KERALA
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...
നഗരസഭകള്‍ രൂപീകരിച്ചത് ഹൈക്കോടതി ശരിവെച്ചു
14 October 2015
സംസ്ഥാനത്ത് പുതുതായി 28 നഗരസഭകള്‍ രൂപീകരിച്ചത് ഹൈക്കോടതി ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. കൊടുവളളി, മുക്കം, പാനൂര്‍, നീലേശ്വരം എന്നിവ പഞ്ചായത്താക്കി മാറ്റ...
ഫയര്‍ഫോഴ്സില്‍ ഇന്ന് ഉന്നതതലയോഗം; 72 കെട്ടിടങ്ങള്‍ക്ക് അനുമതി നല്കാന് നീക്കം
14 October 2015
ഡി.ജി.പി ജേക്കബ് തോമസിനെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസില്‍നിന്ന് മാറ്റിയതിനു പിന്നാലെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് അനുമതി നല്കാന് ഉന്നതതലയോഗം ചേരുന്നു.സുരക്ഷാപ്രശ്നങ്ങളാല്‍ ...
ആട് ആന്റണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കൊല്ലം പരവൂര്‍ കോടതിയിലാണ് ഹാജരാക്കുക
14 October 2015
പിടിയിലായ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലം പരവൂര്‍ കോടതിയിലാണ് ഹാജരാക്കുക. ഇയാളെ രണ്ടാഴ്ച്ചത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും. ആട് ആന്റണി കൂടുതല്‍ കേ...
തലസ്ഥാനത്തെത്തിയ നവരാത്രി ഘോഷയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്
14 October 2015
തലസ്ഥാനത്തെത്തിയ നവരാത്രി വിഗ്രഹങ്ങള്‍ക്കു നഗരത്തില്‍ ഭക്തി നിര്‍ഭര വരവേല്‍പ്പ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അസുലഭ ദര്‍ശനത്തിനായി റോഡിന് ഇരുവശങ്ങളിലും കാത്തുനിന്ന ഭക്തര്‍ക്കു ദര്ശനമേകിയാണു ...
എല്ലാം വെറുതേയായി… നിറപറയുടെ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവ തടഞ്ഞ അനുപമയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
14 October 2015
നമ്മള് കഴിക്കുന്ന കറി പൗഡറുകളില്‍ മായം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് വളരെ പെട്ടെന്നാണ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ നടപടികളിലൂടെ നിറപറയുടെ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവയില്‍ മാ...
എസ്.ബി.ടി. ശാഖ പൂട്ടാതെ ജീവനക്കാര്‍ വീട്ടില്‍പോയി ; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ വന്‍പ്രതിഷേധം
14 October 2015
കാസര്‍ഗോട്ട് തുടര്‍ച്ചയായി രണ്ടു വന്‍ ബാങ്ക് കവര്‍ച്ചകള്‍ നടന്നതിന്റെ ഞെട്ടല്‍ മാറും മുമ്പേ വയനാട്ടില്‍ വൈകിട്ടു ബാങ്ക് പൂട്ടാതെ ജീവനക്കാര്‍ വീട്ടില്‍പോയി. പുലര്‍ച്ചെ ബാങ്ക് തുറന്നുകിടക്കുന്നതു കണ്ട്...
രാജ്യവ്യാപകമായി ഇന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടും
14 October 2015
ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം രാജ്യത്ത് നിയമാനുസൃതമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഓള് കേരള കെമിസ്റ്റ്്സ് ആന്‍ഡ് ഡ്രഗിസ്റ്റ്്സ് അസോസിയേഷനാണ് സംസ്ഥാനത്ത് സമരത്തിന് നേത...
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രിക നല്കാന് ഇനി മണിക്കൂറുകള്‍ മാത്രം
14 October 2015
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ബുധനാഴ്ച രാവിലെ 11 മുതല്‍ െവെകുന്നേരം മൂന്നുമണിവരെ മാത്രമാണ് ഇനി പത്രിക നല്കാവുന്നത്. തര്‍ക്കങ്ങള്‍ കാരണം ...
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് ഉപരോധിച്ചു
13 October 2015
താമരശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന നേതൃത്വം നല്കാതിരുന്നതില് പ്രതിഷേധിച്ചാണു യൂത്ത് കോണ...
തുഷാര്‍ ശാശ്വതീകാനന്ദയെ മര്‍ദിച്ചുവെന്ന് സഹായി; സ്ത്രീയ്ക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുക്കാന്‍ ശ്രമിച്ചു
13 October 2015
ശാശ്വതീകാനന്ദയെ നഗ്നയായ സ്ത്രീയ്ക്കൊപ്പം നിര്‍ത്തി ചിത്രമെടുക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചുവെന്ന് സ്വാമിയുടെ സഹായി വാവറമ്പലം സുരേന്ദ്രന്. നഗ്നചിത്രമെടുക്കാന്‍ ശ്രമിച്ചശേഷം തുഷാര്‍ സ്വാമിയെ...
നാലു വയസുകാരിയെ അധ്യാപിക ചുട്ടുപഴുത്ത ഇരുമ്പിലിരുത്തി പൊള്ളലേല്‍പ്പിച്ചു
13 October 2015
ആന്ധ്രപ്രദേശില്‍ ക്ലാസ് മുറിയില്‍ മൂത്രമൊഴിച്ച നാലു വയസുള്ള കുഞ്ഞിനെ അധ്യാപിക ചുട്ടുപഴുത്ത കളിപ്പാട്ടത്തില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചു. ഏലുരു നഗരത്തിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണു സംഭവം. ഉച്ചവെയി...
വയനാട്ടില്‍ പിടികൂടിയ കടുവ ചത്തു
13 October 2015
വയനാട് ചീയമ്പത്ത് വനംവകുപ്പ് പിടി കൂടിയ കടുവ ചത്തു. പത്തു വയസ് പ്രായമുളള ആണ് കടുവയാണ് ചത്തത്. കടുവയുടെ ദേഹത്ത് ഒട്ടേറെ പരിക്കുകള്‍ ഉണ്ടായിരുന്നവെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു....
കഴക്കൂട്ടത്തെ ടെക്കി കൊലക്കേസ്: കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ട അച്ഛന് നിയന്ത്രണം വിട്ടു കരഞ്ഞു, യാതൊരു ഭാവവ്യത്യാസമില്ലാതെ യുവതി
13 October 2015
കഴക്കൂട്ടത്തെ ടെക്കി കൊലക്കേസ് കോടതയില്‍ എത്തിയപ്പോള്‍ കണ്ടത് യാതൊരു ഭാവവ്യത്യാസവുമില്ലാത്ത അനുശാന്തിയെ. സ്വന്തം കുഞ്ഞിനെ വെട്ടിക്കൊല്ലാന്‍ കൂട്ടു നിന്ന അനുശാന്തിയെ കാണാന്‍ കോടതി വളപ്പില്‍ വന്‍ ജനക്കൂ...
രാഷ്ട്രീയ മുതലെടുപ്പിനായി തന്നെ കരുവാക്കാന്‍ ശ്രമിക്കുന്നു : പള്ളുരുത്തി പ്രിയന്
13 October 2015
ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് വാടക കൊലയാളിയും പ്രവീണ്‍ വധക്കേസ് പ്രതിയുമായ പള്ളുരുത്തി പ്രിയന്...
ഹൈക്കോടതി ഉത്തരവ് റദ്ദാക്കി; 2013 ലെ എസ്.ഐ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനമാകാമെന്ന് സുപ്രീംകോടതി
13 October 2015
2013 ലെ എസ്.ഐ റാങ്ക് ലിസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നിലവിലെ ലിസ്റ്റില്‍ നിന്നും പി.എസ്.സിയ്ക്ക് നിയമനം നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംവരണതത്വം പ...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















