Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി യുവാവ് പിടിയില്‍

22 SEPTEMBER 2026 11:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നല്ലളം വെസ്റ്റ് ബസാര്‍ സ്വദേശി എന്‍.പി. ഹര്‍ഷാദിനെ (30) ആണ് നല്ലളം സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഡാന്‍സാഫിനു ലഭിച്ച ര...

ക്വാറിയില്‍ നിന്ന് അടര്‍ന്ന് വീണ പാറയ്ക്കടിയില്‍പെട്ട് സഹോദരിമാര്‍ മരിച്ചു

10 August 2015

ജീവന് ഭീഷണിയുയര്‍ത്തി ക്വാറികള്‍. ക്വാറിയുടെ മുകളില്‍ നിന്നടര്‍ന്ന് വീണ പാറക്കഷണങ്ങള്‍ക്കടിയില്‍പ്പെട്ട് സഹോദരിമാര്‍ മരിച്ചു. കാരേറ്റ് മുളമന കരിങ്കുറ്റിക്കര അശോകഭവനില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ ലളിത(...

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

10 August 2015

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഏറ്റെടുത്ത കശുവണ്ടി ഫാക്ടറികള്‍ ഉടമയ്ക്ക് തിരികെ നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനാണ് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിന് എത...

തടവിലുള്ള 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവ്

10 August 2015

തടവില്‍ കഴിയുന്ന 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവ്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് മാസമായി തടവില്‍ കഴിഞ്ഞുവരുന്നവരാണ് ഇവര്‍. തമിഴ്‌നാട്ടി...

യുവതാരപ്രഭയില്‍ കുളിച്ച് മലയാള സിനിമ: അവാര്‍ഡ് മൊത്തം തൂത്തുവാരി പുതുതലമുറ

10 August 2015

2014ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് യുവനടന്‍ നിവിന്‍ പോളിയും സുദേവ് നായരും പങ്കുവച്ചു. നസ്രിയ നസീമാണ് മികച്ച നടി. 1983, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന് അവാര്‍ഡ്. മൈ ലൈഫ് പ...

ഇഗ്‌നോയുടെ കൊച്ചി റീജണല്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചാലും അധികൃതര്‍ കോള്‍ എടുക്കില്ലെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി

10 August 2015

ഇഗ്‌നോയില്‍ ഡിഗ്രിയ്ക്കും മറ്റ് കോഴ്‌സുകള്‍ക്കും അപേക്ഷിച്ചവരുടെ കാര്യം കഷ്ടമാണെന്ന് വേണം പറയാന്‍. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പല കോഴ്‌സുകള്‍...

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് കോടിയേരി

10 August 2015

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം കൈക്കലാക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കു...

പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

10 August 2015

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകളെ വിഭജിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഒരു വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കി വിഭജിച്ചതാണ് ഹൈക്കോടതി റദ്ദാക്കിയത്. നടപടിക്രമങ്ങള്‍ ...

വാലുള്ള പോലീസുകാരെ ഒതുക്കാന്‍ മന്ത്രിയും മേധാവിയും; മെറിന്റെ ചീട്ടും കീറും

10 August 2015

മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ കാല്‍ കയറ്റി വച്ചിരുന്ന മെറിന്‍ ജോസഫിനേയും മന്ത്രിയെ സല്യൂട്ട് ചെയ്യാത്ത ഋഷിരാജ്‌സിംഗിനെയും ഉള്‍പ്പെടെ വാലുള്ള ഉദ്യോഗസ്ഥരെ അപ്രധാന സ്ഥാനങ്ങളിലേക്കൊതുക്കാ...

ആധാരം എടുക്കാതെ വഴിയാധാരമായി… ഗൗരിയമ്മയെ ഒപ്പം കൂട്ടാനായി സിപിഎം കുടിച്ച മനപ്പായസം വെറുതേയായി; ഇനി അടുത്ത ഘടക കക്ഷിയെ നോക്കാം

10 August 2015

ഘടക കക്ഷികളെ ഒപ്പം കൂട്ടണമെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രഖ്യാപനം തുടക്കത്തിലേ പാളി. സി.പി.എമ്മുമായി ലയനം ഇല്ലെന്ന് ജെ.എസ്.എസ്. ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മയുടെ ഇന്നലത്തെ പ്രസ്താവനയാണ് എല്ലാത...

ധനവകുപ്പിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കണ്‍സ്യൂമര്‍ഫെഡിന് സാമ്പത്തിക സഹായം ചെയ്യാന്‍ ധനവകുപ്പിന് മടിയെന്ന് മുഖ്യമന്ത്രി

10 August 2015

ധനവകുപ്പിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. വിപണി ഇടപെടലില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം മതിയായ ധനവകുപ്പ് സാന്പത്തിക സഹായം ചെയ്തു കൊടുക്കാ...

പ്രിയ ശ്രീ. പിണറായി വിജയന്‍ സാര്‍; ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കല്ലേ… ഓണത്തല്ല് വാങ്ങാന്‍ വി.ടി. ബല്‍റാം

10 August 2015

അക്രമ രാഷ്ട്രീയത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. ഫേസ് ബുക്കിലൂടെ തന്നെയാണ് ബല്‍റാമും മറുപടി പറയുന്നത്.  ...

കോന്നി പെണ്‍കുട്ടികളുടെ മരണത്തിന് പിന്നാലെ ശില്‍പയുടെ മരണവും ആത്മഹത്യയെയെന്ന് പോലീസ്, തെളിയിക്കപ്പെടാതെ പോകുന്നത് ഒരു പെണ്‍കുട്ടിയുടെ ദുരൂഹ മരണം

10 August 2015

കോന്നി പെണ്‍കുട്ടികളുടെ മരണത്തിന് പിന്നാലെ കലാകാരിയും നടിയുമായ ശില്‍പയുടെ ദുരൂഹമരണവും ആത്മഹത്യയെന്ന നിലപാടില്‍ പോലീസ്. തെളിയിക്കപ്പെടാതെ പോകുന്ന കേസുകളില്‍ ഇതും ഒതുക്കി തീര്‍ക്കാനാണ് ഉന്നതരുടെ ശ്രമം. ...

ഇലക്ഷന്‍ കൃത്യസമയത്തു തന്നെ… തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി

10 August 2015

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു കാരണവശാലും തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കില്ല. ഇലക്ഷന്‍ കൃത്യസമയത്തു തന്നെ നടക്കണമെന്നാണ് സര്‍...

ചാവക്കാട് കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ചെന്നിത്തല

10 August 2015

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരു വിചാരിച്ചാലും പ്രതികളെ രക്ഷപ്പെടാന്‍ അനുവ...

റെയില്‍വേ പാളത്തിലൂടെ അശ്രദ്ധമായി കാമൂകിയുമായി സംസാരിച്ചു നടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

10 August 2015

റെയില്‍വേ പാളത്തിലൂടെ അശ്രദ്ധമായി കാമൂകിയുമായി സംസാരിച്ചു നടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. ജെസിബി ഓപ്പറേറ്ററായ സജുവാണ് ട്രെയിന്‍ തട്ടി മരിച്ചത്. മൊബൈല്‍ ഫോണില്‍ ...

Malayali Vartha Recommends