Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പറക്കുന്നതിനിടെ ഒരു എഞ്ചിനില്‍ തീപിടിച്ചു; 17 പേർ കത്തി കരിഞ്ഞു..! കണ്ട് നിന്നവർ ഞെട്ടി

18 NOVEMBER 2026 10:59 PM ISTമലയാളി വാര്‍ത്ത
പറക്കുന്നതിനിടെ ഒരു എഞ്ചിനില്‍ തീപിടിച്ചു; 17 പേർ കത്തി കരിഞ്ഞു..!കണ്ട് നിന്നവർ ഞെട്ടി...

ലക്ഷ്യം പി. ജയരാജന്‍? കതിരൂര്‍ മനോജ് വധക്കേസില്‍ കെ. സുധാകരന് എന്താണ് താത്പര്യം?

11 September 2014

ബിജെപി നേതാവ് കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്ക് വിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ്-ബിജെപി രഹസ്യ ഉടമ്പടി. കേരളത്തില്‍ സിപിഎമ്മിനെ നശിപ്പിക്കാനുള്ള എളുപ്പവഴി അവരുടെ നേതാക്കകളെ കൊലപാതക കേസുകളില്‍ ഉള്‍പ്പെടുത...

ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടിയ കേസില്‍ യുവാവ്‌ അറസ്റ്റില്‍

11 September 2014

ഭാര്യയെയും ഭാര്യാ പിതാവിനെയും വെട്ടി വീഴ്‌ത്തിയ കേസില്‍ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കടുത്തുരുത്തി മങ്ങാട്‌ ഒറ്റിയാംകുന്നില്‍ ബുധനാഴ്‌ച രാത്രി 7.15 ന്‌ ആണ്‌ നാടിനെ ഞെട്ടിച്ച സംഭവം. കോച്ചേരില്‍ ...

കതിരൂര്‍ മനോജ്‌ വധക്കേസിലെ ഒന്നാം പ്രതി വിക്രമന്‍ കീഴടങ്ങി

11 September 2014

ആര്‍എസ്‌എസ്‌ നേതാവ്‌ കതിരൂര്‍ എളന്തോടത്ത്‌ കെ. മനോജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിക്രമന്‍ കീഴടങ്ങി. കണ്ണൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ വിക്രമന്‍ കീഴടങ്ങിയത്‌. സി.പി.എം. നേത...

മനോജ് വധക്കേസ് സിബിഐയ്ക്ക് വിട്ടത് ധൃതിപിടിച്ചല്ല

11 September 2014

കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതക കേസ് സിബിഐയ്ക്ക് വിട്ടത് ധൃതിപിടിച്ചല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡിജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസ് സിബിഐയ്ക്ക് വിട്ടത്. ഷുക്കൂര്‍ ...

മദ്യനയം പുനഃപരിശോധിക്കില്ല, സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ബാറുകള്‍ പൂട്ടുമെന്ന്‌ ചെന്നിത്തല

11 September 2014

മദ്യനയം പുനഃപരിശോധിക്കില്ലെന്നും ബാര്‍ ലൈസന്‍സ്‌ റദ്ദു ചെയ്യാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ അത്‌ അംഗീകരിക്കേണ്ടിവരുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുക...

ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

11 September 2014

 ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ പിടിയിലായി. പൂപറിക്കാനായി വീട്ടിലെത്തിയ കുട്ടിയെയാണ് പാസ്റ്റര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം വടാട്ടുപാറ പെന്തക്കോസ്തു സഭയിലെ പാസ്റ്ററാ...

കടപ്പത്രം വിറ്റു, ഓവര്‍ ഡ്രാഫ്റ്റ് തിരിച്ചടച്ചു

11 September 2014

ഓവര്‍ ഡ്രാഫ്റ്റായി എടുത്ത 253 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടച്ചു. വോയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും തിരിച്ചടച്ചു. കടപ്പത്ര വില്‍പ്പനയിലൂടെ 500 കോടി രൂപ ലഭിച്ചതോടെയാണ് ഓവര്‍ ഡ്രാഫ്റ്റ് തിരിച്ചട...

ആനക്കൊമ്പ്‌ കച്ചവടം നടത്തുന്നതിനിടെ മൂന്നുപേര്‍ പിടിയിലായി

11 September 2014

വയനാട്ടിലെ ബൈപാസില്‍ മൈലാടിപാറ റോഡ്‌ പരിസരത്ത്‌ ആനക്കൊമ്പുകള്‍ കച്ചവടം നടത്തുന്നതിനിടയില്‍ മൂന്ന്‌ പേര്‍ വനം വകുപ്പിന്റെ പിടിയിലായി. പിടിയിലായവരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെടുന്നു. മലപ്പുറം പെരിന്തല്‍മ...

ഓണം വാരാഘോഷത്തിന് ഇന്ന് വര്‍ണ്ണാഭമായ തിരശ്ശീല

11 September 2014

വിനോദസഞ്ചാര വകുപ്പിന്റെ ഓണം വാരാഘോഷങ്ങള്‍ക്ക്‌ ഇന്ന്‌ സമാപനം കുറിക്കും. വകുപ്പിന്റെ ഇരുപത്തിയഞ്ചാമത്തെ ഓണം വാരാഘോഷമാണ്‌ ഇന്ന്‌ വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ സമാപിക്കുന്നത്‌. 12 സംസ്ഥാനങ്ങളുടെ ...

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഒരു വഴിപാട്... ബാറുകള്‍ പൂട്ടി കൈയ്യടി വാങ്ങിച്ച ഉമ്മന്‍ ചാണ്ടിയും സംഘവും സുപ്രീം കോടതി വിധി എതിരാകുവാന്‍ പ്രാര്‍ത്ഥിക്കുന്നുവോ?

10 September 2014

സുപ്രീം കോടതി വിധി സര്‍ക്കാരിന് എതിരാകുവാന്‍ സാധ്യത വളരെ കൂടുതലാണ്. കാരണം ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം തുറക്കുന്നതിന്റെ യുക്തി എന്തെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പക്ഷപാതപരമായി ഒരു കൂട്ടം മുതലാ...

സംസ്ഥാനത്തെ ബാറുകള്‍ നാളെ രാത്രി 11ന് പൂട്ടുമെന്ന് മന്ത്രി കെ.ബാബു

10 September 2014

സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ നാളെ രാത്രി 11ന് അടച്ചുപൂട്ടും. എക്‌സൈസ് മന്ത്രി കെ.ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ബാറുകള്‍ പൂട്ടുന്ന സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തി...

മദ്യനയത്തില്‍ സുധീരനെതിരെ വിമര്‍ശനവുമായി വിഷ്‌ണുനാഥ്‌

10 September 2014

മദ്യനയത്തില്‍ വി.എം.സുധീരനെതിരെ വിമര്‍ശനവുമായി എംഎല്‍എ പി.സി.വിഷ്‌ണുനാഥ്‌. ഒരാള്‍ മാത്രം ശരിയെന്ന നിലപാട്‌ അംഗീകരിക്കാന്‍ കഴിയില്ല. ഇങ്ങനെപോയാല്‍ നഷ്‌ടം യുഡിഎഫിനാണെന്നും വിഷ്‌ണുനാഥ്‌ പറഞ്ഞു. സിപിഎമ്മി...

കരിപ്പൂരില്‍ രണ്ടര കിലോ സ്വര്‍ണം കസ്റ്റംസ്‌ പിടികൂടി

10 September 2014

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കിലോ സ്വര്‍ണവുമായി വന്ന യാത്രക്കാരനെ കസ്‌റ്റംസ്‌ പിടികൂടി. 72.56 ലക്ഷം രൂപ വിലമതിക്കുന്നതാണ്‌. ഓണമായതിനാല്‍ കസ്റ്റംസ്‌ പരിശോധന ഉണ്ടാവില്ലെന്നു ധരിച്ചു സ്വര്‍ണവുമായെ...

പൊതുസ്ഥലങ്ങളിലെ പുകവലി, പിഴ 20,000 ആക്കാന്‍ ശുപാര്‍ശ

10 September 2014

പൊതുസ്ഥലത്തെ പുകവലിക്ക് പിഴ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. പൊതുസ്ഥലത്ത് പുക വലിക്കുന്നതിന് ഈടാക്കുന്ന പിഴ 200 രൂപയില്‍ നവിന്ന് 20,000 രൂപയാക്കി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. ആരോഗ്യ മന്ത്രാലയം നിയോഗിച്ചിരി...

പരിശീലനത്തിനിടെ എന്‍സിസി കേഡറ്റിന്‌ വെടിയേറ്റു

10 September 2014

വെടിവയ്‌പു പരിശീലനത്തിനിടെ എന്‍സിസി കേഡറ്റിന്‌ വെടിയേറ്റു. കൂത്തുപറമ്പ്‌ നിര്‍മലഗിരി കോളജില്‍ നടക്കുന്ന എന്‍സിസി ക്യാംപില്‍ വച്ചാണ്‌ സംഭവം നടന്നത്‌. ക്യാമ്പില്‍ വെടിവയ്‌പു പരിശീലനത്തിടെ മറ്റൊരു കേഡറ്റ...

Malayali Vartha Recommends