KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
മൂന്ന് ആനകളുടെ ജഡാവശിഷ്ടം കൂടി കണ്ടെത്തി
13 August 2015
അതിരപ്പിളളി ഫോറസ്റ്റ് റേഞ്ചിനു സമീപത്തു നിന്നു മൂന്ന് ആനകളുടെ ജഡാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് 11 ആനകളുടെ ജഡാവശിഷ്ടങ്ങളാണ് അന്വേഷസംഘം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം അതി...
67 പി വാല്‍ നക്ഷത്രവും റൊസേറ്റ സ്‌പേസ്‌ക്രാഫ്റ്റും സൂര്യനോട് അടുത്തു; അപൂര്‍വ ദൃശ്യം പ്രതീക്ഷിച്ച് ശാസ്ത്രലോകം
13 August 2015
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി( ഇ.എസ്.എ.)കാത്തിരിക്കുന്ന വാല്‍നക്ഷത്രത്തിന്റെ പൊട്ടിത്തെറിക്കു സാക്ഷ്യം വഹിക്കാന്‍ റൊസേറ്റയ്ക്കു കഴിയുമോ? 67 പി വാല്‍നക്ഷത്രം സൂര്യനോട് അടുക്കുന്നതിനാല്‍ ഏതു സമയവും പൊട്ട...
സ്വാമിയെ ഉടന്‍ പിടികൂടും, രാഘവേന്ദ്ര തീര്‍ത്ഥയെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
13 August 2015
ഒളിവില്‍ കഴിയുന്ന സ്വാമി രാഘവേന്ദ്ര തീര്‍ത്ഥയെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കാശിമഠത്തിലെ വിഗ്രഹവും അമൂല്യ രത്‌നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളുമായി പോയ സ്വാമി രാഘവേന്ദ്രയെ ക...
സ്വാതന്ത്ര്യദിനം പ്രമാണിച്ച് തടവുകാര്‍ക്ക് ശിക്ഷാകാലയളവില്‍ ഇളവ്; ജീവപര്യന്തക്കാര്‍ക്ക് ഒരു വര്‍ഷം ഇളവ് ലഭിക്കും
13 August 2015
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തടവുകാര്‍ക്ക് ശിക്ഷാകാലയളവില്‍ ഇളവുനല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഇളവ് ലഭിക്കും. അഞ്ച് ...
ഹനീഫ വധക്കേസിലെ അഞ്ചാം പ്രതി കോടതിയില്‍ കീഴടങ്ങി
13 August 2015
തിരുവത്ര പുത്തന്‍കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ വധക്കേസിലെ അഞ്ചാം പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ കീഴടങ്ങി. കൊലപാതകം നടക്കുമ്പോള്‍ മുഖ്യപ്രതി ഷമീറനൊപ്പം ഉണ്ടായിരുന്ന മണത്തല കു...
സ്വാതന്ത്ര്യദിനാഘോഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കാളികളാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
13 August 2015
സര്‍ക്കാര്‍ ജീവനക്കാര്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളികളാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ജീവനക്കാര്‍ ഓഫിസുകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംബന്ധിക്കാന്‍ നിര്‍ദേശിച്ച് ജൂലൈ 20ന് സ...
തിരുവനന്തപുരം വിജിലന്‍സ് സി.ഐ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
13 August 2015
തിരുവനന്തപുരം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൊല്ലം മൈനാഗപ്പള്ളി നജീം മന്‍സിലില്‍ കമറുദ്ദീന്‍ (42) ട്രെയിനിന്റെ വാതിലില്‍ നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. ത...
കേഡറ്റിന് വെടിയേറ്റത് ഇരുന്നുകൊണ്ട് തോക്ക് ഉപയോഗിച്ചപ്പോഴെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
12 August 2015
എന്‍.സി.സി കേഡറ്റിന് വെടിയേറ്റത് ഇരുന്നുകൊണ്ട് തോക്ക് ഉപയോഗിച്ചപ്പോഴെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസിന്റെ നിഗമനങ്ങള്‍ ശരിവെയ്ക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പര...
ദേശീയഗെയിംസ് അഴിമതി; മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും കോടതി ഒഴിവാക്കി
12 August 2015
കേരളത്തില്‍ നടന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ നിന്ന് മുഖ്യമന്ത്രിയുടേയും കായിക മന്ത്രിയേയും എതിര്‍ കക്ഷികളുടെ സ്ഥാനത്ത് നിന്ന് ഹൈക്കോടതി ഒഴിവാക്കി. അഴിമതിയെ കുറിച്ച്...
ആര്‍.ചന്ദ്രശേഖരന്റെ സമരത്തെ പരിഹസിച്ച് കെ.എം.മാണി രംഗത്ത്
12 August 2015
ഐ.എന്‍.ടി.യു.സി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തെ പരിഹസിച്ച് ധനമന്ത്രി കെ.എം.മാണി രംഗത്ത്. നിരാഹാരം കിടക്കേണ്ടവര്‍ കിടക്കട്ടെ എന്നും കൊടുക്കേണ്ട സമയത്ത് ...
ഇന്നസെന്റ് എം.പിക്ക് ആവശ്യമായ ചികിത്സാസഹായം നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി
12 August 2015
സാമ്പത്തിക ഞെരുക്കം വന്നാലും ഓണച്ചന്ത മുടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്‍സ്യൂമര്‍ഫെഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഓണച്ചന്ത മുടങ്ങുന്ന അവസ്ഥ ഒരിക്കലുമുണ്ടാവില്ലെന്ന് മുഖ്യ...
എസ്.എഫ്.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
12 August 2015
സര്‍ക്കാര്‍ കോളേജുകളിലെ സ്‌പോട്ട് അലോട്ട്‌മെന്റ് അട്ടിമറിച്ചതിനെതിരെ എസ്.എഫ്.ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച...
വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് ഇനി മറ്റ് ട്രെയിനില്‍ യാത്ര ചെയ്യാം
12 August 2015
ട്രെയിന്‍ യാത്രക്കാര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അതേ റൂട്ടില്‍ തന്നെ ഓടുന്ന മറ്റ് ട്രെയിനുകളില്‍ ബെര്‍ത്ത് ഉറപ്പാക്കി നല്‍കുന്ന പദ്ധതിയെക്കുറിച്ച് റെയില്‍വേ ...
ഉദ്യോഗാര്‍ത്ഥി ജോലിക്ക് പ്രാപ്തനല്ലെന്ന് പി.എസ്.സി; ആണെന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്
12 August 2015
ലാന്‍ഡ് റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ ശാരീരികമായി പ്രാപ്തനാണെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കെ അംഗപരിമിതി ഉന്നയിച്ച് ഉദ്യോഗാര്‍ത്ഥിയെ പി.എസ്.സി. തഴയുന്നത...
തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി: ഒരു മരണം
12 August 2015
തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. നാല് പേര്‍ ചേര്‍ന്ന് ഒരാളെ കൊലപ്പെടുത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം അഞ്ചാമത്തെയാളാണ് തിഹാ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























