുക,പിണറായി കാട്ടുകള്ളന്‍ ജനരോഷം പുകയുന്നു

01 April 2023

ലോകായുക്തയിപ്പോള്‍ എകെജി വകയാണോയെന്ന പരിഹാസം ശക്തം. ഒരു സിനിമയിലെ ഡയലോഗ് പോലെ വിലയ്ക്ക് വാങ്ങാന്‍ പറ്റാത്ത എന്ത് നിയമമാണ് ഈ രാജ്യത്തുള്ളത്. പിണറായിക്ക് മുകളില്‍ പറക്കില്ലെ ലോകായുക്ത, ചിറകരിയുമെന്ന ഭയമ...

മുഖ്യമന്ത്രി ഒരു പോസ്റ്റിട്ടു മലയാളി കേറിമേഞ്ഞു;എവിടെയാണ് പിണറായി നിങ്ങള്‍ പറഞ്ഞ വികസനം?ജനങ്ങളെ പച്ചയ്ക്ക് വഞ്ചിച്ച സര്‍ക്കാരിനെതിരെ ജനരോഷം,ഒന്ന് നിര്‍ത്തി പോകുമോയെന്ന് പൊങ്കാല

01 April 2023

തുടര്‍ഭരണം നല്‍കിയതിന് നന്ദി പറഞ്ഞുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മലയാളികളുടെ ഭരണിപ്പാട്ട്. തുടര്‍ഭരണം നേടി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയ...

ജി 20 ഷെർപ്പ സമ്മേളനത്തിലെ അതിഥികളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി വി. മുരളീധരനും; കലാസന്ധ്യക്ക് മിഴിവേകി വെടിക്കെട്ടും വടക്കൻപാട്ടിന്റെ മനോഹരമായ അവതരണവും

01 April 2023

ജി 20 ഷെർപ്പ സമ്മേളനത്തിലെ അതിഥികളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി വി. മുരളീധരനും. വൈകിട്ട് എട്ടരയോടെ സമ്മേളന പ്രതിനിധികൾ താമസിക്കുന്ന കുമരകം സൂരി റ...

ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ: നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയില്‍നിന്ന് ഈടാക്കും

01 April 2023

ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ഫീ നല്‍കാത്തവരില്‍നിന്നും തുക വസ്തു നികുതി കുടിശികയായി ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇന്നു മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ടാകും. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ശേഖരിക്കുന്ന...

കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.... ക്ഷേത്രോത്സവത്തിനിടെയുണ്ടാ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്...

01 April 2023

കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപത്തായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശി ബിനീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25-നാണ് ബിനീഷിനെ കോഴി...

അരിക്കൊമ്പന്‍ പ്രശ്നം; ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഞായറാഴ്ച ചിന്നക്കനാല്‍ സന്ദര്‍ശിക്കും

01 April 2023

അരിക്കാമ്പന്‍ പ്രശ്നം നേരിട്ട് മനസ്സിലാക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഞായറാഴ്ച ചിന്നക്കനാല്‍ സന്ദര്‍ശിക്കും. പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് സന്ദര്‍ശനം എന്നാണ് വ്യക്തമാകുന്...

പൊതുവേ സര്‍ക്കാരിന് സാമ്പത്തിക വരവ് കുറയാന്‍ സാധ്യതയുള്ള ഏപ്രില്‍ , മെയ് മാസങ്ങളില്‍ അത്യാവശ്യ ചിലവുകള്‍ കഴിഞ്ഞ് ബാക്കി തുക ശമ്പളം പോലും കൊടുക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. അങ്ങനെയാണെങ്കില്‍ അടുത്ത മാസം മുതല്‍ ശമ്പളത്തിന് വായ്പയെടുക്കാനും കഴിയില്ല.

01 April 2023

ഭൂമിയുടെ ന്യായവില കൂടുന്നതും രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനയും മുന്നില്‍ കണ്ട് വ്യാപകമായി നടന്ന വസ്തു ഇടപാടുകളില്‍ സര്‍ക്കാരിനുണ്ടായ നേട്ടം തല്കാലം പദ്ധതി പ്രവര്‍ത്തനത്തിനാവശ്യമായ പണം എത്തിച്ചു.എല്ലാ കൊ...

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... കേളകത്ത് ബാവലിപ്പുഴക്കയത്തില്‍ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു, ഇന്ന് രാവിലെയായിരുന്നു അപകടം

01 April 2023

സങ്കടം അടക്കാനാവാതെ നിലവിളിച്ച്.ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തില്‍ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തില്‍ ലിജോ ജോസ് (34), ഇളയ മകന്‍ നെബിന്‍ ജോസ് (3) എന്ന...

ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു....മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം

01 April 2023

ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ഭൂ നി...

Malayali Vartha Recommends