KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
മോഷണശ്രമത്തിനിടെ വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി
14 August 2015
ഹരിപ്പാട് മുട്ടത്ത് വീട്ടമ്മയെ മോഷണത്തിനിടെ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുട്ടം ഭാരതിയില്‍ ജലജ സുരന്‍ (47) ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ വീട്ടിനുള്ളില്‍ ജലജ മരിച്ചു കിടക്കുന്നത...
കൊച്ചി ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാകുന്നു
14 August 2015
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചി വിമാനത്താവളത്തിലെ 12 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്‌ളാന്റിന്റെ ഉദ്ഘാടനം ഈ മാസം 18-ന് രാവിലെ ഒമ്പതുമണിക്ക് നിര്‍വഹിക്കുന്നതോടെ ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാന...
കണ്‍സ്യൂമര്‍ഫെഡ് സാമ്പത്തിക തിരിമറി; ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത് 28 കോടി
14 August 2015
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി പെരുവഴിയിലാക്കിയ കണ്‍സ്യൂമര്‍ഫെഡിന് പുതിയ അഴിമതി വാര്‍ത്ത. കണ്‍സ്യൂമര്‍ഫെഡിന് മദ്യ വിതരണ കമ്പനികളില്‍ നിന്നും ലഭിച്ച 28 കോടിയോളം രൂപയുടെ ഇന്‍സെന്റീവ് ഉദ്യോഗസ്ഥര്‍ ത...
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കയറിയ വിമാനം ആകാശത്ത് കുടുങ്ങി; മൂടല്‍ മഞ്ഞില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വിമാനം നെടുമ്പാശ്ശേരിയില്‍ വട്ടമിട്ടു പറന്നു
14 August 2015
കാലാവസ്ഥ ഉമ്മന്‍ചാണ്ടിക്കിട്ട് പണി കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിരവധി യാത്രക്കാരുമായി നെടുമ്പാശ്ശേരിയില്‍ എത്തിയ വിമാനം ആകാശത്ത് അരമണിക്കൂര്‍ കുടുങ്ങിയത് കടുത്ത ആശങ്കയ്ക്ക ഇടയാക്കി. കനത്ത...
പച്ചക്കറികളുടെ പരിശോധന;സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ശ്രീനിവാസന്‍
14 August 2015
ആര്‍ജ്ജവമില്ലാത്ത സര്‍ക്കാരും മടിയന്‍മാരായ പുതുതലമുറയും കേരളത്തിന്റെ ശാപമെന്ന് ശ്രീനിവാസന്‍. എന്തിനും ഏതിനും അഭിപ്രായം പറയാന്‍ മാത്രമാണ് പുതുതലമുറക്ക് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളില്‍ ...
കേരളത്തിലെ കായിക താരങ്ങള്‍ക്ക് 10,000 രൂപയുടെ പ്രതിമാസ സ്‌കോളര്‍ഷിപ്പ്
14 August 2015
ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്ന കേരളത്തിലെ കായിക താരങ്ങള്‍ക്ക് കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിമാസം 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സ്‌കോളര്‍ഷിപ്പിന് കേരള സംസ്ഥാന സ്‌പോര്‍ട്...
സുധീരന്‍ നാളെ ആശുപത്രി വിടും, മൂന്നാഴ്ച പൂര്‍ണ വിശ്രമമെടുക്കണമെന്ന് ഡോക്ടര്‍മാര്‍
14 August 2015
വലതുകാല്‍മുട്ടിന് വേദന കലശലായതിനെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ നാളെ ആശുപത്രി വിടും. മൂന്നാഴ്ച പൂര്‍ണ വിശ്രമമെടുക്കണമെന...
വെടിയേറ്റു വീണശേഷം കൂപ്പുകൈകളോടെ ധനുഷ് കൃഷ്ണ പറഞ്ഞു \'അമ്മയോടു പറയരുത്, എന്നെ രക്ഷിക്കണം\'
14 August 2015
വെസ്റ്റ്ഹില്‍ മിലിട്ടറി ബാരക്‌സില്‍ വെടിയേറ്റു മരിച്ച എന്‍.സി.സി. കേഡറ്റ് ധനുഷ് കൃഷ്ണ അവസാനമായിപറഞ്ഞത് \'അമ്മയോടു പറയരുത്, എന്നെ രക്ഷിക്കണം എന്നായിരുന്നുവത്രേ. വെടിയേറ്റു വീണയുടന്‍ ധനുഷ് കൈ കൂപ്പ...
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ പൊതുശ്മശാനം ഉറപ്പാക്കണമെന്നു കോടതി
14 August 2015
സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ പൊതുശ്മശാനം ഉറപ്പാക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനു സൗകര്യമേര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു ബാധ്യതയുണ്ട്. ശ്മശാനം പണിയുന...
ഓണത്തിന് പ്രത്യേക യാത്രാ പാക്കേജുകളുമായി ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍
14 August 2015
ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) ഓണം പ്രമാണിച്ചു പ്രത്യേക ട്രെയിന്‍, വിമാന യാത്രാ പാക്കേജുകള്‍ ആവിഷ്‌കരിച്ചു. കേരളത്തില്‍നിന്ന് 23-നു യാത്ര തിരിക്കുന്ന പ്രത്യേക ടൂ...
ഇനി തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങളും കെഎസ്ഇബി വീട്ടിലെത്തിക്കും
14 August 2015
ഉപഭോക്താക്കള്‍ക്കു തവണ വ്യവസ്ഥയില്‍ വീട്ടുപകരണങ്ങള്‍ വില്‍ക്കാനുള്ള പദ്ധതിയുമായി കെഎസ്ഇബി. ഓരോ മാസത്തെയും ബില്ലിനൊപ്പം വായ്പ തിരിച്ചടയ്ക്കാന്‍ പറ്റുന്ന രീതിയില്‍ ഫാന്‍, മിക്‌സി, ഫ്രിജ്, എസി, ടിവി തുടങ...
ഇന്നസെന്റ് എം പി വിദേശത്ത് ചികിത്സനടത്താനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണത്തിന് സൈബര്‍ ലോകത്ത് രോഷം
14 August 2015
മലയാള സിനിമയുടെ മുത്താണ് ഇന്നസെന്റ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആളുകളുടെ മനസ്സില്‍ നിന്നും എളുപ്പം മായുന്നതുമല്ല. എന്നാല്‍ ചാലക്കുടി എംപിയായി തിരഞ്ഞെടുക്കപ്പെട...
വെടിയേറ്റത് ധനുഷ് ഉപയോഗിച്ച തോക്കില്‍നിന്നു തന്നെയെന്ന് എന്‍സിസി അന്വേഷണസംഘവും
14 August 2015
എന്‍സിസി കെഡറ്റ് ധനുഷ് കൃഷ്ണയ്ക്കു വെടിയേറ്റത് സ്വയം ഉപയോഗിച്ച തോക്കില്‍നിന്നു തന്നെയാണെന്ന് എന്‍സിസി അന്വേഷണ സംഘം പ്രാഥമിക നിഗമനത്തിലെത്തി. എന്‍സിസി കോര്‍ട്ട് ഓഫ് എന്‍ക്വയറി പ്രിസൈഡിങ് ഓഫിസര്‍ ബ്രിഗേ...
കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്
14 August 2015
എസ്.എസ്.എല്‍.സി. കഴിഞ്ഞാലുടന്‍ കോളേജുകുമാരനും കുമാരിയുമായി മാറിയിരുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളെ രണ്ടുവര്‍ഷം കൂടി സ്‌കൂളുകളില്‍ത്തന്നെ തുടരാന്‍ ഇടയാക്കിയ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് തുടങ്ങിയിട്ട് 25...
അമ്പിളി ഫാത്തിമയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി
14 August 2015
വിദഗ്ധ ചികില്‍സയ്ക്കായി കേരളം ഒന്നാകെ പ്രാര്‍ഥനയും സാമ്പത്തികസഹായവും നല്‍കി അനുഗ്രഹിച്ചു യാത്രയാക്കിയ അമ്പിളി ഫാത്തിമ(22)യുടെ ശസ്ത്രക്രിയ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























