Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശുചിമുറി സൗകര്യവും വീൽ ചെയർ സംവിധാനവുമായി പുതിയ ദീർഘദൂര എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ വരുന്നു...

23 NOVEMBER 2026 08:58 AM ISTമലയാളി വാര്‍ത്ത
ശുചിമുറി സൗകര്യവും വീൽ ചെയർ സംവിധാനവുമായി പുതിയ ദീർഘദൂര എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ വരുന്നു. റിട്ടാർഡർ സൗകര്യമുള്ള ഡീസൽ ബസ്സുകളാണ് വാങ്ങുക കെഎസ്ആർടിസിയും ന്യൂജെൻ ആകുന്നു.. കൂടാതെ പുതിയ നോൺ എസി ഫാസ്റ്റ് പാസഞ്ചർ ബസുകളും വാങ്ങും. ഇതിൽ പത്തുശതമാനം ബസുകളിൽ വീൽ ചെയറുമായി കയറാൻ സാധിക്കുന്...

തിരക്കുള്ള റോഡുകളില്‍ വാഹന പരിശോധനവേണ്ടെന്ന് ഹൈക്കോടതി

23 September 2014

തിരക്കേറിയ റോഡുകളില്‍ ഗതാഗതം സ്തംഭിപ്പിക്കുന്ന തരത്തില്‍ വാഹന പരിശോധന പാടില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. വാഹനയാത്രക്കാര്‍ക്കു ബുദ്ധിമുട്ടിനും ഗതാഗത സ്തംഭനത്തിനും ഇത്തരം പരിശോധനകള്‍ കാരണമാകുമെന്നു കോ...

പയ്യന്നൂരില്‍ രണ്ട്‌ പെരുമ്പാമ്പുകളെ പിടികൂടി

23 September 2014

രാമന്തളിയില്‍ കുരിശുമുക്കിലെ തിരുവില്യാംകുന്ന്‌ ശിവക്ഷേത്രത്തിനു സമീപത്തുനിന്നും രണ്ടു പെരുമ്പാമ്പുകളെ പിടികൂടി. ക്ഷേത്രത്തിനു സമീപത്തുള്ള പറമ്പ്‌ വൃത്തിയാക്കുന്നതിനിടയിലാണ്‌ പെരുമ്പാമ്പുകള്‍ പിടിയിലാ...

ഇനി ശശി സാര്‍ ഒന്നാം സാര്‍... സിനിമയില്‍ നായകനാകുന്നത് മോഹന്‍ലാലിന് പകരക്കാരനായിട്ട്; ഷൂട്ടിംഗ് അമേരിക്കയില്‍

23 September 2014

വിവാദങ്ങളുടെ കളിത്തോഴന്‍ ശശിതരൂര്‍ ഇനി ഒന്നാം സാറായി സിനിമയില്‍ എത്തുന്നു. മോഹന്‍ലാലിന് പകരക്കാരനായാണ് ശശി തരൂര്‍ എത്തുന്നത്. ഇത്‌ ആദ്യമായാണ്‌ ശശി തരൂര്‍ സിനിമയില്‍ അഭിനയിക്കുന്നത്‌. രാജീവ്‌നാഥ്‌ സംവി...

കേരളം എങ്ങനെ ഇങ്ങനെയായി ? പ്രതിസന്ധിക്ക് കാരണം മദ്യമല്ല... മുന്‍ ധനസെക്രട്ടറിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മലയാളി വാര്‍ത്തയിലൂടെ

22 September 2014

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനുളള കാര്യം മദ്യ വില്പനയിലുണ്ടായ നിയന്ത്രണമല്ലെന്ന് മുന്‍ ധനസെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ സംസ്ഥാന സര്‍വ്വീസിലില്ലാത്ത ഉദ്യോഗസ്ഥന്‍ പക്ഷേ പേരുവെ...

നികുതി സമരത്തില്‍ പിണറായിക്ക് ഐഡിയ കൊടുത്തത് ഐസക്ക്; തുടര്‍ച്ചയായി സമരങ്ങള്‍ പൊളിഞ്ഞതിനാല്‍ തിടുക്കം വേണ്ടെന്ന് ധാരണ

22 September 2014

വര്‍ദ്ധിപ്പിച്ച വെള്ളക്കരം അടയ്ക്കരുതെന്ന ഐഡിയ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞ് കൊടുത്തത് തോമസ് ഐസക്ക്. എന്നാല്‍ സംഭവം ഏറെക്കുറേ ചീറ്റിപ്പോയി. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന ടാ...

മന്ത്രിമാരെ പിടിക്കാന്‍ മുഖ്യമന്ത്രി; വിമാനത്തില്‍ കറങ്ങണ്ട സോദരാ!

22 September 2014

 മന്ത്രിമാരെ ക്ലിപ്പിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. മന്ത്രിമാര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് പരമാവധി നിയന്ത്രിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം . സ്വകാര്യചടങ്ങുകള്‍ക്കു പോകുന്ന മന്ത്രിമാര്‍ പോലീസ...

വെള്ളക്കരം കുറയ്ക്കാന്‍ സാധ്യത, 20,000 ലിറ്റര്‍ വരെ സൗജന്യമാക്കാന്‍ സര്‍ക്കിന് കെപിസിസിയുടെ സമ്മര്‍ദ്ദം

22 September 2014

കുടിവെള്ളത്തിന്റെ നികുതി പുനക്രമീകരിച്ചേക്കും. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നികുതി പുനക്രമീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. 20,000 ലിറ്റര്‍ വരെ വെള്ളം സൗജന്യമായി നല്‍കണമെന്ന് ...

കേന്ദ്രവിഹിതം കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി

22 September 2014

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു പ്രധാന കാരണം കേന്ദ്രവിഹിതത്തിലെ കുറവെന്ന് ധനമന്ത്രി കെ.എം.മാണി. കേന്ദ്രത്തില്‍ നിന്ന് രണ്ടു വര്‍ഷം കൊണ്ട് ലഭിക്കേണ്ട 2200 കോടി രൂപ കിട്ടിയില്ല. ഇതു മറികടക്...

കേരളത്തിലേക്കു കുട്ടികളെ കടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

22 September 2014

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു കുട്ടികളെ കടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അനാഥാലയങ്ങളില്‍ കഴിയുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. റിപ്പോര്‍ട്...

അഭിമാനപ്പോരാട്ടത്തിന്റെ നിര്‍ണായക ദിനം ഇന്ന്; ഇന്നത്തെ ദൗത്യം വിജയിച്ചാല്‍ മംഗള്‍യാന്‍ ഉടന്‍ ചൊവ്വയുടെ ആകര്‍ഷണ വലയത്തിലാകും; പ്രാര്‍ത്ഥനയോടെ ഇന്ത്യ

22 September 2014

മുന്നൂറു ദിവസത്തെ പ്രാര്‍ത്ഥനയുടേയും ആത്മവിശ്വാസത്തിന്റേയും കരുത്തുമായി കുതിക്കുന്ന മംഗള്‍യാന് ഇന്നത്തെ ദിനം നിര്‍ണായകം. പേടകം ചൊവ്വാ വലയത്തിലേക്ക് പ്രവേശിക്കാനുള്ള അവസാനവട്ട പ്രക്രിയയിലാണ്. തിങ്കാളാഴ...

ആരു പറഞ്ഞാലും ഒരു ചുക്കുമില്ല... ഗുരു മദ്യത്തിന് എതിരായിരുന്നെന്ന് ശിവഗിരി മഠം; ശിവഗിരി മഠം ഉണ്ടായത് മദ്യ രാജാക്കന്മാരുടെ പണം കൊണ്ടെന്ന് വെള്ളാപ്പള്ളി

21 September 2014

ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ ഗുരുവിന്റെ വചനത്തിന്റെ പേരില്‍ ഗുരുവിന്റെ പേരിലുള്ള രണ്ട് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ തമ്മിലടി. സര്‍ക്കാരിന്റെ മദ്യ നയത്തെ പിന്തുണച്ചും വെള്ളാപ്പള്ളിയെ കളിയാക്കിയും...

മനോജ് വധകേസില്‍ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ ഒക്ടോബര്‍ നാലുവരെ റിമാന്‍ഡ് ചെയ്തു

21 September 2014

ആര്‍.എസ്.എസ്. നേതാവ് മനോജിനെ കൊന്ന കേസില്‍ അറസ്റ്റിലായ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി മാലൂര്‍ തരിപ്പയില്‍ കെ.പ്രഭാകരനെ ഒക്ടോബര്‍ നാലുവരെ കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് പ്രഭാകരനെ ജില്...

മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും വിഭാവനം ചെയ്ത മദ്യവിമുക്ത സമൂഹത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുധീരന്‍

21 September 2014

മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും വിഭാവനം ചെയ്ത മദ്യവിമുക്ത സമൂഹം സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സുധീരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന...

അബ്ദു റബ് വെറും പൊട്ടന്‍? നിരവധി പ്രമുഖര്‍ ഇരുന്ന കസേരയിലാണ് റബിനെ പോലൊരു പൊട്ടന്‍ ഇരിക്കുന്നതെന്ന് പി. ജയരാജന്‍

20 September 2014

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദു റബിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. അബ്ദു റബ് വെറും പൊട്ടനാണെന്ന് ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ കെഎസ്ടി എയുടെ ഡിഡിഇ ഓഫീസ് മാര്‍ച്...

സിങ്കം വന്നതോടെ കറണ്ടു കട്ട പുലികള്‍ കാടു കയറുന്നു... വൈദ്യൂതി മോഷ്‌ടിച്ച മുത്തൂറ്റ്‌ സ്‌കൈ ഷെഫിന്‌ ഒരു കോടി പിഴ, ഫ്ളാറ്റ് ഉടമയ്‌ക്ക് ആറര ലക്ഷം പിഴ

20 September 2014

ഋഷിരാജ് സിംഗ് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം തലവനായതോടെ വൈദ്യുതി മോഷ്ടിച്ച പുലികള്‍ പിടിയിലായി തുടങ്ങി. വൈദ്യൂതി മോഷ്‌ടിച്ച മുത്തൂറ്റ്‌ സ്‌കൈ ഷെഫിന്‌ ഒരു കോടി രൂപ പിഴയിട്ടു. ഋഷിരാജ്‌ സിങ്ങിന്റെ ...

Malayali Vartha Recommends