KERALA
ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!
വെട്ടേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന യുവാവിനെ ആശുപത്രിയില്‍ കയറി വെട്ടിക്കൊന്നു
26 August 2015
സിനിമ തിയറ്ററിലെ തര്‍ക്കത്തെ തുടര്‍ന്നു വെട്ടേറ്റു ഗുരുതര പരുക്കുകളോടെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ഒരു സംഘം ആശുപത്രിയില്‍ കയറി വെട്ടിക്കൊന്നു. ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിന...
ലഹരി പരിശോധന: ക്യാംപസില്‍ പൊലീസ് കയറും
26 August 2015
ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ സര്‍വകലാശാലാ- കോളജ് ക്യാംപസുകളിലും ഹോസ്റ്റലുകളിലും മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസിനു പരിശോധന നടത്താം. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം കിട്ടിയാല്‍ സര്‍വകലാശാല-കോളജ...
സംസ്ഥാനത്തെ ബസുകളില്‍ ഇനി ജി.പി.എസ് നിര്‍ബന്ധം; മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്നു
26 August 2015
സംസ്ഥാനത്തെ സ്വകാര്യ കെ.എസ്.ആര്.ടി.സി ബസുകളില്‍ ഗ്ളോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി കേരള മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാന്‍ ഗതാഗതവകുപ്പ് പ്രി...
നായ കുറുകെ ചാടി അപകടം: ബൈക്ക് യാത്രികനടക്കം നാലു പേര് ലോറിയിടിച്ചു മരിച്ചു
26 August 2015
നായ കുറുകെ ചാടിയതിനെത്തുടര്‍ന്നു വീണ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദേശീയപാതയില്‍ കഞ്ചിക്കോട് കൊയ്യാമരക്കാട്ട് ലോറിയിടിച്ച് ബൈക്ക് യാത്രികനും രക്ഷിക്കാനെത്തിയ മൂന്നു പേരും മരിച്ചു. അ...
ആര്‍മി റിക്രൂട്ട്മെന്റ് നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനിലാക്കുന്നു, ആദ്യത്തെ റിക്രൂട്ട്മെന്റ് റാലി മലപ്പുറത്ത് നടക്കും
26 August 2015
ആര്‍മി റിക്രൂട്ട്മെന്റ് നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനിലാക്കുന്നു. രജിസ്ട്രേഷന് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കിയതിന് ശേഷമുള്ള കേരളത്തിലെ ആദ്യത്തെ റിക്രൂട്ട്മെന്റ് റാലി മലപ്പുറത്ത് നടക്കും. അടുത്തവര്‍ഷ...
ഇടുക്കിയില്‍ സുരക്ഷാ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരന് വെടിയേറ്റ നിലയില്‍
26 August 2015
ഇടുക്കി ചെങ്കുളം അണക്കെട്ടില്‍ സുരക്ഷാ ഡ്യൂട്ടിയ്ക്കെത്തിയ പോലീസുകാരന് വെടിയേറ്റ നിലയില്‍.എ.ആര് കാമ്പിലെ കോണ്‍സ്റ്റബിള്‍ രാജേഷിനാണ് വെടിയേറ്റതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താല...
ഒടിഞ്ഞ ഇടതുകാല് ചികിത്സിക്കുന്നതിനു പകരം വലതുകാലില്‍ പ്ലാസ്റ്ററിട്ടു, മെഡിക്കല്‍കോളേജില്‍ സംഭവിച്ച അബദ്ധം അറിഞ്ഞത് വീട്ടില്‍ വന്നശേഷം
26 August 2015
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇടതു കാലിന് ഒടിവ് സംഭവിച്ച് എത്തിയ രണ്ടു വയസ്സുകാരന്റെ പരുക്കില്ലാത്ത വലതുകാലില്‍ പ്ലാസ്റ്ററിട്ടു. ചികിത്സ കഴിഞ്ഞ് വീട്ടില്‍ വന്നശേഷം വേദന കൊണ്ട് കരഞ്ഞ കുഞ്ഞിനെ ...
പോലീസ് വാഹനങ്ങളില്‍ അമിതശബ്ദ ഹോണ്‍ ഘടിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം
26 August 2015
പോലീസ് വാഹനങ്ങള്‍ക്കു ചീറിപ്പായുന്നതിനായി ഇലക്ട്രിക് മള്‍ട്ടി ടോണ്‍ഡ് ഹോണ്‍ ഘടിപ്പിച്ചാല്‍ െ്രെഡവര്‍ക്കു മാത്രമല്ല ആ വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനുമെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനം. പോലീസ് വാഹനങ്ങ...
തിഹാര്‍ ജയിലിലെ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരിക്ക്
26 August 2015
തിഹാര്‍ ജയിലിലെ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചു തടവുകാര്‍ക്ക് പരുക്കേറ്റു. ഗുണ്ടാ സംഘങ്ങള്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയതെന്നാണ് പ്രാഥമിക നിഗമനം. തീഹാര്‍ ജയിലില്‍ ...
ഓപ്പറേഷന് തീയറ്ററില്‍ ഓണസദ്യ വിളമ്പിയതിന് 2 പേര്‍ക്കെതിരെ നടപടി; ഹെഡ് നേഴ്സിനെ സ്ഥലം മാറ്റി, അനസ്തേഷ്യ മേധാവിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
25 August 2015
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓപ്പറേഷന് തീയറ്ററിനുള്ളില്‍ ഓണസദ്യ വിളമ്പിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ നടപടി. ഹെഡ് നേഴ്സിനും അനസ്തേഷ്യ വിഭാഗം മേധാവിക്കും എതിരെയാണ് നടപടി. ഹെഡ് നേഴ്സിനെ സ്ഥലം...
തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്ക്ക് നീട്ടണമെന്ന് സര്‍ക്കാര്‍; കോടതിയില്‍ സത്യവാങ്മൂലം നല്‍കും
25 August 2015
അഴിയാക്കുരുക്കില്‍ സര്‍ക്കാര്‍, തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സാധാരണ നവംബര്‍ ഒന്നിനാണ് തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. എന്നാല്‍, ഡിസംബര്‍ ഒന്നി...
ആശുപത്രി ജീവനക്കാരുടെ ഓണാഘോഷം രോഗിയുടെ ജീവനെടുത്തു
25 August 2015
ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഓണാഘോഷം ധാര്‍മ്മികത മറന്നുളള കൂത്തരങ്ങായപ്പോള്‍ നഷ്ടമായത് ഒരു വിലപ്പെട്ട ജീവന്. ആശുപത്രിയില്‍ ഓണാഘോഷം നടക്കുമ്പോള്‍ അത്യാഹിതവിഭാഗത്തില്‍...
ജനഹിതം അനുസരിച്ചാണ് വാര്ഡുവിഭജനമെന്ന് മുഖ്യമന്ത്രി
25 August 2015
ജനഹിതം അനുസരിച്ചാണ് വാര്‍ഡു വിഭജനം നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തദേശ തെരഞ്ഞെടുപ്പ് സമയത്ത് നടക്കണമെന്ന് സര്‍ക്കാരിനാണ് നിര്‍ബന്ധം. പഞ്ചായത്ത് രൂപീകരണത്തില്‍ ഇതുവരെ സ്വീകരിച്ച സമീപനം സര്...
ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് വി.എസ്
25 August 2015
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് അധികാരമില്ലെ...
കോടതി കയറുന്ന പ്രേമം സ്റ്റൈല്‍, അടൂര്‍ എന്‍ജിനിയറിംഗ് കോളജിലെ 300 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; പ്രതിപട്ടികയില്‍ 80 പെണ്‍കുട്ടികളും; ഫയര്‍ എന്ജിന് ദുരുപയോഗം ചെയ്ത ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
25 August 2015
അങ്ങനെ പ്രേമം സ്റ്റൈല്‍ അനുകരിച്ചവര്‍ക്ക് ഇനി കോടതി കയറിയിറങ്ങാം. അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജിലെ ഓണാഘോഷത്തിന്റെ മറവില്‍ റോഡ് ഉപരോധിക്കുകയും സംഘംചേരുകയും ചെയ്ത 200 വിദ്യാര്ഥികള്ക്കെതിരേ പ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















