KERALA
ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.
കെ.എസ്.ഇ.ബി പൂര്‍ണ്ണ തോതില്‍ കമ്പനിയായി: ത്രികക്ഷി കരാറില്‍ ഒപ്പിട്ടു
01 August 2014
ത്രികക്ഷി കരാറില്‍ ഒപ്പിട്ടതോടെ കെ എസ് ഇ ബി പൂര്‍ണ്ണ തോതില്‍ കമ്പനിവല്ക്കരിക്കപ്പെട്ടു. സര്‍ക്കാരും കെഎസ് ഇബിയും ജീവനക്കാരുടെ സംഘടനകളുമാണ് കരാറില്‍ ഒപ്പിട്ടത്. അതേ സമയം എഐടിയുസി കരാറില്‍ ഒപ്പിടാ...
പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്മെന്റ് ഇന്ന്
01 August 2014
നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ആദ്യ സപ്ലിമെന്ററി അലോട്മെന്റിനു ശേഷം ഒഴിവുവന്ന 13,738 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ പ്രവേശനത...
സാന്റിയാഗോ മാര്‍ട്ടിന്റെ പറ്റിപ്പ് ആദ്യമറിഞ്ഞത് മാണിയുടെ ഓഫീസ്, പത്രങ്ങളെയും മുഖ്യമന്ത്രിയെയും മാര്ട്ടിന് പൊട്ടനാക്കി
31 July 2014
സാന്റിയാഗോ മാര്ട്ടിന് കേരളത്തില്‍ ലോട്ടറി തുടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതായുള്ള വാര്‍ത്ത മലയാള ദിനപത്രങ്ങളിലും ചാനലുകളിലും നല്കി വന്‍ കബളിപ്പ് നടത്തിയതിനു പിന്നില്‍ മറിഞ്ഞത് കോടികള്‍. മലയ...
മോഹന്‍ലാല്‍ അവയവ ദാനം നടത്തി
31 July 2014
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അവയവദാനം നടത്തി. കഴിഞ്ഞ ദിവസം അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങിലാണ് താരം ഇക്കാര്യം അറിയിച്ചത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയരായവരെ ആദരിച്ച ചടങ്ങില...
ലോട്ടറി ഡയറക്ടര്‍ എം.നന്ദകുമാറിനെ തല്‍സ്ഥാനത്തു മാറ്റി
31 July 2014
ലോട്ടറി ഡയറക്ടര്‍ എം.നന്ദകുമാറിനെ തല്‍സ്ഥാനത്തു നിന്നു മാറ്റി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനമായത്. ലോട്ടറി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു നടപടി. മുന്‍ നികുതി കമ്മിഷ...
ലോട്ടറിവിധി പ്രതികൂലമായി ബാധിക്കില്ലെന്ന് കെ.എം. മാണി
31 July 2014
അന്യസംസ്ഥാന ഭാഗ്യക്കുറി സംബന്ധിച്ച സുപ്രീംകോടതിവിധി സംസ്ഥാന ഭാഗ്യക്കുറിയെ പ്രതികൂലമായി ബാധിക്കില്ലെന്നു ധനമന്ത്രി കെ.എം. മാണി. ജോണ്‍ കെന്നഡി നിയമാനുസൃതം അപേക്ഷിച്ചാല്‍ അയാളുടെ അപേക്ഷ നിയമാനുസൃതം പരിഗണ...
നോട്ടറിയും വേണ്ട ഗസറ്റ് ഓഫീസറും വേണ്ട; ഇനിമുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം
30 July 2014
നോട്ടറിയും വേണ്ട ഗസറ്റ് ഓഫീസറും വേണ്ട. സര്‍ക്കാരിന്റെ വിവിധ അപേക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകര്‍ക്ക് ഇനി മുതല്‍ സ്വയം സാക്ഷ്യപ്പെടുത്താം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം...
ഉമ്മന്‍ചാണ്ടിക്കും സരിതയുടെ കൊട്ട്... തീവ്രവാദ കേസില്‍പ്പെട്ടവര്‍ക്കു പോലും പിന്തുണയുമായി ഈ ലോകത്ത് എത്രപേര്‍ എത്തിയിട്ടുണ്ട്! താത്ത അമ്മയെപ്പോലെ
30 July 2014
ഷാര്‍ജ പെണ്‍വാണിഭ കേസില്‍ ശിക്ഷിക്കപ്പെട്ട സൗദ താത്തയെ കാണാന്‍ പോയത് വാര്‍ത്തയായതിനെ തുടര്‍ന്ന് പ്രതികരണവുമായി സരിതയെത്തി. മാധ്യമങ്ങള്‍ എന്തിനാണ് തന്റെ പുറകെ നടക്കുന്നതെന്ന് സരിത ചോദിക്കുന്നു. ഒപ്...
ഗോവിന്ദചാമിയുടെ വധശിക്ഷ കോടതി സ്റ്റേ നീട്ടി
30 July 2014
സൗമ്യ വധക്കേസ്സില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. കേസ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. കേരള ഹൈക്കോടതി...
പ്ലസ്ടുവില്‍ മുസ്ലീങ്ങളും ക്രിസ്ത്യനികളും പിണങ്ങിയതെന്തിന്?
30 July 2014
പ്ലസ്ടു വിഷയത്തില്‍ എം.ഇ.എസും ചില ക്രിസ്ത്യന്‍ സഭകളും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത് എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കും മുഖ്യമന്ത്രി നല്കിയ നിര്‍ലോഭ സഹായത്തെതുടര്ന്നാണെന്ന് സൂചന. ക്രിസ്...
ഉമ്മന്‍ചാണ്ടിയെ മറിക്കാന്‍ ശ്രമം സജീവം; വെളുക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കറിയാം?
30 July 2014
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇടതു പാളയത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനപ്രീതി തങ്ങള്‍ക്കൊരിക്കലും മറികടക്കാനാവില്ലെന്ന് മനസിലാക്കിയ പിണറായി വിജയനും...
മുന്‍ എംഎല്‍എമാര്‍ നേരിട്ടെത്താതെ ഹോസ്റ്റലില്‍ മുറി നല്‍കില്ല
30 July 2014
എം എല്‍ എ ഹോസ്റ്റലില്‍ മുറി അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സ്പീക്കര്‍ ജി. കാര്ത്തികേയന്. തിരുവന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. നിയമസഭ സെ...
ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഭാര്യ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
30 July 2014
ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഭാര്യ കത്തികൊണ്ട് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം കൊട്ടിയം സ്വദേശിനി ജാസ്മിനാണ്(21) ആത്മഹത്യയ്ക്ക് ...
കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോഴെല്ലാം മാര്ട്ടിന്മാരും ഉണ്ടായിട്ടുണ്ടെന്ന് വിഎസ്
30 July 2014
കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോഴെല്ലാം മാര്ട്ടിന്മാരും ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദന് രൂക...
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വി.എം. സുധീരന്
30 July 2014
കേരളത്തിലെ മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.പ.സി.സി. പ്രസിഡന്റ് വി.എം.സുധീരന്. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ അദ്ദേഹം മാധ്...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















