KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കുഞ്ഞിനു കൊടുക്കാനുള്ള പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം
02 October 2015
മിക്കവരും ഗുളികകള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നവരാണ്. സൂക്ഷിക്കുക അത് ചിലപ്പോള്‍ നിങ്ങളെ മരണത്തിലേക്ക് നയിക്കാം. അതും ഇഞ്ചിഞ്ചായിത്തന്നെ. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു വിതരണം ചെയ്!ത പാരസെറ്റമോള്‍ ഗു...
പുതുതായി വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ മീറ്റര്‍ വാടകയ്ക്കു പുറമെ സെക്യൂരിറ്റി ഡിപ്പോസിറ്റും പ്രോസസിങ് ഫീസും ഈടാക്കാന്‍ ഉത്തരവ്
02 October 2015
പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ മീറ്റര്‍ വാടകയ്ക്കുപുറമെ സെക്യൂരിറ്റി ഡിപ്പോസിറ്റും ,പ്രോസസിങ് ഫീയും ഈടാക്കാന്‍ ഉത്തരവ്. സിംഗിള്‍ ഫേസ് ഉപയോക്താക്കള്‍ക്ക് 700 രൂപയും ത്രീഫേസ് ഉപയോക്താക്കള്‍ക്ക്...
സംസ്ഥാനത്തെ 26 മദ്യവില്‍പ്പനശാലകള്‍ പൂട്ടും
02 October 2015
സര്‍ക്കാരിന്റെ മദ്യനയത്തനനുസരിച്ച് സംസ്ഥാനത്തെ 26 മദ്യവില്‍പ്പന ശാലകള്‍ കൂടി താഴ് വീഴും. ഘട്ടം ഘട്ടമായി പത്തു ശതമാനം വീതം മദ്യവില്‍പ്പന ശാലകള്‍ പൂട്ടുക എന്ന നയത്തിനനുസരിച്ചാണ് 26 മദ്യ വില്‍പ്പനശാലകള്‍...
മരണത്തെ തടുക്കാനുള്ള ബാക്ടീരിയ കണ്ടുപിടിച്ച റഷ്യന്‍ ശാസ്ത്രജ്ഞന് ഇരിക്കപ്പൊറുതിയില്ല
02 October 2015
അനശ്വരനാകാന്‍ \'ബാക്ടീരിയ\'യെ കണ്ടുപിടിച്ചെന്ന അവകാശവാദവുമായെത്തിയ ശാസ്ത്രജ്ജന് ഇരിക്കപ്പൊറുതിയില്ല. ബാക്ടീയരയെ തങ്ങളുടെ ശരീരത്തില്‍ കുത്തിവെയ്ക്കണമെന്നാവശ്യവുമായി ദിവസവും നിരവധിപേരാണ് തന്നെ...
രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ 18 ഇനം മരുന്നുകളുടെ വില പുതുക്കിനിശ്ചയിച്ചു
02 October 2015
പതിനെട്ടിനം മരുന്നുകളുടെ വില പുതുക്കിക്കൊണ്ട് ദേശീയ ഔഷധവില നിര്‍ണയസമിതി ഉത്തരവായി. മിക്കവയും ഇതുവരെ പട്ടികയില്‍പ്പെടാത്തവയാണ്. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ പ്രധാനപ്പെട്ട പല രോഗങ്ങള്‍ക്കുമുള്ള മരുന്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട, മൂന്നരക്കിലോ സ്വര്‍ണം പിടികൂടി
02 October 2015
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നരക്കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയില്‍ കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം പട്ടിക്കാട് സ്വദേശിയായ യാത്...
സിദ്ധാര്‍ഥ് ഭരതന്‍ ഇന്ന് ആശുപത്രിവിടും, ഡോക്ടര്‍മാര്‍ക്കും സഹായിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി പറഞ്ഞ് കെപിഎസി ലളിത പൊട്ടിക്കരഞ്ഞു
02 October 2015
എല്ലാം ഗുരുവായൂരപ്പന്റെ കൃപ. എന്ത് പറയണമെന്ന് എനിക്കറിയില്ല. കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മകനും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെക്കു...
ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി
02 October 2015
നിയന്ത്രണം വിട്ട ജീപ്പ് കല്ലാര്‍ പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി. ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കല്ലാര്‍ ചെരുവിളപുത്തന്‍ സി.ബി. സുരേന്ദ്രനെ (കൊച്ചുകുട്ടന്‍ 38)യാണു കാണാതായത്. കല്ലാര്‍ പുത്തന്‍പ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നരക്കിലോ സ്വര്‍ണം പിടികൂടി
02 October 2015
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നരക്കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയില്‍ കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം പട്ടിക്കാട് സ്വദേശിയായ യാത...
ഇനിയും പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്യുമെന്ന് ടി.എന്‍.സീമ
01 October 2015
ഇനിയും പാവപ്പെട്ട രോഗികള്‍ക്ക്‌വേണ്ടി സഹായങ്ങള്‍ ചെയ്യുമെന്ന് ടി.എന്‍. സീമഎംപി. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ 3 വെന്റിലേറ്ററുകളുടേയും 2 ഡിഫിബ്രിലേറ്ററുകളുടേയും പ്രവര്‍ത്തനോദ്ഘാടനവും എസ്.എ.ടി ആശുപത്...
വിഎസിനെ പിന്തുണയ്ച്ച് കോടിയേരി, വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടിന് വെള്ളാപ്പള്ളി മറുപടിപറയണമെന്നും കോടിയേരി
01 October 2015
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണത്തെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്...
വ്യാജറെയ്ഡ് നടത്തി പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി
01 October 2015
വ്യാജറെയ്ഡ് നടത്തി പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. തൃശൂര്‍ എക്‌സൈസ് സിവില്‍ ഓഫീസര്‍ മുജീബ് റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മദ്യപരില്‍ നിന്ന് പണം തട്ടു...
ബാര്‍ കോഴ: വിജിലന്‍സിനെതിരേ വീണ്ടും കോടതി
01 October 2015
ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരേ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയോ തു...
മന്ത്രിസഭായോഗത്തില്‍ തിരുവഞ്ചൂരും അടൂര്‍ പ്രകാശും കൊമ്പുകോര്‍ത്തു
01 October 2015
റവന്യു വകുപ്പിന്റെ സ്ഥലം വകുപ്പ് അറിയാതെ വനംവകുപ്പിന്റെ ഭൂമിയാക്കി ഉത്തരവിറക്കിയതിനെതിരെ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തില്‍ വനംവകുപ്പു മന്ത്രിയുമായി രൂക്ഷമായി തര്‍ക്കിക്കേണ്ടി വന്നുവെന്ന് റവന്യൂമ...
ഐപിഎസിന്റ കരുത്ത് മൂന്നാറില്‍കാട്ടി മെറിന്‍ജോസഫ്, സ്ത്രീതൊഴിലാളികളെ ആക്രമിക്കാന്‍ ശ്രമിച്ച യൂണിയന്‍നേതാക്കളെ കൈകാര്യം ചെയ്ത മെറിന് കൈയ്യടി
01 October 2015
എപ്പോഴും വിവാദങ്ങളാണെങ്കില്‍ ഇന്നലെ മൂന്നാറില്‍ മെറിന്‍ജോസഫ് തന്റെ ഐപിസിന്റെ പവര്‍ പുറത്തെടുത്തു. മൂന്നാറിലെ പെണ്‍ങ്കള്‍ ഒരുമയുടെ സമരവേദിയിലേക്ക് തള്ളിക്കയറാനും ആക്രമണം നടത്താനും ശ്രമിച്ച അംഗീകൃത ട്രേ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























